0%

Chapter Title : ശില്പം [RSH]

Author : kkstories Read All Parts 7.9K

അവൾക്കു ഡൌട്ട് ഒന്നുമില്ല.ഞാൻ ആശ്വാസത്തിൽ അങ്ങനെ തന്നെ കിടന്നു.അവൾ വന്നു എന്നെ വിളിച്ചു.ഞാൻ ഉറകത്തിനു എനിക്കുന്ന പോലെ അഭിനയിച്ചു.

‎ശില്പ:"ഗുഡ് മോർണിംഗ് ".

‎ഞാൻ:"ഗുഡ് മോർണിംഗ് :"

‎ഒറിജിനാലിറ്റികു വേണ്ടി കൊട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞു.

‎ശില്പ :"ഞാൻ താഴെക്ക് പോകുന്നെ " നു പറഞ്ഞു അവൾ പുതപ്പും എടുത്ത് താഴെക്ക് പോയി.

‎ഞാൻ ഫ്രഷ് ആയി താഴെ പോയി. ബ്രേക്ഫാസ്റ് ആയിട്ടില്ലായിരുന്നു.ജിഷുനും ശരനും ടീവിക് മുന്നിൽ ഇരിപ്പുണ്ട്. ഞ്യായറാഴ്ച ആയത് കൊണ്ടു എല്ലാരും വൈകിയ എണീറ്റെ. ഞാൻ അവളെ തപ്പി പക്ഷെ കണ്ടില്ല. അമ്മ ഒരു കപ്പ്‌ ചായ തന്നു.ഞാൻ അതും കുടിച് പത്രം ഒന്ന് ഓടിച്ചു നോക്കി.സ്പോർട്സ് പേജ് എത്തിയപ്പോ എനിക്ക് ഷട്ടിലിന്റെ കാര്യം ഓർമ വന്നു.ഇന്ന് പൊളിക്കും ഞാൻ മനസ്സിൽ ഓർത്തു. കഴിക്കാൻ വേണ്ടി അമ്മേടെ വിളി കേട്ടപ്പോ ഞാൻ അകത്തേക്ക് പോയി ടേബിളിൽ ഇരുന്നു. അമ്മേടെ ശകാരം കേട്ടു അവന്മാരും വന്നിരുന്നു.

‎അമ്മായി:" മോളേ വാ കഴിക്കാം " അവളെ വിളിച്ചു.

‎ശില്പ:" ദേ വന്നു " എന്നു അവൾ അകത്തു നിന്നു പറഞ്ഞു.

‎എല്ലാരും മേശേക്ക് ചുട്ടും ഇരുന്നു.പുട്ടും കടലയും ആയിരുന്നു.ഇന്നലത്തെ അതേയ് ഡ്രസ്സ്‌ ഇൽ അവളും വന്നു ഇരുന്നു. മുടി പുറകിൽ കെട്ടിവെച്ചത് നല്ല ഭംഗി ഉണ്ടായിരുന്നു കാണാൻ.

‎അച്ഛൻ:" ഇന്നലെ രാഖവമാമൻ വിളിച്ചിരുന്നു. രഞ്ജിത്തിന്റെ കല്യാണം ശെരിയായി."

‎അമ്മായി:" ആണോ നന്നായി. കുറിച്ചയില്ലേ അവര് നോക്കി തുടെങ്ങീട്ട്. എവിടുന്നാ പെണ്ണ് ".

‎അച്ഛൻ:" വയനാട് തന്നെ. പ്രൈവറ്റ് സ്കൂൾ ടീച്ചർ ആണ്. ഇന്നലെ പെണ്ണിന്റെ വീട്ടിനു അവിടെ പോയിരുന്നു.

💬 Comments

View all comments