Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
നോക്കി കൈ ഉയർത്തിക്കൊണ്ട് പറഞ്ഞു. തന്നോട് ആണ് സുധാമണി ചോദിക്കുന്നതെന്ന് ശേഖറിന് അറിയാം. കാരണം വരന്മാരെക്കാളും വധുമാരെ കാട്ടിലും കൂടുതൽ പരിഗണന മണവാളന്മാർക്കും മണവാട്ടിമാർക്കും ആണ്.
"ഇവിടെല്ലാം ഓക്കെയാണ് ചേച്ചി...." സുധാമണിയെ നോക്കി കൈ ഉയർത്തിക്കൊണ്ട് തനിക്ക് ഇവിടെ വലിയ പരിചയമുള്ള ആളാണ് എന്ന മട്ടിൽ അഭിലാഷ് പറഞ്ഞു. അവൻ അത്തരത്തിൽ വലിയ സ്വാതന്ത്ര്യം കാണിച്ചതും ശേഖറിന് തീരെ പിടിച്ചില്ല. നിന്നെക്കാൾ വലിയ പരിചയം എനിക്ക് ഇവിടെ ഉണ്ട് എന്ന് അവനോട് പറയണമെന്ന് ശേഖറിന് തോന്നി.
ശേഖറിന്റെ ഗ്ലാമറും മസിൽ പവറും മണി പവറും അധികം വില പോകാത്ത ഒരു സ്ഥലമാണ് സുധാമണിയുടെ വീട്. അതിന്റെ കാരണം എല്ലാവരും കളിക്കാൻ വരുന്ന സ്ഥലം ആയതുകൊണ്ട് തന്നെ ശേഖറിനെ പോലെയുള്ള ഒരുപാട് മണവാളന്മാർ ആ വീട്ടിലെ സ്ഥിരം അതിഥികളാണ്. പലതരക്കാരായിട്ടുള്ള ആളുകൾ.
ശേഖറിനെ കണ്ടുകഴിഞ്ഞാൽ വലിയ വീട്ടിലെ ആണെന്ന് ആരും പറയും. പിന്നെ അവന്റെ ലുക്കും സൗന്ദര്യവും മസിൽ പവറും പിന്നെ കയ്യിലെ കാശും. പക്ഷേ ശേഖറിനെ പോലെയുള്ള ഭർത്താക്കന്മാർ അവരുടെ ഭാര്യമാരെയും കൊണ്ടുവരാറുണ്ട്. ഭാര്യക്ക് സുഖം കിട്ടാൻ വേണ്ടി വരന്മാരെ വെച്ച് കളിപ്പിക്കാറുണ്ട്. അതൊക്കെ പതിവാണ് സുധാമണിയുടെ വീട്ടിൽ. അതുകൊണ്ടാണ് ഭർത്താവാണെന്ന് അറിഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ അഭിലാഷ് സംസാരിക്കുന്നത്.
"ഒന്നും പറഞ്ഞില്ല..." ശേഖർ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവനെ നോക്കിക്കൊണ്ട് അഭിലാഷ് വീണ്ടും പറഞ്ഞു.
അഭിലാഷിന്റെ സംസാരത്തിൽ നല്ല ദേഷ്യം തോന്നിയെങ്കിലും ശേഖർ അത് പുറത്തു കാണിച്ചില്ല.

"വരന്റെ ആവശ്യം തൽക്കാലം എനിക്കില്ല... എന്റെ ഭാര്യയെ സുഖിപ്പിക്കാൻ ഞാൻ തന്നെ മതി..." ശേഖർ അല്പം
💬 Comments
View all comments