Chapter Title : ഷെഫിയുടെ മാലാഖമാർ 3 [Shafi]
. എണീക്കാൻ ശ്രമിച്ചെങ്കിലും ഞാൻ കൈപിടിച്ച് അവിടെ ഇരുത്തി, ഞാൻ തന്നെ പോയി ഒരു പ്ലേറ്റ് എടുത്ത് അവൾക്ക് കൊടുത്തു.
""" അയ്യോ നീ എന്താ ഈ ചെയ്തിട്ട് ഇരിക്കെ!!
"" സാരമില്ല നീ കഴിക്ക്"" എനിക് അപ്പൊ അതാണ് തോന്നിയത് ഞാൻ അവളെ മറ്റൊരു കണ്ണോടു കൂടി നോക്കി കണ്ടിരുന്നില്ല. ഞാനും സൈനബയും കഥ പറഞ്ഞു പതുക്കെയാണ് ഭക്ഷണം കഴിച്ചത്. അവൾ അവളുടെ കഥ മുഴുവൻ പറഞ്ഞു, ആസാമിലാണ് വീട് അവളുടെ ചെറിയ വയസ്സിലെ തമിഴ്നാട്ടിൽ എത്തിപ്പെട്ടതാണ് അതുകൊണ്ടാണ് തമിഴ് പറയാൻ പഠിച്ചത്, അഞ്ചുവർഷം മുൻപാണ് ഇവിടെ എത്തിയത് 14 വയസ്സിലെ കല്യാണം കഴിഞ്ഞു, 20 വയസ്സായപ്പോഴേക്കും മൂന്നു കുട്ടികൾ , ഇപ്പൊ മൂന്നുപേരുടെയും കല്യാണം കഴിഞ്ഞു ,, ഇവൾക്ക് 39 വയസ്സ് എനിക്ക് തന്നെ അത്ഭുതമായി. അവളുടെ ഹസ്ബൻഡ് റഷീദ് അണ്ണന് 54 വയസ്സ് ഉണ്ട് പോലും, ഇളയമ്മയുടെയും എളാപ്പയുടെയും വിശ്വസ്തരാണ് അവർ.
പക്ഷേ വന്നതിൽ ഇതുവരെ ഞാൻ റഷീദിനെ കണ്ടിട്ടില്ല ആള് എസ്റ്റേറ്റിലാണ്. അപ്പോഴാണ് ഞാൻ അവളെവിടെയാണ് താമസിക്കുന്നത് എന്ന് ചോദിച്ചത് ,നാലഞ്ചു ദിവസമായി അവൾ എന്റെ റൂമിന്റെ തൊട്ടു പുറകിലാണ് താമസിക്കുന്നത് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല . അതായത് വീടിൻറെ രണ്ടാമത്തെ നിലയിൽ രണ്ട് റൂമാണുള്ളത് അതിന്റെ പുറകിലായി ഒഴിഞ്ഞ ടെറസിൽ ഇവർക്കായി ഒരു റൂം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പുറകിൽ കൂടെയും അകത്തു കൂടെയും കയറാൻ പറ്റുന്ന തരത്തിൽ അവരെപ്പോഴും പുറത്തുകൂടിയാണ് റൂമിൽ പോവലും തിരികെ വരുകയും എല്ലാം അതുകൊണ്ടാണ് ഞാൻ കാണാതെ പോയത്. സൈനബക്ക് ഒരുപാട് സന്തോഷമായി
""അമ്മാവോട് സോളവേണ്ട കേട്ടോ "" എന്നോട് പറഞ്ഞു "" അപ്പൊ നീ സെല്ലുന്നത് 'അമ്മ ഭയങ്കരമാണ് ആളാ എന്നല്ലേ?!@@ ""
"""അയ്യോ അന്തമാതിരി ഇല്ലെ അവർ തങ്കമാണോർ ആന നാൻ അന്തമാതിരി ഇൻകെ ഇരുന്നു സപ്പയിട്ടാതില്ലേ അത് താ കൊഞ്ചും ......"" ഞാൻ ചുമ്മാ പറത്തതാ എന്നും പറഞ്ഞു ചിരിച്ചു,ഞാൻ തമാശയായി അവളോട് പറഞ്ഞു
"" സൈനു നമ്മൾ മാത്രമുള്ളപ്പോൾ ഇങ്ങനെ കഴിക്കാം എന്തേ?!!""
""അടെ പോക്ക്കപ്പാ നീ സുമ്മ"" അവൾ കൊഞ്ചികൊണ്ട്
💬 Comments
View all comments