0%

Chapter Title : ഷെമീജ എന്ന ഷെമി [Shemi]

Author : Kambikathakal Read All Parts 1.9K

പോലുണ്ട്  മക്കളും അവളെ പോലാണ് രണ്ടു പേരുടെയും കയ്യിലായി രണ്ടു മൂന്ന് ബാഗുണ്ട് അതെ ഉള്ളു  സണ്ണിച്ചായൻ അവർക്കു മുകളിൽ വീട് തുറന്നു കാണിച്ചു കൊടുത്തു  വിവേക് താഴെ നിൽക്കുകയാണ്  സണ്ണിച്ചായൻ അങ്ങോട്ട് വന്നു

പാവങ്ങളെ ഇഷ്ടപ്പെട്ടു കെട്ടിയത് അവൻ ഹിന്ദുവും അവൾ മുസ്ലിമുമ  ഏതൊക്കെയോ നാട്ടിൽ ആയിരുന്നു

വീട്ട് സാധനങ്ങൾ ഒന്നുമില്ലേ

എല്ലാം വാങ്ങണമെന്ന പറഞ്ഞെ ഇതിനുമുൻപ് കാസർകോഡ് ആയിരുന്നു അവിടുന്ന് സാധങ്ങൾ എത്തിക്കാൻ കുറെ പൈസ വേണ്ടേ  ആ പൈസയ്ക്കുള്ള സാധനങ്ങൾ ഇല്ലന്ന് പിന്നെ എല്ലാം ആക്രി വിലയ്ക്ക് വിറ്റു എന്ന്

ആ ചെറുപ്പക്കാരനും ഭാര്യയും താഴേക്കിറങ്ങി വന്നു

വല്ലതും കഴിച്ചായിരുന്നോ സണ്ണിച്ചായൻ ചോദിച്ചു

ഇല്ല എന്തേലും പോയി വാങ്ങണം ആ ചെറുപ്പക്കാരൻ പറഞ്ഞു

എന്നാ നീ വാ ഞാൻ കട കാണിച്ചു തരാം സണ്ണിച്ചായൻ പറഞ്ഞു

ഇച്ഛയാ ഇന്നേതായാലും കടയിൽ പോകേണ്ട  ഇവിടെ ഉണ്ടാക്കാം

അതൊരു ബുദ്ധിമുട്ടാകില്ലേ

ആ ബുദ്ധിമുട്ട് ഞാൻ അങ്ങ് സഹിച്ചു അല്ലെ സണ്ണിച്ചായ

അതാ അതിന്റെ ശരി എന്നാൽ ഞാൻ അങ്ങോട് പോകുവാ രാജേഷെ എന്തേലും കാര്യമുണ്ടേൽ വിവേകിനോട് പറഞ്ഞാൽ മതി  അതും പറഞ്ഞു സണ്ണിച്ചായൻ  പോയി

രാജേഷ് എന്നാണല്ലേ പേര് എന്റെ പേര് വിവേക് ഞാൻ ഇവിടെ പഞ്ചായത്തോഫിസിൽ ആണ് ജോലി  വീട്ടുകാരത്തിയുടെ പേരെന്താണാവോ

ഷെമി  കിളിനാദ ശബ്ദത്തിൽ അവൾ പറഞ്ഞു

എന്ന പിന്നെ ഇന്നത്തെ ഫുഡ് ഷെമിയുടെ കൈകൊണ്ടാകട്ടെ അടുക്കളയിലേക്ക് ചെല്ല് വിവേക് പറഞ്ഞു

ഷെമി അടുക്കളയിലേക്കു പോയി അവരുടെ മക്കൾ താഴെ ഇറങ്ങി വന്നു

ചേട്ടാ എന്തായാലും ഒന്ന് കടവരെ പോകണം ഞാൻ ഒന്ന്

💬 Comments

View all comments