Chapter Title : ഷെഫിയുടെ മാലാഖമാർ 3 [Shafi]
!!!,,
""കുറച്ചു നേരം കിടന്നോ ട്ടോ , വിപി കുറഞ്ഞതാ ഇപ്പോൾ മാറും!"", എന്നും പറഞ്ഞ് അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വാതിലും അടച്ചു പുറത്തേക്കിറങ്ങി ഞാൻ വാതിലടിക്കുമ്പോഴും നിറവികാരമായി എൻറെ കണ്ണുകളിലേക്ക് നോക്കി അവൾ കിടന്നു.
ഞാൻ പതുക്കെ താഴെ ചെന്നു ഷെഡ് എല്ലാം വൃത്തിയാക്കി , വിചാരിച്ച പോലെ അല്ലായിരുന്നു നല്ല കഷ്ടപ്പാട് ഉണ്ടായിരുന്നു, ലോറി എത്തിയപ്പോഴേക്കും എല്ലാ പണിയും തീർന്ന് അവർക്ക് ഷെഡ് കാട്ടിക്കൊടുത്തു കിച്ചണിന്റെ പടിയിലിരുന്നപ്പോൾ ലോറിയുടെ സൗണ്ട് കേട്ടായിരിക്കണം അവൾ എഴുന്നേറ്റ് താഴേക്ക് വന്നിരുന്നു കുളിച്ച് ഈറൻ അണിഞ്ഞ മുടിയുമായാണ് താഴേക്ക് വന്നത് . ഇതുവരെ ഞാൻ അവളെ ആ കണ്ണുകൾ കൊണ്ട് നോക്കാഞ്ഞിട്ടാണോ എന്നറിയില്ല അവൾക്ക് വല്ലാതെ സൗന്ദര്യം വർദ്ധിച്ച പോലെ എനിക്ക് തോന്നി. ഞാൻ അവളുടെ കണ്ണിലോട്ടു നോക്കി പുഞ്ചിരിച്ചു, പുഞ്ചിരി തിരിച്ചു എനിക്ക് സമ്മാനിച്ച "ക്ഷീണിച്ചൂലെ""
എന്ന് എന്നോട് ചോദിച്ചു ""ഇല്ലാതില്ല "" എന്ന് ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു . ലോഡിറക്കിയവർക്ക് ചായ കൊടുത്ത ശേഷം അവർ പോയി . ഞാൻ മുകളിൽ പോയി കുളിച്ച് ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ അവൾ എൻറെ റൂമിൽ ഉണ്ട് അലക്കാനുള്ള ഡ്രസ്സ് എടുക്കാൻ വന്നതാണ്, എന്നെ കണ്ടപ്പോൾ വേഗം പോകാനുള്ള തന്ത്രപ്പാടിലാണ്. ഞാൻ തോർത്തുമുണ്ട് മാത്രമാണ് എടുത്തിരുന്നത്. ഞാൻ വേഗം ഡോറിന്റെ അടുത്ത് പോയി നിന്നു
""ഷെഫി മാറിനിൽക്കു എനക്ക് പോക വേണം "" ഞാൻ അവളുടെ ഷോൾഡറിലും കൈ പിടിച്ചു , ""ഷഫി അമ്മ ഇപ്പം വരും ഡാ!!!
എൻറെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി ഇവൾക്ക് ഇളയമ്മ കാണുന്നതേ പ്രശ്നമുള്ളൂ , ഞാൻ പതുക്കെ അവളെ കട്ടിലിൽ ഇരുത്തിച്ചു അവൾ കണ്ണുകൾ അടച്ച് അവിടെ ഇരുന്നു, ഒരു എതിർപ്പും കാണിക്കുന്നില്ല. ഞാൻ മനസ്സിൽ കരുതി ഇവൾക്ക് ഇതെന്തുപറ്റി ഇനി ഇവൾ ഇത് ഇതുപോലെ എല്ലാവർക്കും കൊടുക്കുന്നതാണോ ?!!!! എൻറെ മനസ്സിൽ കുറെ ചോദ്യങ്ങൾ വന്നു, പക്ഷേ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കരയുകയായിരുന്നു, ശബ്ദം ഇല്ലാതെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ആ സുന്ദരമുഖത്ത് കൂടി
💬 Comments
View all comments