0%

Chapter Title : ഷെറിന്റെ ലണ്ടൻ പഠനം 2 [Its Me]

Author : Kambikathakal Read All Parts 839

പോ, ഒന്നാമത്തെ ഇന്ന് ലോഡ് എടുക്കാൻ പോകാൻ ഉള്ളതാ, ഇന്ന് ഞാൻ തിരക്കാണ് നീ പോയിട്ട് വാ " വരുൺ പറഞ്ഞു

അലേലും ഇപ്പോ ഇങ്ങേർക്ക് ഞങ്ങളുടെ കാര്യം നോക്കാൻ സമയം ഇല്ല, എങ്ങനേലും പൈസ ഉണ്ടാകണം എന്നാ ചിന്ത മാത്രം ആണ്, അവൾ പിറുപിറുത് കൊണ്ട് കുളിക്കാൻ പോയി.

അവൾ റെഡി ആയി വന്നു ഒരു നരച്ച പഴയ ചുരിദാർ വാരി ദേഹത്ത് ഇട്ടു.. " അലേലും ഒരു നല്ല ഡ്രസ്സ്‌ വാങ്ങി തരാൻ പറഞ്ഞ ഇങ്ങേർക്ക് സമയം ഇല്ല കേൾക്കത്തിലാ, എന്നെ പറഞ്ഞാൽ മതിയെല്ലോ "

പെട്ടെന്നു ഫോൺ നോട്ടിഫിക്കേഷൻ വന്നു " your account has been credited by 50000/-", അപ്പോഴാണ് അവൾ കലണ്ടർ നോക്കിയത് - 2017 മെയ്‌ 1st, ഇന്നു അവളുടെ 20am പിറന്നാൾ, 2 വർഷം മുമ്പ് ഇതേ ദിവസം ആണ് ആലപ്പുഴയിൽ വരുണേട്ടന്റെ ഫ്രണ്ടിന്റെ വീട്ടിൽ വെച്ച് വരുൺ ഏട്ടൻ എനിക്ക് ആദിയെ സമാനിച്ചത് വരുൺ ഏട്ടൻ എലാം മറന്നിരിക്കുന്നു., പക്ഷെ അവളുടെ ചേച്ചി മെറിൻ മറക്കില്ല, മെറിൻ അയച്ച ക്യാഷ് ആണ് അത്.അവൾ സങ്കടത്തോടെ 1 വയസ്സുള്ള അവളുടെ കുഞ്ഞിനെ എടുത്തുകൊണ്ടു വീടും പൂട്ടി റോഡിൽ ചെന്ന് നിന്ന്. അപ്പോ വന്ന ഒരു ഓട്ടോ കേറി അവൾ കോട്ടയം ജില്ലാ ആശുപത്രിയിൽ ചെന്ന് ടോക്കൺ എടുത്തു, കുഞ്ഞിന്റെ കുത്തി വെയ്പ് കയിഞ്ഞു, അവൾ ഹോസ്പിറ്റൽ വാർഡിൽ കൂടെ പുറത്തോട്ടു നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും ഒരു വിളി.

"ഷെറിനെ "

അവൾ തിരിഞ്ഞു നോക്കി,

💬 Comments

View all comments