0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 126.2K

"ആമ്പിയർ ഒട്ടും കുറവല്ല ബ്രോ.... ബ്രോ എനിക്കൊരു ചാൻസ് തന്നു കഴിഞ്ഞാൽ ബ്രോയുടെ വൈഫിനെ കൊണ്ട് തന്നെ ഞാൻ അത് പറയിപ്പിക്കാം. പക്ഷേ പെയ്മെന്റ് കറക്റ്റ് ആയിരിക്കണം. അത് പിന്നെ പെയ്മെന്റ് കറക്റ്റ് ആകുമല്ലോ. ഈ വീട് സുധാമണി ചേച്ചിയുടെ അല്ലേ. അങ്ങോട്ടുമിങ്ങോട്ടും ഒട്ടും കുറവില്ലാത്ത രീതിയിൽ കാര്യങ്ങൾ എല്ലാം ചേച്ചി തന്നെ ഡീൽ ചെയ്തോളും. പിന്നെ ചിലപ്പോൾ എന്റെ പെർഫോമൻസ് കണ്ട് എനിക്ക് എന്തെങ്കിലും അഡീഷണൽ ബോണസും മറ്റ് തരാൻ ഉണ്ടെങ്കിൽ അത് നേരിട്ട് തന്നോളൂ. അതിനൊക്കെ ഞാൻ ഹാപ്പിയാണ് ബ്രോ" വലിയ ആത്മവിശ്വാസത്തോടെ അഭിലാഷ് പറഞ്ഞു.

അഭിലാഷിന്റെ ആ വലിയ ആത്മവിശ്വാസം ശേഖറിന് നല്ല മുഷിച്ചിൽ തന്നെ ഉണ്ടാക്കി. 'മോനെ നിന്നെക്കാൾ വലിയ കളിവീരനാണ് ഞാൻ. ഞാൻ കളിച്ച കളി ഒന്നും നീ കളിച്ചിട്ടില്ല' അങ്ങനെ അവനോട് പറയണമെന്ന് ശേഖറിന് തോന്നി. ദേഷ്യം കൊണ്ട് ശേഖർ അറിയാതെ സ്വന്തം കൈമുഷ്ടി ഒന്നു ചുരുട്ടുകയും ചെയ്തു.

"നീ ഇപ്പോ വരനായിട്ട് റൂമില് മണവാട്ടിക്കുവേണ്ടി കാത്തിരുന്നതല്ലേ? ശരിക്കും നിന്റെ മണവാട്ടി വന്നില്ലേ? അതോ നിന്നെ കണ്ടപ്പോൾ തന്നെ വേണ്ട എന്ന് വച്ച് ഇറങ്ങിപ്പോയോ?" അവനോടുള്ള ദേഷ്യം ഒന്നും പുറമേ കാണിക്കാതെ അല്പം പരിഹാസം കലർന്ന തമാശ മട്ടിൽ ശേഖർ ചോദിച്ചു.

"അവര് ഇന്ന് വന്നില്ല... പക്ഷേ പേമെന്റ് ഒക്കെ കറക്റ്റ് ആയിട്ട് ചെയ്തു. അവരുടെ ഹസ്ബൻഡ് അറിയാതെയാണ് അവർ വരുന്നത്. ഹസ്ബൻഡ് ഇപ്പോൾ വീട്ടിൽ ഉണ്ടെന്നാണ് അവർ വിളിച്ചു പറഞ്ഞത്. അടുത്ത തവണ അവർ വരുമ്പോൾ ആ പെയ്മെന്റ് ഞാൻ റെഡ്യൂസ് ചെയ്തു കൊടുക്കും. അവരാണ് പറഞ്ഞത്

💬 Comments

View all comments