Chapter Title : ഷെഫിയുടെ മാലാഖമാർ 3 [Shafi]
ഒരുപാട് അസുഖങ്ങളുടെ ഒരു കൂമ്പാരം ആണ് അദ്ദേഹം. എല്ലാം അവസാനിപ്പിച്ച് ഇപ്പോൾ നാട്ടിൽ കൃഷികളുമായി കഴിഞ്ഞു കൂടുന്നു. അദ്ദേഹം നടത്തിപ്പ് മാത്രം ഒരുപാട് പണിക്കാർ ഉണ്ട് . എങ്കിലും മൂപ്പര് ഹാപ്പിയാണ്, അങ്ങിനെ ഫുഡും കഴിച്ചു കിടന്നു, രാവിലെ ഇളയമ്മ തട്ടി വിളിച്ച പ്പോയാണ് ഞാൻ എഴുന്നേറ്റത്, സമയം 11 മണിയായിരുന്നു,
""എന്ത് ഉറക്കമാണ് ഇത് !!!##
ഇളയമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു, """നാളെമുതൽ ഇത് നടക്കില്ല ട്ടോ, നാളെ നമുക്ക് ഒരുമിച്ച് പോവാം, അഡ്മിഷൻ ഉള്ളതല്ലേ ,പക്ഷെ ക്ലാസ് തുടങ്ങിയാൽ പിന്നെ നീ ഒരു 9.30 ആകുമ്പോയേക്കും വന്നാ madhi , ഞാൻ 7.30 പോകും ഒരു കുട്ടിക്ക് ട്യൂഷൻ എടുക്കാൻ ഉണ്ട്, എളാ പ്പ രാവിലെ തന്നെ പോകും, സൈനബ ഉണ്ടാവും അവൾ ഭക്ഷണം തരും, എന്നിട്ട് നീ വന്നാൽ മതി !, നമുക്ക് ഒരുമിച്ച് തിരിച്ചു വരാം ,""" ഇതെല്ലാം പറഞ്ഞു ഇളയമ്മ താഴെ പോയി,
അന്നത്തെ ദിവസം അങ്ങിനെ പോയി. തിങ്കളാഴ്ച രാവിലെ കുളിച്ചൊരുങ്ങി താഴേക്ക് പോയതേ ഓർമ്മയുള്ളൂ അഡ്മിഷനും കോളേജിൽ പോക്കും എല്ലാം കൂടെ ആ ദിവസം കടന്നു പോയി, ഒരുപാട് വലുതൊന്നുമല്ലാത്ത ഒരു കോളേജ് ചെറിയൊരു ഗ്രൗണ്ടും പിന്നെ കുറെ ബിൽഡിങ്ങുകളും ഇത്രയുമേ ഞാനെൻറെ ശ്രദ്ധയിൽ പെട്ടുള്ളൂ ഇനിയും പോകാനുള്ളതല്ലേ പത്ത് ദിവസം കഴിഞ്ഞിട്ടാണ് ക്ലാസ് തുടങ്ങുന്നത്. ഇതിനിടയിൽ സൈനബയായും ഇളയമ്മയും എളാപ്പയും എല്ലാം നല്ല കൂട്ടായി. 10 ദിവസം കഴിഞ്ഞിട്ടാണ് കോളേജ് തുടങ്ങുന്നത്.
നോർമലി റൊട്ടേഷൻ രണ്ടുമൂന്നു ദിവസം കടന്നുപോയി ഒരു ദിവസം രാവിലെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു
💬 Comments
View all comments