Chapter Title : ഷെറിന്റെ ലണ്ടൻ പഠനം 2 [Its Me]
ഒന്നും മിണ്ടീല.
അനിത ഷെറിനെ കരഞ്ഞുകൊണ്ട് കൊറേ തല്ലി എനിട്ട് അവസാനം കെട്ടി പിടിച്ചു കരഞ്ഞു.
"ആ പോട്ടെടി ആനിയമ്മേ, നമ്മുടെ കൊച്ചിന് ഒരു അബദ്ധം പറ്റി, ഇനി കരഞ്ഞോണ്ട് ഇരുന്നിട്ട് എന്ത് കാര്യം, ഇലയ്കും മുള്ളിനും കേടില്ലാതെ ഈ കാര്യം നമ്മക് ഒതുക്കി തീർക്കണം, എന്താ മോളെ അവന്റെ പേര് "
ജോസഫ് ഷെറിനോട് ചോദിച്ചു.
വരുൺ, അവൾ മറുപടി പറഞ്ഞു.
"ഹിന്ദു ആണല്ലെ, ആ പോട്ടെ ഞാൻ വികാരി അച്ഛനോട് ഇത് എങ്ങനേലും സൂചിപ്പികാം, എങ്ങനേലും പള്ളിയിൽ വെച്ച് കെട്ടു നടത്തിക്കണം അതികം താമസിക്കാൻ പറ്റില്ല, ആനിയമ്മേ നീ ഇനി ഇത് ആരോടും പറഞ്ഞു നടക്കേണ്ട കേട്ടോ "
ജോസഫ് പറഞ്ഞു.
അപ്പേടെ മറുപടി കെട്ടു ഷെറിനു സന്തോഷം കൊണ്ട് കരഞ്ഞു, അപ്പനെ ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞു, അവൾക് അറിയാം ഒന്നുമില്ലേലും 10-20 വർഷം ലണ്ടനിൽ നിനത്തിന്റെ കുറച്ചു മോഡേൺ ചിന്താഗതി ഒകെ അപ്പന് ഉണ്ട്.
"നമ്മക്ക് ഇപ്പോ തന്നെ വരുണിന്റെ വീട്ടിൽ പോയി കാര്യം തീരുമാനം എടുക്കണം " ജോസഫ് പറഞ്ഞതും, കതകിൽ ഒരു മുട്ട് കേട്ടു.
അനിത പോയി വാതിൽ തുറന്നു.
പോലീസു ആണ്, "സാറേ എന്റെ ഭാര്യെനെ ഇവർ പീഡിപ്പിക്കുവാന് അവളുടെ കവിൾ ഒകെ കണ്ടിലെ ഇവർ എലാം അടിച്ചു പൊട്ടിച്ചു"
വരുൺ ഇടയ്ക്ക് കേറി വന്നു പറഞ്ഞു.
വരുണേ നീ എന്താ കാണിക്കുനെ, ഷെറിൻ വരുണിനോട് ചോദിച്ചു
"വാവാച്ചി നീ ഇനി പേടിക്കണ്ട ഞാൻ എലാം സാറിനോട് പറഞ്ഞിട്ടുണ്ട്, നമ്മുടെ കല്യാണം കഴിഞ്ഞതും, രജിസ്റ്റർ മാര്യേജ് സർട്ടിഫിക്കറ്റും
💬 Comments
View all comments