0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 128.9K

എന്റെ ഹിസ്റ്ററി... ഇവിടുത്തെ ഓരോ മുറിയും എനിക്ക് പുതുമയല്ല... " ശേഖർ അവനെ നയത്തിൽ ഒഴിവാക്കി വിടാൻ ഓരോന്ന് പറഞ്ഞു തുടങ്ങി. 'വീട്ടിലിട്ട് കളിച്ചു മടുത്തു' എന്നുള്ളത് ഒഴിച്ചാൽ ബാക്കി ശേഖർ പറഞ്ഞതെല്ലാം കറക്റ്റ് ആണ്. വീട്ടിലിട്ട് കളിക്കാൻ ഒരു അവസരം കിട്ടാത്തത് കൊണ്ടാണ് സ്വന്തം ഭാര്യയെയും കൊണ്ട് ശേഖറിന് സുധാമണിയുടെ വെടിപ്പുരയിൽ വരേണ്ടി വന്നത്.

"വൈഫിനെ ബ്രോയ്ക്ക് തന്നെ കളിക്കാൻ ആണെങ്കിൽ എന്തിനാണ് ബ്രോ ഇങ്ങോട്ട് വരുന്നത്... അത് ബ്രോ ചുമ്മാതെ ജാഡ ഇറക്കുന്നത് അല്ലേ.... ബ്രോ എന്തൊക്കെ പറഞ്ഞാലും എന്റെ റേറ്റ് കുറയില്ല... 25 കെ എന്ന് പറയുന്നത് അതായത് ഇരുപത്തയ്യായിരം അഫോഡബിൾ റേറ്റ് ആണ്. വൈഫിന്റെ ഹാപ്പിയാണ് ബ്രോയുടെ ഹാപ്പി എന്നല്ലേ പറഞ്ഞത്... ആ സ്ഥിതിക്ക് ഇരുപത്തയ്യായിരം മുടക്കിയാലും നഷ്ടമൊന്നുമില്ല ബ്രോ. ഞാൻ ഗ്യാരണ്ടി തരാം. ബ്രോയുടെ വൈഫ് ഹാപ്പി ആകും." അഭിലാഷ് വളരെ കാര്യ ഗൗരവമായി തന്നെ പറഞ്ഞു. ശേഖറിന് അഭിലാഷ് പറഞ്ഞതൊക്കെ കേട്ട് ഉള്ള ദേഷ്യം ഇരട്ടിച്ചു. നയത്തിൽ അവനെ പറഞ്ഞു വിടാൻ ഒരുങ്ങിയതാണ്. ഇനിയിപ്പോ സുധാമണി ചേച്ചിയെ ചിലപ്പോൾ വിളിക്കേണ്ടിവരും.

ശേഖർ താഴേക്ക് നോക്കി. ശേഖർ സുധാമണിയെ ആണ് നോക്കുന്നത് എന്ന് അഭിലാഷിന് മനസ്സിലായി.

"ബ്രോ ഇവിടുത്തെ പെർമനന്റ് ആൾ ആണെങ്കിൽ പെയ്മെന്റ് ലാസ്റ്റ് ചെയ്താൽ മതി." സുധാമണിയെ ശേഖർ നോക്കുന്നത് പൈസ കൊടുക്കാൻ വേണ്ടി ആയിരിക്കും എന്ന് കരുതി അഭിലാഷ് പറഞ്ഞു.

"അതിന് ഞാൻ ഒന്നും ഫിക്സ് ചെയ്തില്ലല്ലോ... നീ സ്വയം അങ്ങ് തീരുമാനിച്ചോ?" ദേഷ്യം മുഴുവൻ ഉള്ളിൽ ഒതുക്കി സാധാരണ മട്ടിലാണ് ശേഖർ അവനോട് ചോദിച്ചത്.

💬 Comments

View all comments