0%

Chapter Title : ഷെഫിയുടെ മാലാഖമാർ 3 [Shafi]

Author : kkstories Read All Parts 1.2K

മൂന്നു കുട്ടികൾ ,  ഇപ്പൊ മൂന്നുപേരുടെയും കല്യാണം കഴിഞ്ഞു ,, ഇവൾക്ക് 39 വയസ്സ് എനിക്ക് തന്നെ അത്ഭുതമായി.  അവളുടെ ഹസ്ബൻഡ് റഷീദ് അണ്ണന് 54 വയസ്സ് ഉണ്ട് പോലും,  ഇളയമ്മയുടെയും എളാപ്പയുടെയും വിശ്വസ്തരാണ് അവർ.

പക്ഷേ വന്നതിൽ ഇതുവരെ ഞാൻ റഷീദിനെ കണ്ടിട്ടില്ല ആള് എസ്റ്റേറ്റിലാണ്. അപ്പോഴാണ് ഞാൻ അവളെവിടെയാണ് താമസിക്കുന്നത് എന്ന് ചോദിച്ചത് ,നാലഞ്ചു ദിവസമായി അവൾ എന്റെ റൂമിന്റെ തൊട്ടു പുറകിലാണ് താമസിക്കുന്നത് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല . അതായത് വീടിൻറെ രണ്ടാമത്തെ നിലയിൽ രണ്ട് റൂമാണുള്ളത് അതിന്റെ പുറകിലായി ഒഴിഞ്ഞ ടെറസിൽ ഇവർക്കായി ഒരു റൂം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.  പുറകിൽ കൂടെയും അകത്തു കൂടെയും കയറാൻ പറ്റുന്ന തരത്തിൽ അവരെപ്പോഴും പുറത്തുകൂടിയാണ് റൂമിൽ പോവലും തിരികെ വരുകയും എല്ലാം അതുകൊണ്ടാണ് ഞാൻ കാണാതെ പോയത്.  സൈനബക്ക് ഒരുപാട് സന്തോഷമായി

""അമ്മാവോട് സോളവേണ്ട കേട്ടോ "" എന്നോട് പറഞ്ഞു "" അപ്പൊ നീ സെല്ലുന്നത് 'അമ്മ ഭയങ്കരമാണ് ആളാ എന്നല്ലേ?!@@ ""

"""അയ്യോ അന്തമാതിരി ഇല്ലെ അവർ തങ്കമാണോർ ആന നാൻ അന്തമാതിരി ഇൻകെ ഇരുന്നു സപ്പയിട്ടാതില്ലേ അത് താ കൊഞ്ചും ......"" ഞാൻ ചുമ്മാ പറത്തതാ എന്നും പറഞ്ഞു ചിരിച്ചു,ഞാൻ തമാശയായി അവളോട് പറഞ്ഞു

"" സൈനു നമ്മൾ മാത്രമുള്ളപ്പോൾ ഇങ്ങനെ കഴിക്കാം എന്തേ?!!""

""അടെ പോക്ക്കപ്പാ നീ സുമ്മ"" അവൾ കൊഞ്ചികൊണ്ട് പാത്രങ്ങൾ എടുത്ത് അടുക്കളയിലോട്ട് പോയി.  ഞാൻ റൂമിലോട്ടും പിന്നീട് അന്നൊന്നും സംഭവിച്ചില്ല. സുലുത്ത വന്നതുമില്ല ഈവനിംഗ് ആയപ്പോഴേക്കും ഇളയമ്മയും എളാപ്പയും എത്തി,  പിന്നെ എളാപ്പയുമായി ഓരോ തമാശകൾ

💬 Comments

View all comments