0%

Chapter Title : ഷെമീജ എന്ന ഷെമി [Shemi]

Author : Kambikathakal Read All Parts 1.9K

പോയി വരട്ടെ

അതെ എന്നെ ചേട്ടാ എന്നൊന്നും വിളിക്കേണ്ട വിവേക് എന്ന് വിളിച്ചാൽ മതി  ബൈക്കെടുത്തോ ചാവി തരാം അതും പറഞ്ഞു  അകത്തു നിന്ന് ചാവി എടുത്തു കൊടുത്തു  കൂടെ പോകണമെന്ന് മക്കൾ വാശി പിടിച്ചു രാജേഷ് അവരെയും കൊണ്ട് പോയി

നോക്കു  .. അടുക്കള ഭാഗത്തു നിന്ന് വിളികേട്ട് വിവേക് അങ്ങോട്ട് നോക്കി  എന്താ ഉണ്ടാക്കേണ്ട  അവൾ ചോദിച്ചു

ദോശയ്ക്ക് മാവു കലക്കി വച്ചിട്ടുണ്ട് എടുത്തു തരാം വിവേക് അടുക്കളയിൽ ചെന്ന് എടുത്തു കൊടുത്തു  വിവേക് അവളെ മൊത്തത്തിൽ ഒന്ന് നോക്കി  നല്ല സ്ലിം ബ്യൂട്ടി വെള്ളാരം കണ്ണുകൾ മുപ്പത്തിരണ്ട് സൈസ് മുലകൾ രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പറയുകയേ ഇല്ല  അവളുടെ ഗന്ധം പോലും അവനെ വല്ലാതാക്കി  ഇളം നീല നിറത്തിലുള്ള ടോപ്പും ചുവപ്പു  ലെഗ്ഗിൻസുമാണ് അവളുടെ വേഷം അവളുടെ ബ്രായുടെ അടയാളം നല്ലപോലെ കാണാം  അത്രയ്ക്ക് ടൈറ്റാണ്  ടോപ് വിവേക് അവളോട് സംസാരിച്ചു അവൾ വേഗത്തിൽ  അവനുമായി അടുത്തു

ചായയൊക്കെ കഴിച്ചു സംസാരിച്ചിരിക്കുവാന്  മൂന്നുപേരും മക്കൾ മുറ്റത്തു നിന്ന് കളിക്കുന്നു

രാജേഷേ വീട്ടിലേക്കുള്ള സാധങ്ങളോട് വാങ്ങേണ്ടേ

കുറച്ചു പൈസ ഉണ്ട്  തത്കാലം ആവശ്യമുള്ളതൊക്കെ വാങ്ങണം

വിറകടുപ്പില്ലലോ അപ്പോൾ ഗ്യാസ് വേണ്ടേ

ഇൻഡക്ഷൻ കുക്കർ വാങ്ങിയ മതിയായിരുന്നു അല്ലെ  ഷെമിയാണത് പറഞ്ഞത്

ജോലിക്കു എപ്പോൾ കയറണം  വിവേക് ചോദിച്ചു

നാളെ കഴിഞ്ഞു വരുമ്പോൾ വാങ്ങാം

ഞാനൊരു കാര്യം പറയട്ടെ ഒന്നും വിചാരിക്കേണ്ട നിങ്ങളുടെ കാര്യങ്ങളൊക്കെ  ഇച്ചായൻ പറഞ്ഞിട്ടുണ്ട്  വിവേക് പറഞ്ഞു

എന്താ കാര്യം രാജേഷ് ചോദിച്ചു

ഞാൻ ഇവിടെ അങ്ങനെ ഒന്നും ഉണ്ടാക്കാറില്ല  അധികവും പുറത്തു

💬 Comments

View all comments