Chapter Title : ഷെഫിയുടെ മാലാഖമാർ 3 [Shafi]
അവരുടെ തറവാട് വീടുണ്ട് കൂടാതെ തൊട്ടടുത്തായി ഒരു ഭാഗത്തേക്ക് കോളനി കണക്ക് വീടുകളാണ് ഓപ്പോസിറ്റ് സൈഡ് ഇവരുടേതായ കുറച്ച് സ്ഥലങ്ങളും കോഴിഫാമും മറ്റുമാണ് ഇളയമ്മയുടെ വീട് ഒരു ഇരുനില കെട്ടിടമാണ് അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ ഒരു വീട് പതുക്കെ അകത്തേക്ക് കടന്നു. അപ്പോഴേക്കും എൻറെ ബാഗ് എല്ലാം ആ തമിഴത്തിയെടുത്ത് അകത്തു വച്ചിരുന്നു.
അവളെ പരിചയപ്പെടുത്താൻ മറന്നല്ലോ അല്ലേ സൈനബ, അതാണ് അവളുടെ പേര് ഇതുവരെ നിങ്ങളോട് തമിഴത്തി എന്നു പറഞ്ഞത് എൻറെ തെറ്റിദ്ധാരണയാണ് കേട്ടോ , അവൾ ആസാം കാരിയാണ് അവളുടെ ഹസ്ബൻഡ് അവിടെ തന്നെ ഉണ്ട്, ഇളയമ്മക്ക് ഒരു കോഴി ഫാം ഉണ്ട് അതിലെ പണിക്കാരനാണ് അയാൾ റഷീദ് കോഴിഫാം മാത്രമല്ല കേട്ടോ ദൂരെ എസ്റ്റേറ്റ് ഉണ്ട് നിറയെ പശുക്കളും പോത്തുകളും ആടുകളും എല്ലാം ഉണ്ട് പക്ഷേ കോഴിയും താറാവും വീടിൻറെ തൊട്ടടുത്ത തന്നെയാണ് എസ്റ്റേറ്റിന്റെ കാര്യമൊക്കെ ഞാൻ പിന്നെ അറിഞ്ഞ കാര്യമാണ് കേട്ടോ,!!!
ഇളയമ്മ എന്നോട് പറഞ്ഞു """മോനെ നിനക്ക് മുകളിലെ മുറിയാണ് കേട്ടോ താഴത്തെ മുറിയിൽ ഒക്കെ സനയുടെയും ഷിബുവിന്റെയും ബുക്കുകളും കാര്യങ്ങളും ആണ് അത് തൊട്ടാൽ ഇവിടെ ഒരു യു യുദ്ധം നടക്കും അതാണ് """ ചിരിച്ചുകൊണ്ട് പറഞ്ഞു. """സൈനബ നീ ഇവനെ റൂമൊക്കെ ഒന്ന് കാണിച്ചുകൊടുക്ക് ,ഞാൻ ഒന്ന് കുളിക്കട്ടെ!!!
"" മോനെ നീയും ഒന്ന് കുളിച്ച് കിടന്നു കേട്ടോ ഞാൻ വിളിക്കാം"" ഏലയമ്മ പറഞ്ഞു നിർത്തി. ഞാനൊരു യന്ത്രം കണക്കെ സൈനബയെ പിന്തുടർന്നു എൻറെ മനസ്സ് ഫുള്ള എൻറെ വീട്ടിൽ ആയിരുന്നു. തമിഴ് കലർന്ന മലയാളത്തിൽ അവൾ എന്തെല്ലാമോ പറഞ്ഞു ഞാൻ ഡോറടച്ച് ഫാൻ ഇട്ട് ബെഡിലോട്ട് കിടന്നത് എനിക്ക് ഓർമ്മയുള്ളൂ. നിദ്രാദേവി എന്നെ ഉറക്കം എന്ന മായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി . ഒരു 9 മണി ആയി കാണും സൈനബ എന്നെ ഒന്ന് വിളിച്ചു
"""സാർ വന്നിട്ടുണ്ട് ടീച്ചർ കൂപ്പിട്ടിരിക്ക്, താളേക്ക് വാ """ ഞാനൊന്ന് കുളിച്ചു മാറ്റിയപ്പോഴേക്കും എളാപ്പ കയറി വന്നു, മുടിയെല്ലാം പോയി നല്ല പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ .-ഞാൻ പണ്ട് കണ്ടതാണ്
💬 Comments
View all comments