0%

Chapter Title : ഷെമീജ എന്ന ഷെമി [Shemi]

Author : Kambikathakal Read All Parts 2K

വിറ്റിട്ട് വേറെ പോയാലോ നമുക്ക്

അപ്പൊ ചേട്ടന്റെ ജോലിയോ

അതവിടെ എവിടേലും നോക്കാം

എങ്ങോട്ടാ പോകുവാ

കോട്ടയത്തേക്ക് മാറാം

അതാകുമ്പോ നമുക്കവിടെ ഫ്രീ ആയിട്ടു നടക്കാം  അവനെ സഹോദരനാക്കാം

എനിക്ക് സമ്മതാ എനിക്ക് വിവേകിന്റെ കൂടെ  പുറത്തൊക്കെ നടക്കണം

എന്തായാലും എഴുതികൊടുക്കാംരണ്ടു  മാസം കൊണ്ട് നടക്കും

കുറെ കാര്യങ്ങൾ സംസാരിച്ചും  ഉമ്മവച്ചും തഴുകിയും സമയം പോയി കൊണ്ടിരുന്നു  പുറത്തു ഇരുട്ട് പരന്നു പിള്ളേര് വന്നില്ലല്ലോ ഷെമി പറഞ്ഞു

സണ്ണിച്ചായൻ കൊണ്ട് വിടും മുൻഭാഗത്തെ ലൈറ്റ് ഇടാതെ രണ്ടാളും വാതിൽ തുറന്നു  മുറ്റത്തു വന്നു  നല്ല ഇരുട്ടായി  അവിടെ നിന്നാൽ പെട്ടെന്ന് ആരും കാണത്തില്ല

വിവേകിന്റെ ഫോൺ ബെല്ലടിച്ചു  ഷെമി പോയി ഫോൺ എടുത്തു കൊണ്ട് വന്നു

സണ്ണിച്ചായനാ അവൾ പറഞ്ഞു വിവേക് ഫോൺ എടുത്തു

എന്താ സണ്ണിച്ചായ

അതെ നീ ഒന്നവളെ വിളിച്ചു ഫോൺ കൊടുത്തേ

ശരി സണ്ണിച്ചായാ വിവേക് ഷെമിയോട് മിണ്ടരുതെന്നു പറഞ്ഞു അവളെയും കൂട്ടി പുറകിലേക്കു പോയി അവരുടെ മുറിയിലേക്ക് പോകുന്ന സ്റ്റെപ്പിൽ കയറി  ഷെമിയെ വിളിച്ചു ഫോൺ കൊടുക്കുന്ന പോലെ ചെയ്തു

അതെ മോളെ മക്കള് രാത്രിയിൽ കരയുമോ

ഇല്ലാ എന്തെ

കറഞ്ഞെങ്കിൽ രാത്രി കൊണ്ടുവിടാം അല്ലേൽ രാവിലെ കൊണ്ടുവിടാം എന്തെ

അവര് കരയുകയൊന്നുമില്ല

എന്ന ശരി മോളെ  ഫോൺ കട്ടായി

മക്കളെ രാവിലെ വിട്ട മതിയോ എന്ന്

അപ്പൊ എന്ന് ശിവരാത്രി

പറയുന്ന കേട്ടാൽ തോന്നും ഇന്നലെ എന്നെ ഉറക്കി എന്ന് അവൾ ചിരിച്ചു  അവനവളെ കെട്ടിപിടിച്ചു

ആരേലും കാണും

ഈ ഇരുട്ടത്തു ആര് കാണാനാ അതും പറഞ്ഞു അവൻ അവളെ

💬 Comments

View all comments