0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 144.7K

വരനായി തിരഞ്ഞെടുക്കുമെന്ന്.

"ഹലോ... പഴം വിഴുങ്ങിയത് പോലെ നിൽക്കാതെ ഏത്തമിട് മൈരേ...." ശേഖറിനെ നോക്കി ഒരല്പം ദേഷ്യത്തിലാണ് അഭിലാഷ് പറഞ്ഞത്. അഭിലാഷ് അങ്ങനെ പറഞ്ഞതും അനിത ചുംബനം മതിയാക്കി.

"ഏയ് അത് പറ്റില്ല ചീത്ത പറയാൻ പാടില്ല. ചീത്ത എനിക്ക് ഇഷ്ടമല്ല. ശരിക്കും ദേഷ്യം വന്നാൽ ഒന്നോരണ്ടോ പറയാം. അല്ലാതെ സംസാരിക്കുമ്പോൾ ഒന്നും ചീത്ത പറയാൻ പാടില്ല." അനിത അഭിലാഷിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"എനിക്ക് ശരിക്കും ദേഷ്യം വന്നു. അവൻ ഒന്നും അനുസരിക്കുന്നില്ല." ശേഖറിനെ ചൂണ്ടിക്കൊണ്ട് ഒരല്പം ദേഷ്യത്തിൽ അഭിലാഷ് പറഞ്ഞു.

"ദാറ്റ് ഈസ് നൺ ഓഫ് മൈ ബിസിനസ്. അത് എന്റെ സർവെന്റ് അല്ല. അത് നിങ്ങളുടെ ജോലിക്കാരൻ ആണ്. അനുസരിപ്പിക്കേണ്ടത് നിങ്ങളുടെ മാത്രം ബാധ്യത." ശേഖറിന്റെ മുഖത്തേക്ക് നോക്കാതെയാണ് അനിത അങ്ങനെ പറഞ്ഞത്.

"ശരി... എന്റെ ബാധ്യതയാണ്... എന്റെ സർവെന്റ് എന്നെ അനുസരിക്കാത്തതുകൊണ്ട് എനിക്കിപ്പോൾ ശരിക്കും ദേഷ്യം വരുന്നുണ്ട്. ഞാനൊരു തെറി പറഞ്ഞോട്ടെ?" അനിതയോട് ഒരു അപേക്ഷ എന്ന മട്ടിൽ അഭിലാഷ് ചോദിച്ചു.

"ഓക്കേ... സർവെന്റ് അനുസരിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് ഒരെണ്ണം പറഞ്ഞോ...." അങ്ങനെ പറഞ്ഞുകൊണ്ട് അഭിലാഷിന്റെ ചുണ്ടുകളിൽ അനിത ഉമ്മവച്ചു.

"ഏത്തമിടു പന്ന പൊലയാടി മോനേ...." മുൻപത്തതിനേക്കാൾ ശകലം ഒച്ച കൂട്ടിയാണ് അഭിലാഷ് അപ്പോൾ ശേഖറിനോട് പറഞ്ഞത്.

ശേഖറിന് അപ്പോഴാണ് ഏത്തമിടുന്ന കാര്യം ഓർമ്മ വന്നത്. അവൻ പതിയെ ഏത്തമിടാൻ തുടങ്ങി.

"എണ്ണാൻ നിന്റെ തന്ത വരുമോ?.... മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക് അല്ലെങ്കിൽ നീ എന്റെ തനി സ്വഭാവം അറിയും... തെറി കേൾക്കണ്ട എന്നുണ്ടെങ്കിൽ മര്യാദയ്ക്ക് ഞാൻ

💬 Comments

View all comments