Chapter Title : ഷെറിന്റെ ലണ്ടൻ പഠനം 2 [Its Me]
അവളുടെ കൂടെ +2 പഠിച്ച ഹാൻസിക ആണ്,
ഷെറിൻ - ഹാൻസു എടി നീ എന്താ ഇവിടെ,
ഹാൻസിക - "ആ ബെസ്റ്റ് എടി പോത്തേ എനിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ ആണ് അഡ്മിഷൻ കിട്ടിയത്കിട്ടിയത്, ഇപ്പോ 2nd ഇയർ ആണ്, ഇന്ന് ഞങ്ങള്ക്ക് ഇവിടെ ഒരു ഇന്റേൺഷിപ് ഉണ്ട് അതിനു വന്നതാ, അല്ല നിന്റെ അമ്മേനെ ഞാൻ അന്ന് അഡ്മിഷൻ കിട്ടിയപ്പോ പറയാൻ വിളിച്ചപ്പോ ആണ് ഫുൾ ഡീറ്റെയിൽസ് അറിഞ്ഞത്, എന്നാലും ഞങ്ങളെകാൾ തല ഉള്ള നീ, എന്തൊരു കോലം ആടി പെണ്ണെ, 12thil ramp walkinum ബ്യൂട്ടി കോണ്ടെസ്റ്റിനും ഒകെ 1st വാങ്ങിയ ഷെറിൻ ജോസഫ് തന്നെ ആണോ ഇത് എനിക്ക് വിശ്വസിക്കാൻ വയ്യ "
ഷെറിൻ - അതൊക്കെ പോയെടി, അബദ്ധത്തിൽ പ്രേമിച്ചു പോയി ഇപ്പോ ലൈഫ് നശിച്ചു.. ദാ ഇവൻ ഉള്ളത് കൊണ്ട് ജീവിക്കുന്നു, ഇവൻ ആണ് ഇപ്പോ എന്റെ ലോകം.
ഹാൻസിക - നീ വന്നേ എനിക്ക് കൊറേ പറയാൻ ഉണ്ട്,
ഹാൻസിക അവളെ പിടിച്ചോണ്ട് നേരെ കാർ പാർക്കിങ്ങിൽ പോയി, ഹാൻസികെടെ i20 കാർ എടുത്തു നേരെ കുറച്ചു മുന്പോട്ട് പോയി കോട്ടയം ശീമാട്ടി താഴെ റോഡിൽ തേർഡ് പാലസ് എന്നൊരു കാഫെയിൽ അവളെയും കൊണ്ട് പോയി.. അവർ ഒരു ടേബിളിൽ ഇരുന്നു.
തക്കുടു വാവയ്ക് എന്താ വേണ്ടേ എന്നും ചോദിച്ചു ഹാൻസു ആദിനെ അവളുടെ കയ്യിൽ നിന്നും വാങ്ങി കളിപ്പിക്കാൻ തുടങ്ങി.
വീട്ടുകാരുമായി എങ്ങനാ, ഹാൻസിക ഷെറിനോട് ചോതിച്ചു.
" അമ്മ അപ്പ സ്നേഹമാണ്, പക്ഷെ അന്ന്
💬 Comments
View all comments