0%

Chapter Title : ഷെഫിയുടെ മാലാഖമാർ 3 [Shafi]

Author : kkstories Read All Parts 1.2K

കാര്യങ്ങളും ആണ് അത് തൊട്ടാൽ ഇവിടെ ഒരു യു യുദ്ധം നടക്കും അതാണ് """  ചിരിച്ചുകൊണ്ട് പറഞ്ഞു. """സൈനബ നീ ഇവനെ റൂമൊക്കെ ഒന്ന് കാണിച്ചുകൊടുക്ക് ,ഞാൻ ഒന്ന് കുളിക്കട്ടെ!!!

"" മോനെ നീയും ഒന്ന് കുളിച്ച് കിടന്നു കേട്ടോ ഞാൻ വിളിക്കാം"" ഏലയമ്മ പറഞ്ഞു നിർത്തി. ഞാനൊരു യന്ത്രം കണക്കെ സൈനബയെ പിന്തുടർന്നു എൻറെ മനസ്സ് ഫുള്ള എൻറെ വീട്ടിൽ ആയിരുന്നു. തമിഴ് കലർന്ന മലയാളത്തിൽ അവൾ എന്തെല്ലാമോ പറഞ്ഞു ഞാൻ ഡോറടച്ച് ഫാൻ ഇട്ട് ബെഡിലോട്ട് കിടന്നത് എനിക്ക് ഓർമ്മയുള്ളൂ. നിദ്രാദേവി എന്നെ ഉറക്കം എന്ന മായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി .  ഒരു 9 മണി ആയി കാണും സൈനബ എന്നെ ഒന്ന് വിളിച്ചു

"""സാർ വന്നിട്ടുണ്ട് ടീച്ചർ കൂപ്പിട്ടിരിക്ക്, താളേക്ക് വാ """  ഞാനൊന്ന് കുളിച്ചു മാറ്റിയപ്പോഴേക്കും എളാപ്പ കയറി വന്നു, മുടിയെല്ലാം പോയി നല്ല പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ .-ഞാൻ പണ്ട് കണ്ടതാണ് പക്ഷേ മറ്റൊരു കോലം ആയിരുന്നു

""എന്തെല്ലാം ആണ് ഷെഫി വിശേഷങ്ങൾ?!! നിന്നെ കുഞ്ഞായിരിക്കുബോൾ കണ്ടതാണ്, ഉമ്മ പോയതിൽ പിന്നെ നീ ഞങ്ങളുമായിട്ട് ഒരു കൂട്ടം ഇല്ല അല്ലേ?!! "" അങ്ങനെയല്ല അല്ല എളാപ്പ !! ആരും അങ്ങോട്ടും വരാറില്ല ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ അറിയത്തുമില്ലല്ലോ,,!! "" ആ അതൊക്കെ പോട്ടെ നാളെ കോളേജിൽ അഡ്മിഷൻ എടുക്കാൻ പോണ്ടേ ?!! ടീച്ചർ മേടത്തിന്റെ കോളേജ് ആണ് , നീ പെട്ടല്ലേ?!! പ്രവാസലോകം അവശനാക്കപ്പെട്ട ആ മനുഷ്യൻ ഒരു കോമഡി പറഞ്ഞു ചിരിച്ചു. ഒരു പാവം മനുഷ്യൻ

💬 Comments

View all comments