0%

Chapter Title : ഷെമീജ എന്ന ഷെമി [Shemi]

Author : Kambikathakal Read All Parts 1.9K

എന്നവൾ ആശിച്ചു പോയി  അവളുടെ ശ്വാസഗതി ഉയർന്നു  തലതുവർത്തികൊണ്ട് വിവേക് വാതിൽ തുറന്നു പുറത്തു വന്നു ബെർമുഡയാണ് അവന്റെ വേഷം

എന്തിനാ  തണുപ്പത്തു നിൽക്കുന്നെ  അവൻ ചോദിച്ചു

അവൾ ഒന്നും പറഞ്ഞില്ല  എന്ത് പറ്റിയെടോ രാജേഷ് പോയത് കൊണ്ടാണോ തണുത്ത കൈകൊണ്ട് അവളുടെ കവിളിൽ  തലോടി കൊണ്ട് ചോദിച്ചു

ഹേ ഒന്നുമില്ല വാ കഴിക്കാം

അവർ അകത്തു കയറി ഷെമി ഫുഡ് എടുത്തു വച്ചു

മക്കള് കഴിച്ചതാണോ

അവര് കഴിച്ചതാ ഷെമി പറഞ്ഞു

ഭകഷണം കഴിച്ചു വന്നു വിവേക് ടീവീ കാണാതിരുന്നു പത്രങ്ങളൊക്കെ  കഴുകി വച്ച്  ഷെമി മക്കളെ എടുക്കാൻ വന്നു അവർ വിവേകിന്റെ ബെഡിൽ കിടന്നുറങ്ങുവായിരുന്നു

ഇന്നെനി അവിടെ കിടന്നോട്ടെ മുകളിൽ പോകേണ്ട വിവേക് പറഞ്ഞു

ചിലപ്പോ മൂത്രമൊഴിക്കും അതും പറഞ്ഞു ഷെമി ഒരു പുല്ലുപായ എടുത്തു താഴെ വിരിച്ചു എന്നിട്ട് തുണിവിരിച്ചു മക്കളെ എടുത്തു അതിൽ കിടത്തി പുതപ്പിച്ചു  അവൾ അവര്കടുത്തു കിടന്നു ഫോൺ എടുത്തു  രാജേഷിനെ വിളിച്ചു നോക്കി പരിധിക്കു പുറത്താണ്

കുറച്ചു കഴിഞ്ഞു വിവേക് ടീവീ ഓഫ് ചെയ്തു  ഹാളിലെ ലൈറ്റൊക്കെ ഓഫ് ചെയ്തു മുറിയിലേക്ക് വന്നു പിന്നെ കട്ടിലിൽ കിടന്നു  ലൈറ്റ് ഓഫ് ചെയ്തു താഴെ ഷെമിയും മക്കളും കിടക്കുന്നു

അവൻ വിളിച്ചിരുന്നോ

ഇല്ല വിളിച്ചു നോക്കിയിട്ട് പരിധിക്കു പുറത്തു  ഷെമി പറഞ്ഞു

പിള്ളേര് രാത്രി ഉണരുമോ വിവേകിന്റെ ആ ചോദ്യത്തിന്റെ അർഥം  ഷെമിക്കു മനസിലായി

ഇല്ല അവൾ മറുപടി പറഞ്ഞു  വിവേക് ഒന്ന് മൂളുക മാത്രം ചെയ്തു  ഷെമി എഴുന്നേറ്റിരുന്നു എന്നിട് മക്കളെ നല്ലപോലെ പുതപ്പിച്ചു പിന്നെ എഴുന്നേറ്റു 

💬 Comments

View all comments