Chapter Title : ഷെറിന്റെ ലണ്ടൻ പഠനം 2 [Its Me]
എലാം "
ഇത് കേട്ടു ജോസഫ് അനിത ഞെട്ടി തരിച്ചു നിന്ന് പോയി,
ഷെറിനെ രണ്ട് പേരും ഒന്ന് നോക്കി,
"മോളെ രജിസ്റ്റർ... ജോസഫ് ഷെറിനെ നോക്കി വാക്കുകൾ പകുതി ആക്കി.
ദൈവമേ ഇങ്ങേർ എലാം നശിപ്പിക്കും ഷെറിനെ മനസ്സിൽ വരുണിനെ പ്രാകി, അന്ന് അശ്വിന്റെ വീട്ടിൽ വെച്ച് തന്റെ വിർജിനിറ്റി കളഞ്ഞു തന്റെ വയറ്റിൽ വരുൺ അവന്റെ വിത്തുകൾ മുളപ്പിച്ചതിന്റെ പിറ്റേ ദിവസം രജിസ്റ്റർ ഓഫീസിൽ 2 പേരും പോയി ഫോം ഫിൽ ചെയ്തു കൊടുത്തു, 30 ദിവസം കഴിഞ്ഞു കല്യാണം റെഡജിസ്റ്ററും ചെയ്തു, പക്ഷെ വരുൺ അവൾക്കു സത്യം ചെയ്തത് ആണ് ഇത് ഒരു കാരണവശാലും അവളുടെ വീട്ടുകാർ അറിയരുത് എന്ന് പക്ഷെ ഇപ്പോ എലാം വരുൺ തുലച്ചു അപ്പ എലാം സമ്മതിച്ചു വന്നതാണ് ഇവൻ കൊളമാക്കി ഇപ്പോ പോലീസും, നാട്ടുകാരും എല്ലാരും അറിഞ്ഞു പാവം എന്റെ വീട്ടുകാർ നാണം കെട്ടു.
"ഞങ്ങള്ക്ക് എതിർപ്പു ഇല്ല സാറെ, ഇവളെ വരുൺ കൊണ്ട് പൊയ്ക്കോട്ടേ," ജോസഫ് നീറി വിങ്ങി പൊട്ടികൊണ്ട് പറഞ്ഞു സോഫയിൽ നെഞ്ച് പൊട്ടി ഇരുന്നു.
താങ്ക്സ് സാറേ എന്ന് പറഞ്ഞു ഷെറിനു എന്തേലും പറയാൻ അവസരം കൊടുക്കാതെ, വരുൺ ഷെറിന്റെ കൈ പിടിച്ചു ആ വീട്ടിൽ നിന്നും ഇറങ്ങി
..,..........................................................................................
ആ സംഭവത്തിന് ശേഷം 2 വർഷം കൈഞ്ഞിരിക്കുന്നു
സമയം രാവിലെ 6 മണി ആയി, വരുണിന്റെ വീട്ടിലാണ് ഈ സീൻ നടക്കുന്നത്, വരുണിന്റെ ഒരു വാടക വീടാണ്, 2 ബെഡ്‌റൂം ഒരു ഹാൾ, ഒരു കിച്ചൺ.. ബാത്രൂം വെളിയിൽ ആണ് അതും
💬 Comments
View all comments