0%

Chapter Title : ഷെഫിയുടെ മാലാഖമാർ 3 [Shafi]

Author : kkstories Read All Parts 566

ഉയർത്തി നോക്കി ഞാൻ ഇരു കൈകൾ കൊണ്ടും മുഖം പതുക്കെ പിടിച്ചുയർത്തി അവൾ എന്തെങ്കിലും പറയും മുൻപേ ആ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു,

ഒരു അടി പ്രതീക്ഷിച്ചിരുന്ന ഞാൻ ഷോക്കേറ്റ പോലെ നിൽക്കുന്ന അവളെയാണ് കണ്ടത്, എനിക്ക് എന്തുകൊണ്ടാണ് അവളോട് അങ്ങനെ ചെയ്യാൻ തോന്നിയത് എനിക്ക് ഇന്നും അറിയില്ല ,അവിടെ കിടന്ന ഒരു വടിയെടുത്ത് പത്തി വിടർത്തി നിൽക്കുന്ന കുഞ്ഞു പാമ്പിനെ പുറകിൽ കൂടെ ഒരൊറ്റ അടി കൊടുത്തു ദേ കിടക്കുന്നു മൂപ്പരു, സൈനബ പതുക്കെ പുറത്തേക്കിറങ്ങി എനിക്ക് തോന്നുന്നു അവൾക്ക് എന്താ സംഭവിച്ചത് എന്ന് മനസ്സിലായിട്ടില്ല എന്ന്. ഞാൻ ആ വടിയിൽ പാമ്പിനെ തൂക്കിയെടുത്ത് പുറത്തേക്ക് ഇറങ്ങി, അവളുടെ നേരെ നീട്ടിയതും

"" അയ്യോ ""  എന്നും പറഞ്ഞ് അങ്ങോട്ട് ചാടി അവിടെ കിടന്ന ഒരു കല്ലിൽ കാൽ തട്ടി വിരലിന്റെ അടുത്ത് ചെറുതായൊന്ന് മുറിഞ്ഞു,  ഞാൻ ചുമ്മാ തമാശ കളിച്ചതാണ് പക്ഷേ അവൾക്ക് പേടിയായിരുന്നു.  ഞാൻ അതിനെ വേഗം കുറച്ചു ദൂരേക്ക് എറിഞ്ഞ് അവളുടെ അടുത്തേക്ക് വന്നു പക്ഷേ അവൾക്ക് അതൊന്നും വലിയ കാര്യമല്ലെന്നു തോന്നുന്നു. അവൾ പൈപ്പിൽ വെള്ളം എടുത്ത് കഴിക്കുകയായിരുന്നു. ഞാൻ അവളുടെ അടുത്ത് പോയി സോറി പറഞ്ഞു, പക്ഷേ അവൾ എൻറെ മുഖത്തേക്ക് നോക്കുന്നില്ല ""ഞാൻ നിന്റെ കാല് കെട്ടി തരാം""

എന്നു പറഞ്ഞു അവൾ ""വേണ്ട"" എന്ന് പറഞ്ഞു , പെട്ടെന്ന് തന്നെ അവൾ അടുത്തുള്ള പേരക്ക മരത്തിലോട്ട് പിടിച്ചുനിന്നു തലകറങ്ങുന്നത് പോലെ തോന്നുന്നു എന്നു പറഞ്ഞു നട്ടുച്ച സമയമല്ലേ ചോര പോയത് കൊണ്ട് വിപി കുറഞ്ഞതാവും ഞാൻ അവളുടെ കയ്യിലും മറുകൈ മുതുകത്തും  പിടിച്ച് അകത്തേക്ക് നടന്നു. കഴിഞ്ഞദിവസം എളാപ്പയുടെ കാലിൽ എന്നോ പറ്റിയ ഒരു മുറിവ് ഡ്രസ്സ് ചെയ്തുകൊടുക്കുന്നത് ഞാൻ കണ്ടായിരുന്നു ,

ഞാൻ ആ പാത്രം എടുത്തു കൊണ്ടുവന്ന അവൾ ഇരിക്കുന്നതിന്റെ  താഴെ നിലത്തിരുന്നു അവളെപ്പോഴും ഏതോ ലോകത്ത് ആയിരുന്നു ഞാൻ പതുക്കെ കാല് എന്റെ മടിയിലോട്ട് കയറ്റി വെച്ച് ഡ്രസ്സ് ചെയ്ത് കൊടുത്തു. അവൾ ""സാരമില്ല "" എന്ന് പറഞ്ഞെങ്കിലും അത്യാവശ്യം  ഒരു

💬 Comments

View all comments