0%

Chapter Title : ഷെഫിയുടെ മാലാഖമാർ 3 [Shafi]

Author : kkstories Read All Parts 1.2K

""കഴിച്ചോ"" എന്ന് ചോദിച്ചു "  ഇല്ല  നിങ്ങ സാപ്പ്ട് നാൻ അപ്പുറം കഴിക്കലാം""  എന്ന് പറഞ്ഞു .

""വാ ഇവിടെ ഇരിക് നമുക്കൊരുമിച്ച് കഴിക്കാം"" എന്ന് ഞാൻ പറഞ്ഞു ""ഇല്ല അമ്മാവും അണ്ണയും പാത്തിട്ടാ പ്രശ്നമായിടും!#@""  ഞാൻ നിർബന്ധിച്ചിട്ടും അവളിരുന്നില്ല .ഞാൻ പതുക്കെ എഴുന്നേറ്റ് അവൾ ചോദിച്ചു

""" കൊഞ്ചും കഴിച്ച് പോവാതെ  ഫുള്ള കഴിച്ചിട്ട് പോ ഇല്ലാട്ടി അമ്മ പ്രോബ്ലം ആക്കീടും"""@# "" ഇപ്പം വരാം"""  എന്നും പറഞ്ഞ് ഞാൻ ഫ്രണ്ട് ഡോർ ലോക്ക് ചെയ്തു, പുറകിൽ പോയി ഗ്രിൽസും ലോക്ക് ചെയ്തു , എന്നിട്ട് അവളുടെ കൈപിടിച്ച് അവിടെ ഇരുത്തിച്ചു അവൾ എന്നെ അത്ഭുതത്തോടെ കൂടി നോക്കി. ഞാൻ അവളോട് പറഞ്ഞു ""

സൈനബ ഇനി ആരും വരില്ല!!"" എന്ന് ""നമുക്ക് ഒരുമിച്ച് കഴിക്കാം"" അവൾ ആദ്യമായാണ് അങ്ങനെ ഒരാളുടെ കൂടെ അവിടെ ഇരിക്കുന്നത് . എണീക്കാൻ ശ്രമിച്ചെങ്കിലും ഞാൻ കൈപിടിച്ച് അവിടെ ഇരുത്തി, ഞാൻ തന്നെ പോയി ഒരു പ്ലേറ്റ് എടുത്ത് അവൾക്ക് കൊടുത്തു.

""" അയ്യോ നീ എന്താ ഈ ചെയ്തിട്ട് ഇരിക്കെ!!

"" സാരമില്ല നീ കഴിക്ക്""  എനിക് അപ്പൊ അതാണ് തോന്നിയത് ഞാൻ അവളെ മറ്റൊരു കണ്ണോടു കൂടി നോക്കി കണ്ടിരുന്നില്ല.  ഞാനും സൈനബയും കഥ പറഞ്ഞു പതുക്കെയാണ് ഭക്ഷണം കഴിച്ചത്. അവൾ അവളുടെ കഥ മുഴുവൻ പറഞ്ഞു, ആസാമിലാണ് വീട് അവളുടെ ചെറിയ വയസ്സിലെ തമിഴ്നാട്ടിൽ എത്തിപ്പെട്ടതാണ് അതുകൊണ്ടാണ് തമിഴ് പറയാൻ പഠിച്ചത്, അഞ്ചുവർഷം മുൻപാണ് ഇവിടെ എത്തിയത് 14 വയസ്സിലെ കല്യാണം കഴിഞ്ഞു,  20 വയസ്സായപ്പോഴേക്കും

💬 Comments

View all comments