Chapter Title : ഷെറിന്റെ ലണ്ടൻ പഠനം [Its Me]
"എന്താ എട്ടായി അത് പറ പറ "
"ഇപ്പോ ഇല്ല അതൊക്കെ അവിടെ ചെന്നിട്ടു "
സമയം രാത്രി 8 30 ആയപ്പോൾ അവർ ചേർത്തല എത്തി, അവിടുന്നു വരുൺ ഒരു ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ആൻഡ് രാത്രി ആൻഡ് അടുത്ത ദിവസം ഉച്ച വരെ ഒള്ള ഫുഡ് ഉണ്ടാകാൻ ഒള്ള സാധനങ്ങൾ വാങ്ങി. എനിട്ട് അവർ ചേർത്തലയിൽ ഉള്ള ഒരു തിയേറ്ററിൽ കേറി സമയം കളയാൻ വേണ്ടി ഒരു 11 മണി വരെ പടം കണ്ടു അത് കഴിഞ്ഞു അവർ പടം തീരുന്നതിനു മുമ്പ് ഇറങ്ങി, നേരെ വിട്ടു പിടിച്ചു ഒരു 1145 ആയപ്പോ അശ്വിന്റെ വീട് എത്തി, വരുൺ കതകു തുറന്നു അകത്തു കേറി, ഷെറിനോട് വെളിയിൽ നില്കാൻ പറഞ്ഞു, അവൻ പോയി cctv ഫുൾ ഓഫ് ആക്കി, എനിട്ട് അവളെ വിളിച്ചു അകത്തു കേറി, അശ്വിനോട് അവൻ നേരത്തെ കാര്യം പറഞ്ഞു, എന്നാൽ ഷെറിനോട് വരുൺ ഇത് ഒരു കൂട്ടുകാരന്റെ വീട് ആണെന് മാത്രം ആണ് പറഞ്ഞെ അശ്വിനെ പറ്റി ഒന്നും പറയാൻ പോയില്ല.
അവർ അകത്തു കേറിയതും 12ഇന്റെ മണി അടിച്ചു, ഹാപ്പി ബര്ത്ഡേ വാവാച്ചി, എന്റെ പെണ്ണ് ഇപ്പോ പ്രായപൂർത്തി ആയി, എന്നിട്ടു അവർ കേക്ക് മുറിച്ചു,പരസ്പരം വായിൽ വെച്ച് കൊടുത്തു അവൻ അവൾക്കു ഒരു സാരീ സമ്മാനം കൊടുത്തു ഒരു വെള്ള കസവു സാരിയും അതിനു ചേരുന്ന ഗ്രീൻ കളർ ബ്ലൗസും.
ഷെറിൻ പെട്ടെന്നു വരുണിനെ കെട്ടിപിടിച്ചു. വരുണും അവളെ കെട്ടിപിടിച്ചു. അവർ അങ്ങനെ കുറച്ചു നേരം നിന്നു.
💬 Comments
View all comments