0%

Chapter Title : ഷെമീജ എന്ന ഷെമി [Shemi]

Author : Kambikathakal Read All Parts 1.9K

വീട്ടുകാരുടെയും അടുക്കള ഒന്ന് തന്നെയാണിപോലും ഷെമി തന്നെയാണ്  വിവേകിന്  ഫുഡ് ഉണ്ടാക്കികൊടുക്കുന്നത്  രാജേഷ് അറിയാതെ വിവേകിന്റെ ഡ്രെസ്സും അലക്കി കൊടുക്കുന്നുണ്ട്  ഷെമി  അത് വേണ്ട എന്ന് വിവേക് പറഞ്ഞിട്ടും ഷെമി കേട്ടില്ല  കുട്ടികളെ അടുത്തുള്ള അങ്കണവാടിയിൽ ആക്കിയിട്ടുണ്ട്

ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വിവേക് വീട്ടിൽ  എത്തിയപ്പോൾ രാജേഷ് അവിടെ ഉണ്ടായിരുന്നു അവിടെ

ഇന്ന് നേരത്തെ വന്നോ വിവേക് ചോദിച്ചു .. എന്താ ഒരു വിഷമം

നാട്ടിൽ നിന്ന് വിളി ഉണ്ടായിരുന്നു രാജേഷ് പറഞ്ഞു

എന്താ കാര്യം എന്തേലും പ്രശ്നമുണ്ടോ

അത് അമ്മയ്ക്കു അസുഖം കൂടുതലാണെന്നു പറഞ്ഞിട്ട്

എന്നിട്ട് പോകുന്നുണ്ടോ

അത് എന്നെ അവിടെ കയറ്റത്തില്ല ഷെമിയാണ് പറഞ്ഞത്

എങ്കിൽ രാജേഷ് ഒന്ന് പോയിട്ട് വാ

അത് പിന്നെ

എന്താന്ന് വച്ചാ പറയു പൈസ ഇല്ലേ അതാണോ  ഇപ്പോൾ പോകുന്നേൽ പറ ഞാൻ സ്റ്റാൻഡിൽ കൊണ്ടുവിടാം  പന്ത്രണ്ടു മണിയാകുമ്പോൾ എറണാകുളം എത്തും  അവിടുന്ന് ട്രെയിനിന് കണ്ണൂരേക്ക് പോയ മതിയല്ലോ രാവിലെ അവിടെ എത്തും  പിന്നെ ഷെമിയുടെയും മക്കളുടെയും കാര്യം  ഞാൻ ഇവിടില്ല

രാജേഷ് വേഗം രണ്ടു ദിവസത്തേക്കുള്ള  ഡ്രസ്സ് എടുത്തു ബാഗിൽ വച്ച് ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞു വിവേകിന്റെ ബൈക്കിൽ കയറി പോയി  സ്റ്റാൻഡിൽ എത്തുമ്പോൾ ആറുമണി കഴിഞ്ഞു വിവേക് രാജേഷിനു പൈസ കൊടുത്തു  ആറരയാകുമ്പോൾ ബസ് വന്നു  അവനെ കയറ്റി വിട്ടതിനു ശേഷമാണ്  വിവേക് തിരിച്ചു വന്നത്  വീട്ടിൽ എത്തുമ്പോഴേക്കും ഏഴരയായിരുന്നു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ  ഷെമി വാതിൽ തുറന്നു

ഇവിടെ ആയിരുന്നോ ഉണ്ടായിരുന്നെ വണ്ടിയിൽ നിന്നിറങ്ങി വിവേക് ചോദിച്ചു

മക്കള് ടീവീ കാണണമെന്ന്

💬 Comments

View all comments