Chapter Title : ശില്പം [RSH]
എന്റെ അടുത്ത് ആണ് ഇരുന്നത്. കട്ട സൂര്യ ഫാൻ ആയിട്ട് പോലും ഞാൻ പടം ശ്രേദ്ധിച്ചേ ഇല്ല. മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു.അവളുടെ മണം എനിക്ക് അവളോടുള്ള കൊതി വീണ്ടും കൂട്ടി.. അങ്ങനെ പടം കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.kfc ഇൽ പോകാം എന്നു ശരൺ പറഞ്ഞപ്പോ എല്ലാരും സമ്മതിച്ചു... അവിടെ എത്തി അവൾ പോയി ഫുഡ് ഓർഡർ ചെയ്തു.ഞാൻ ഒന്ന് മുള്ളാൻ വേണ്ടി പോയി തിരിച്ചു വന്നു ടേബിളിൽ പോയി ഇരുന്നു.അവൾ എന്റെ ഓപ്പോസിറ്റ ആണ് ഉള്ളത്.അങ്ങനെ പാടത്തെ കുറിച്ചുള്ള ചർച്ച ഇടയിൽ ഫുഡ് എത്തി.അവളുടെ സൗന്ദര്യം ആസ്വദിച്ചു ഞാൻ കഴിച്ചോണ്ട് ഇരുന്നു.കഴിക്കുമ്പോൾ അഴിച്ചിട്ട മുടി അവൾക്കു ശല്യം ആയപ്പോ അവള് മുടി ഒതുക്കി വെക്കുന്നത് കാണാൻ നല്ല ചന്തമായിരുന്നു.ആ കാഴ്ച കണ്ടു പുഞ്ചിരിച്ച എന്നെ അമ്പരിപ്പിക്കുന്ന മറ്റൊരു കാഴ്ച്ച ഞാൻ കണ്ടു. മുടി വല്ലാതെ ശല്യം ആയപ്പോൾ ശില്പ ബാഗ് തുരെന്ന് ഒരു ക്ലിപ്പ് എടുത്ത് മുടി പുറകിലോട്ടു വലിച്ചു കെട്ടാൻ തുടെങ്ങി അവളുടെ ക്ലീൻ ഷേവ് ചെയ്ത കക്ഷം കണ്ട ഞാൻ നിശ്ചലനായി നോക്കി നിന്നും. ഒരു പോടീ രോമം ഇല്ലാത്ത വെളുത്ത കക്ഷങ്ങൾ. ശ്വാസം പോലും എടുക്കാതെ ഞാൻ അവയിൽ തന്നെ നോക്കി നിന്നുപോയി.മുടി കെട്ടി അവള് വീണ്ടും കഴിക്കാൻ തുടെങ്ങിയെങ്കിലും ഞാൻ അതെ ഇരിപ്പ് ആയിരുന്നു.
ജിഷ്ണു:" എന്ത് പറ്റി കഴിക്കുന്നില്ലേ ".
ആ ചോദ്യം കേട്ടപ്പോഴാണ് ഞാൻ കണ്ടത് അവർ 3 പേരും എന്നെ നോക്കി ഇരിക്കുയായിരുന്നു.എന്നിട്ട് ഒരു ചിരിയും. ഞാൻ ആകെ ചമ്മി.
അവൾ:" എന്താണ് മാഷേ രാവിലെ
💬 Comments
View all comments