Chapter Title : ഷെമീജ എന്ന ഷെമി [Shemi]
ആറുവർഷമായി കല്യാണം കഴിഞ്ഞിട്ട് ഇന്നുവരെ ആരുടെ അടുത്ത് നിന്നും ഒരു നല്ല വക്കും കിട്ടിയിട്ടില്ല എല്ലാം ശരിയാകുമെന്നെ അതൊക്കെ പോട്ടെ അത്യാവശ്യമായി എന്തൊക്കെയാ വാങ്ങേണ്ടേ രണ്ടു പുല്ലുപായ വാങ്ങണം രാജേഷ് പറഞ്ഞു അത് തത്കാലം ഞാൻ വഴി കണ്ടിട്ടുണ്ട് പുതപ്പ് വല്ലതും കൈയിലുണ്ടോ രാത്രി നല്ല തണുപ്പായിരിക്കും അതുണ്ട് ഷെമി പറഞ്ഞു എന്ന വന്നേ അതും പറഞ്ഞു വിവേക് മുറിയിലേക്ക് പോയി രാജേഷും ഷെമിയും കൂടെ ചെന്നു വിവേക് അലമാരയ്ക്കു മുകളിൽ നിന്ന് രണ്ടു പുല്ലുപായ എടുത്തു ഷെമിയുടെ കൈയിൽ കൊടുത്തു പിന്നെ ബെഡിലെ വിരി മാറ്റി കട്ടിലിൽ രണ്ടു ബെഡുണ്ടായിരുന്നു ഇതൊന്നു വലിച്ചേ മുകളിലത്തെ ബെഡ്ഡ് പൊക്കിപ്പിടിച്ചു അടിയിലേത് വലിക്കാൻ രാജേഷിനോദ് പറഞ്ഞു പഴയതൊന്നുമല്ല ലാഭത്തിനു കിട്ടിയപ്പോ വാങ്ങിയതാ ഇടയ്ക്കു നാട്ടിൽ നിന്ന് മാമന്റെ മകൻ വരും അപ്പോൾ ഇട്ടു കിടക്കുന്നതാ മൂന്ന് പേരും സാധനങ്ങളൊക്കെ മുകളിൽ കൊണ്ട് വച്ചു എന്റെ പരിചയത്തിൽ ഒരു ഫർണിച്ചർ കടയുണ്ട് അവിടെ നിന്ന് നമുക്ക് ഒരു ചെറിയ അലമാരയും കാറ്റിലും വാങ്ങിക്കാം തവണകളായി കൊടുക്കാം
അങ്ങനെ ഒരാഴ്ച കഴിഞ്ഞു രണ്ടു വീട്ടുകാരുടെയും അടുക്കള ഒന്ന് തന്നെയാണിപോലും ഷെമി തന്നെയാണ് വിവേകിന് ഫുഡ് ഉണ്ടാക്കികൊടുക്കുന്നത് രാജേഷ് അറിയാതെ വിവേകിന്റെ ഡ്രെസ്സും അലക്കി കൊടുക്കുന്നുണ്ട് ഷെമി അത് വേണ്ട എന്ന് വിവേക് പറഞ്ഞിട്ടും ഷെമി കേട്ടില്ല കുട്ടികളെ അടുത്തുള്ള അങ്കണവാടിയിൽ ആക്കിയിട്ടുണ്ട് ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വിവേക് വീട്ടിൽ എത്തിയപ്പോൾ രാജേഷ് അവിടെ ഉണ്ടായിരുന്നു അവിടെ ഇന്ന് നേരത്തെ വന്നോ വിവേക് ചോദിച്ചു .. എന്താ ഒരു വിഷമം നാട്ടിൽ
💬 Comments
View all comments