Chapter Title : ഷെറിന്റെ ലണ്ടൻ പഠനം [Its Me]
പിടിക്കലും ഒകെ ഉണ്ടായിരുന്നു.
ഷെറിന്റെ ക്ലാസ് തീരാൻ ഇനി ഒരാഴ്ചയും നാളെ അവളുടെ പിറന്നാളും ആയിരുന്നു, നേരത്തെ പ്ലാൻ ചെയ്ത പ്രകാരം ഇന്ന് ക്ലാസ് കഴിഞ്ഞാൽ 7മണിക്ക് അവൾ വീട്ടിൽ പോകുവാണെന്നു ട്യൂഷൻ സെന്ററിൽ കള്ളം പറഞ്ഞായിരുന്നു.
വരുണിന്റെ ഒരു കൂട്ടുകാരന്റെ വീട് ആലപ്പുഴയിൽ ഉണ്ടായിരുന്നു, ആ അവൻ ആണ് ഞാൻ ആദ്യം പറഞ്ഞ എന്റെ ലണ്ടനിൽ ഉള്ള ഫ്രണ്ട്, അവന്റെ പേര് അശ്വിൻ , അശ്വിന്റെ വീട്ടുകാരും അവനും ലണ്ടനിൽ സെറ്റൽഡ് ആണ്, വരുണിന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി നേരത്തെ പറഞ്ഞിരുനെലോ, അത് കൊണ്ട് മാസത്തിൽ ഒരിക്കൽ അശ്വിന്റെ വീട്ടിൽ പോയി വീടും പരിസരവും ഒകെ ക്ലീൻ ആകും അതിനു ഒരു നല്ല അമൌണ്ട് അശ്വിൻ വരുണിന് മാസമാസം കൊടുക്കും.
"ഡാ പൊന്നെ എന്തേലും കൊഴപ്പം ആകുമോ, വീട്ടുകാർ അറിയുമോ എനിക്ക് നല്ല പേടിയുണ്ട് "
വരുണിന്റെ ബുള്ളറ്റ്റിന്റെ പിറകെ അവനെ കെട്ടിപിടിച്ചു ഷെറിൻ ചോദിച്ചു,
"ഇല്ല വാവച്ചി ആരും അറീല, വാവച്ചിടെ പിറന്നാൾ ആയോണ്ട് അവർ നാളെ വിളിക്കുമ്പോൾ ജസ്റ്റ് എടുത്തു സംസാരിച്ചാൽ മതി വേറെ ഒരു ടെൻഷനും വേണ്ട " വരുൺ പറഞ്ഞു
"അതല്ലെടാ പൊന്നെ നമ്മൾ എട്ടായിടെ ഫ്രണ്ടിന്റെ വീട്ടിൽ കയറുന്നതു ആരേലും കാണുമോ "
"ആ ബെസ്റ്റ് ആലപ്പുഴയിൽ നമ്മൾ എത്തുമ്പോ രാത്രീ ആകും, പിന്നെ അത് ഒരു വല്യ വീടാണ് പരിസരത്തു ഒന്നും ഒറ്റ കുഞ്ഞില്ല, ഇന്ന് രാത്രീ നമ്മുടെ മാത്രം ആണ് വാവാച്ചി, വാവചിക്കു ഞാൻ ഒരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട് "
വരുൺ മറുപടി പറഞ്ഞു
💬 Comments
View all comments