Chapter Title : ഷെമീജ എന്ന ഷെമി [Shemi]
നിന്ന് വിളി ഉണ്ടായിരുന്നു രാജേഷ് പറഞ്ഞു എന്താ കാര്യം എന്തേലും പ്രശ്നമുണ്ടോ അത് അമ്മയ്ക്കു അസുഖം കൂടുതലാണെന്നു പറഞ്ഞിട്ട് എന്നിട്ട് പോകുന്നുണ്ടോ അത് എന്നെ അവിടെ കയറ്റത്തില്ല ഷെമിയാണ് പറഞ്ഞത് എങ്കിൽ രാജേഷ് ഒന്ന് പോയിട്ട് വാ അത് പിന്നെ എന്താന്ന് വച്ചാ പറയു പൈസ ഇല്ലേ അതാണോ ഇപ്പോൾ പോകുന്നേൽ പറ ഞാൻ സ്റ്റാൻഡിൽ കൊണ്ടുവിടാം പന്ത്രണ്ടു മണിയാകുമ്പോൾ എറണാകുളം എത്തും അവിടുന്ന് ട്രെയിനിന് കണ്ണൂരേക്ക് പോയ മതിയല്ലോ രാവിലെ അവിടെ എത്തും പിന്നെ ഷെമിയുടെയും മക്കളുടെയും കാര്യം ഞാൻ ഇവിടില്ല രാജേഷ് വേഗം രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് എടുത്തു ബാഗിൽ വച്ച് ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞു വിവേകിന്റെ ബൈക്കിൽ കയറി പോയി സ്റ്റാൻഡിൽ എത്തുമ്പോൾ ആറുമണി കഴിഞ്ഞു വിവേക് രാജേഷിനു പൈസ കൊടുത്തു ആറരയാകുമ്പോൾ ബസ് വന്നു അവനെ കയറ്റി വിട്ടതിനു ശേഷമാണ് വിവേക് തിരിച്ചു വന്നത് വീട്ടിൽ എത്തുമ്പോഴേക്കും ഏഴരയായിരുന്നു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഷെമി വാതിൽ തുറന്നു ഇവിടെ ആയിരുന്നോ ഉണ്ടായിരുന്നെ വണ്ടിയിൽ നിന്നിറങ്ങി വിവേക് ചോദിച്ചു മക്കള് ടീവീ കാണണമെന്ന് പറഞ്ഞപ്പോൾ ഷെമി പറഞ്ഞു വിവേക് അകത്തു കയറി ആഹാ രണ്ടാളും ഉറക്കമായോ ഇത് രാവിലെ കൊടുത്തേക്കു ഡയറി മിൽക്കിന്റെ പായ്ക്കറ്റ് വിവേക് ഷെമിയുടെ കൈയിൽ കൊടുത്തു അവർക്ക് ഉള്ളോ ഇയാൾക്കുള്ളതും അതിലുണ്ട് വിവേക് പറഞ്ഞു ബസ് കയറി എന്ന് രാജേഷ് വിളിച്ചിരുന്നു ഷെമി പറഞ്ഞു കയറ്റി വിട്ടിട്ടാ ഞാൻ തിരിച്ചെ തണുപ്പ് കൂടുന്നതിന് മുൻപ് ഒന്ന് കുളിക്കട്ടെ ഷെമി അടുക്കളയിലേക്ക് നടന്നു കുടിക്കാനുള്ള വെള്ളം ചൂടാക്കി കൊണ്ടിരിക്കുവാണ്
💬 Comments
View all comments