0%

Chapter Title : ഷെമീജ എന്ന ഷെമി [Shemi]

Author : Kambikathakal Read All Parts 1.9K

പറഞ്ഞപ്പോൾ  ഷെമി പറഞ്ഞു  വിവേക് അകത്തു കയറി

ആഹാ രണ്ടാളും ഉറക്കമായോ ഇത് രാവിലെ കൊടുത്തേക്കു ഡയറി മിൽക്കിന്റെ പായ്ക്കറ്റ്  വിവേക്  ഷെമിയുടെ  കൈയിൽ കൊടുത്തു

അവർക്ക് ഉള്ളോ

ഇയാൾക്കുള്ളതും അതിലുണ്ട്  വിവേക്  പറഞ്ഞു

ബസ് കയറി എന്ന് രാജേഷ് വിളിച്ചിരുന്നു ഷെമി പറഞ്ഞു

കയറ്റി വിട്ടിട്ടാ ഞാൻ തിരിച്ചെ  തണുപ്പ് കൂടുന്നതിന് മുൻപ് ഒന്ന് കുളിക്കട്ടെ

ഷെമി അടുക്കളയിലേക്ക് നടന്നു  കുടിക്കാനുള്ള വെള്ളം ചൂടാക്കി കൊണ്ടിരിക്കുവാണ്  ഷെമി

ഷെമിയുടെ മനസ് എവിടെയൊക്കെയോ സഞ്ചരിക്കുവായിരുന്നു ഇവിടെ എത്തിയത് മുതൽ തനിക്കൊരു മാറ്റം  വിവേകുമായി അടുത്തപ്പോൾ അതുവരെ രാജേഷിനു മാത്രം മാറ്റിവച്ചതെല്ലാം മാറിപോകുന്നോ എന്നൊരു ചിന്ത  വിവേക് തനിക്കു വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് എന്ന നല്ല ബോധ്യം അവൾക്കുണ്ടായിരുന്നു  താനും അവനെ ആഗ്രഹിക്കുന്നുവോ എന്നൊരു തോന്നൽ അവൾക്കുണ്ടായി  അവൾ ഗ്യാസ് ഓഫ് ചെയ്തു  ട്വക്കു മുന്നിൽ പോയിരുന്നു

ഷെമി തോർത്തെടുക്കാൻ മറന്നു അതൊന്നെടുത്തു തരുമോ പുറത്തെ ബാത്‌റൂമിൽ നിന്ന് വിവേകിന്റെ ചോദ്യം അവൾ കേട്ടു  ഈ ഒരു സാഹചര്യം മനഃപൂര്വമാണെന്നു ഷെമിക്കു തോന്നി  ഒരു പക്ഷെ തന്റെ മനസ് ചിന്തിച്ചത് പോലെ ഒക്കെ  ഇന്ന് നടന്നേക്കാം  എന്താണെന്നറിയില്ല രണ്ടു മൂന്ന് ദിവസമായി വിവേക് തന്നെയാണ് മനസ്സിൽ  അവന്റെ അളക്കാനുള്ള ഷർട്ട് അറിയാതെ മാറോടു ചേർത്ത് നിന്ന് പോകുന്ന അവസ്ഥ

ഷെമി തോർത്തുമായി  പുറകിലേക്ക് ചെന്നു  വാതിലിനു പുറത്തു നിന്ന് അവൾ പറഞ്ഞു തോർത്തെന്നു  വാതിൽ പാതി തുറന്നു  അവൻ കൈനീട്ടി  അവൾ തോർത്തു കൊടുത്തു  ഷെമി ചുവരും ചാരി നിന്നു

അവൻ തന്നെ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റിയെങ്കിൽ

💬 Comments

View all comments