0%

Chapter Title : ശില്പം [RSH]

Author : kkstories Read All Parts 7.9K

ഇപ്പൊ പറഞ്ഞു ഉറപ്പിച്ച അവൻ ലീവിന് വരുമ്പോ നടത്താനാ പ്ലാൻ." എന്നും പറഞ്ഞു അച്ഛൻ ഫോണിൽ പെണ്ണിന്റെ ഫോട്ടോ എടുത്ത് അമ്മായിയെ കാണിച്ചു. അമ്മായി അത് അമ്മേനെ കാണിച്ചു.

‎അമ്മ:"നല്ല കൊച്ച."

‎ശില്പ:" നോക്കട്ടെ " നു പറഞ്ഞു അമ്മേടെ കൈയിൽ നിന്നും ഫോൺ വാങ്ങി " ശെരിയാ നല്ല സുന്ദരി ചേച്ചി ചേട്ടന് മാച്ച് ആണ് " എന്നിട്ട് ഫോൺ എന്റെ നേരെ നീട്ടി. അവൾ പറഞ്ഞത് പോലെ തന്നെ ചേച്ചി സുന്ദരി ആണ്.

‎അമ്മ:" അല്ല വല്യ കാര്യം പോലെ ബാറ്റ് ഒക്കെ മേടിച്ചിട്ട് കളിയൊന്നുമില്ലേ". കളിയുടെ കാര്യം കഴിച്ചു കഴിഞ്ഞു ഞാൻ പറയാൻ ഇരുന്നതായിരുന്നു.

‎ശരൺ:" പിന്നെ. കഴിച്ചിട്ട് കളിച്ചാലോ ചേട്ടാ ".

‎ഞാൻ:" പിന്നെല്ലാതെ."

‎കഴിച് കഴിഞ്ഞു ഞാൻ റൂമിൽ പോയി ഇന്നലെ വാങ്ങിയ ജേഴ്സീ ഉം ശൂസും ഇട്ടു താഴെക്ക് പോയി.അവന്മാര് ചുമ്മാ തട്ടി കളിച്ചു തുടെങ്ങിരുന്നു. ഞാൻ അവള് ആ ജേഴ്സീ ഇട്ടു കാണാൻ വേണ്ടി നോക്കി നിന്നും. വന്നപ്പോ നേരത്തെ കണ്ട അതെ ഡ്രെസ്സിൽ മുറ്റത്തേക്കു ഇറങ്ങി വരുന്നു. "ജേഴ്സീ ഇടുന്നില്ലെന്നു" ഞാൻ പറയാൻ വന്നപ്പോളേക്കും ഞങ്ങൾ ജേഴ്സീ ഇട്ടതു കണ്ട് ജേഴ്സീ ടെ കാര്യം അവൾക്കു ഓർമ വന്നത്.

‎ശില്പ:" ഇപ്പൊ വരാമേ " എന്നു പറഞ്ഞു അവള് തിരിച്ചുപോയി. "

‎ഒരു നിമിഷം ഞാൻ നിരാശൻ ആയെങ്കിലും അവൾ തിരിച്ചു പോയപ്പോ സന്തോഷം ആയി.ആ കാത്തുനിന്ന 10 മിനിറ്റ് എനിക്ക് 10 മണിക്കൂർ പോലെയാ തോന്നിയത്. പക്ഷെ അവളെ കണ്ടപ്പോഴാണ് 10

‎മണിക്കൂർ ആയാലും

💬 Comments

View all comments