0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 126.2K

ഗൗരവത്തിൽ അഭിലാഷിനോട് പറഞ്ഞു.

'വീട്ടിൽ ഒരുത്തൻ ഉള്ളതു കാരണം സ്വന്തം ഭാര്യയെ കളിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് അവളെ സമാധാനമായിട്ട് വിസ്തരിച്ചു ഒന്ന് കളിക്കാൻ വേണ്ടിയാണ് സുധാമണിയുടെ കളിവീട്ടിലേക്ക് വന്നത്. താൻ മണവാളനും അനിത തന്റെ മാത്രം വധുവും ആകുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല. പഴയതുപോലെതന്നെ വധുവിനെ മുറിയിലിട്ട് കളി നടത്താം. അനിതയ്ക്കും അതൊരു ത്രില്ലായിരിക്കും. ഒരിക്കൽ അവൾ പറഞ്ഞതാണ് സുധാമണിയെ പരിചയപ്പെടണമെന്ന്. ഇപ്പോൾ പരിചയപ്പെടുത്തുന്നത് മാത്രമല്ല സുധാമണിയുടെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. അനിത എന്തായാലും ഹാപ്പിയാണ്. താൻ വാണം പോലും വിടാതെ വച്ചിരിക്കുന്ന പാലത്തുള്ളികൾ എല്ലാം ഇനി ഇന്നവളുടെ പൂറ്റിലേക്ക് അടിച്ചു കയറ്റണം.' ശേഖർ അതൊക്കെ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു.

"ട്വന്റി ഫൈവ് കെ എന്ന് പറയുന്നത് അത്ര വലിയ എമൗണ്ട് ഒന്നുമല്ലല്ലോ..." ശേഖറിന്റെ മുഖത്തു നോക്കി അഭിലാഷ് പറഞ്ഞു. അഭിലാഷ് വിടുന്ന മട്ടില്ല.

"ഇരുപത്തയ്യായിരം എന്ന് പറയുന്നത് ശരിക്കും വളരെ കുറഞ്ഞ റേറ്റ് ആണല്ലോ? എന്തുപറ്റി നിനക്ക് ആമ്പിയർ വളരെ കുറവാണോ?"

അഭിലാഷിനെ ഒന്ന് കളിയാക്കണം എന്ന് കരുതി തന്നെയാണ് ശേഖർ അങ്ങനെ ചോദിച്ചത്. പക്ഷേ അത് കേട്ടിട്ട് അഭിലാഷിന്റെ മുഖത്ത് ഭാവ വ്യത്യാസം ഒന്നും വന്നില്ല. അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ ശേഖർ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. 'ഇവൻ കളി തുടങ്ങിയിട്ട് കുറെ കാലമായി. സ്ഥിരമായിട്ടുള്ള വരൻ തന്നെയാണ് ഇവൻ. അതുകൊണ്ടുതന്നെ പലതരക്കാരെ ഇവൻ കണ്ടിട്ടുണ്ടാകും. ഒരുതരത്തിലുള്ള കളിയാക്കൽ ഒന്നും ഇവനെ തളർത്തില്ല. അതുകൊണ്ട് കാര്യമായിട്ട് എന്തെങ്കിലും ആലോചിച്ചിട്ട് ഇവനെ ശരിക്കും ഒന്ന് കളിയാക്കി വിടണം'. ശേഖർ മനസ്സിൽ പലതും ആലോചിക്കാൻ തുടങ്ങി.

💬 Comments

View all comments