Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
ഇതുപോലെ ഫോർമൽ ഡ്രസ്സ് ഇട്ടു നിൽക്കാൻ.... അതൊക്കെ പോട്ടെ... നമ്മൾ എന്തിനാണ് വല്ലവരുടെയും കാര്യം സംസാരിച്ച് സമയം കളയുന്നത്... മറ്റുള്ളവരുടെ കാര്യം ഇങ്ങനെ ഇവിടെ നിന്ന് പറയുന്നത് സുധാമണി ചേച്ചിക്ക് ഇഷ്ടമല്ല.... ബ്രോ... നമുക്ക് നമ്മുടെ കാര്യം സംസാരിക്കാം. ഞാനിപ്പോൾ അവൈലബിൾ ആണ്. ബ്രോ പേ ചെയ്താൽ ബ്രോയുടെ വൈഫിനെ ഞാൻ സ്വർഗ്ഗം കാണിക്കാം." അഭിലാഷ് വലിയ പ്രതീക്ഷയോടെയാണ് ശേഖറിനോട് സംസാരിക്കുന്നത്.
അഭിലാഷിനോട് അനിത തന്റെ ഭാര്യയാണെന്ന് പറഞ്ഞതാണ് അവനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്ന് ശേഖറിന് മനസ്സിലായി. സ്വന്തം ഭാര്യയുമായി വേശ്യാലയത്തിൽ എത്തിയ ഒരു ഭർത്താവ്. അതാണ് അഭിലാഷിന്റെ കാഴ്ചപ്പാടിൽ ഇപ്പോൾ ശേഖർ. അതുകൊണ്ടാണ് അവൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഭാര്യക്ക് പകരം വധു എന്ന് തന്നെ പറഞ്ഞിരുന്നെങ്കിൽ ആദ്യത്തെ ഒന്നോ രണ്ടോ ഡയലോഗ് കഴിഞ്ഞ് അവൻ അവന്റെ പാട് നോക്കി പോയേനേം. ആ സമയത്ത് അനിത വധുവാണെന്ന് പറയാൻ ശേഖറിന് ഒട്ടും മനസ്സ് വന്നിരുന്നില്ല. അങ്ങനെ പറയുമ്പോൾ താൻ ഇതിനുമുമ്പ് കളിക്കാനായി കൊണ്ടുവന്ന വധുമാരുമായി അനിതയെ ഉപമിക്കുന്നതിന് തുല്യമായി പോകും. ശേഖറിന്റെ മനസ്സിൽ അനിതയ്ക്കുള്ള സ്ഥാനം അത് വേറൊരു പെണ്ണിനും ഇല്ല. ഇതിനുമുമ്പ് കളിച്ച മറ്റു പെണ്ണുങ്ങളും ആയി അനിതയെ താരതമ്യപ്പെടുത്തുന്നത് പോലും ശേഖറിന് ഇഷ്ടമല്ല.
"അതിന് എന്റെ വൈഫിന് നിന്നെ ഇഷ്ടപ്പെടേണ്ടേ?... ഞാൻ എന്റെ വൈഫിനെ ഹാപ്പി ആക്കാൻ വേണ്ടിയാണ് ഇവിടെ കൊണ്ടുവന്നത്... എനിക്ക് ഒരു വരന്റെ ഹെല്പ് വേണ്ട... വീട്ടിൽ തന്നെ എപ്പോഴും അവളെ ഇട്ടു കളിച്ചു മടുത്തു... ഒരു വെറൈറ്റി സ്ഥലം... ഞാനിവിടെ പുതിയ ആൾ ഒന്നുമല്ല... സുധാമണി ചേച്ചിയോട് ചോദിച്ചാൽ പറഞ്ഞു തരും
💬 Comments
View all comments