Chapter Title : ശില്പം [RSH]
തൊട്ടു ഔട്ട് ആണെല്ലോ ".
ഞാൻ:" ഏയ് ഒന്നുല്ല ഞാൻ എന്തോ ഓർത്തു പോയതാ. "
എന്നും പറഞ്ഞു ഞാൻ കഴിക്കാൻ തുടെങ്ങി.
അവള്:" എന്തോ ചുറ്റിക്കളി ഉണ്ട്. ഞാൻ കണ്ടു്പിടിച്ചോളാം. "
ഞാൻ:" ഒന്ന് പോയെ.വല്ലോം കഴിക്കാൻ നോക്കു. " എന്നും പറഞ്ഞു ഞാൻ വിഷയം മാറ്റി. കഴിച് കഴിഞ്ഞു അവിടെ ഒക്കെ കുറച്ച് കറങ്ങി.അപ്പോഴൊക്കെ ഞാൻ ആലോജിച്ചത് അവളെ കുറിച്ചാണ്.അങ്ങനെ മാളിൽ കറങ്ങുബോഴാണ് ഒരു സ്പോർട്സ് ഷോപ്പിന് മുന്നിലൂടെ നടന്നത്. പെട്ടെന്നു എനിക്കൊരു ആശയം തോന്നി.
ഞാൻ:" ഷട്ടിൽ ബാറ്റ് വാങ്ങിയാലോ ".
കടയിലോട്ടു നോക്കിക്കൊണ്ട് ഞാൻ അവരോടു ചോദിച്ചു. പണ്ട് തറവാട്ടിൽ ഉള്ളപ്പോ ഞങ്ങൾ കാളികാറുണ്ടായിരുന്നു.
ശരൺ:" ഓക്കേ വാങ്ങാം.. ".
അവൾ:" നല്ല ഐഡിയ..വെക്കേഷന് അല്ലെ. വാ വാങ്ങിക്കാം.കുറിച്ചായി കളിച്ചിട്ട് "
സ്കൂളിൽ ആയിരുന്നപ്പോ അവള് ടൂർണമെന്റ് ഒക്കെ കളിക്കാൻ പോകാറുണ്ടായിരുന്നു.
ഞങ്ങൾ ഷോപ്പിൽ കയറി അവർ ബാറ്റ് നോക്കാൻ തുടെങ്ങി. ഞാൻ പക്ഷെ പോയത് ജേഴ്‌സി സെക്ഷനിൽ ആയിരുന്നു. എന്റെ ഉദ്ദേശം നടക്കണേൽ ഇതും വേണം.ഞാൻ ഉദ്ദേശിച്ച ജേഴ്‌സി കണ്ടപ്പോ ഒരു വില്ലൻ ചിരി ചിരിച് ഞാൻ അത് എടുക്കാൻ പോയി.
ഞാൻ": ചേട്ടാ ഇതിന്റെ വേറെ കളർ ഉണ്ടോ."
സ്റ്റാഫ്:" കാണും. ഞാൻ പോയി എടുത്തിട്ടു വരാം.സൈസ് ഏതാ വേണ്ടേ. "
ഒരു നിമിഷം ആലോചിച്ച് ഞാൻ പറഞ്ഞു
" 2 L പിന്നെ 2XL ".
ഞാൻ അവരെ ഒന്ന് നോക്കി.അവര് റാക്കറ്റ് നോക്കുകയായിരുന്നു.
ജിഷ്ണു. " നിനക്ക് ഏത് ബാറ്റ് ആ വേണ്ടത്."
ഞാൻ: "ഏതേലും
💬 Comments
View all comments