0%

Chapter Title : ശില്പം [RSH]

Author : kkstories Read All Parts 7.9K

‎അമ്മായി:" ഒന്ന് പെട്ടന് വാ പെണ്ണെ. മാമന് പോയി കട തുർക്കേണ്ടതാ ".വൈകിയതിനു അവളെ ശക്കാരിച്ചു.

‎അച്ഛൻ:" ടൈം ആകുനെ ഉള്ളു ചേച്ചി കുഴപ്പമില്ല. ".

പോകുന്ന വഴി അവൾ ഫോണിൽ തന്നെ ആയിരുന്നു. കണ്ണാടിയിലൂടെ ഞാൻ ഇടയ്ക് അവളെ നോക്കിക്കൊണ്ട് നിന്നും അ അഴിച്ചിട്ട മുടിയും നെറ്റിയിൽ ഉള്ള കുഞ്ഞു പൊട്ടും കാണാൻ നല്ല ചന്തം ഉണ്ടായിരുന്നു.

‎തറവാട്ടിൽ എത്തി പണിയൊക്കെ എന്തായി എന്നൊക്കെ നോക്കി. മെറ്റീരിയൽസ് ന്റെ ലിസ്റ്റ് വാങ്ങി നേരെ സൂപ്പർമാർകെറ്റിലേക്ക് പോയി. അമ്മായിയും അവളും അച്ഛന്റെ കൂടെ പോയി. ഞാൻ വണ്ടിയിൽ അവളെ കുറിച്ചുള്ള ആലോചന ഇൽ മുഴുകി ഇരുന്നു.അവളെ കുറിച് ഓർക്കുമ്പോൾ അപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു ഫീൽ ആയിരുന്നു. കുറച്ച് നേരം കഴിഞ്ഞ് അച്ഛൻ ന്റെ കാൾ വന്നു. അരിച്ചാക് എടുത്ത് കാറിൽ വെക്കാൻ പറഞ്ഞു. ഞാൻ അകത്തു പോയി ഒരു ട്രോളയിൽ ചാകും എടുത്ത് വണ്ടിയുടെ അടുത്ത എത്തി. അപ്പോഴേക്കും അവർ രണ്ടുപേരും ഷോപ്പിങ് കഴിഞ്ഞു വണ്ടിയിൽ ഇരിപ്പുണ്ട്. തിരിച്ചു പോകുമ്പോഴും അവൾ ഫോണിൽ തന്നെ ആയിരുന്നു.ഞാനും അമ്മായിയും പിന്നെ വീട് എത്തുന്നത് വരെ ഓരോന്നും സംസാരിച്ച ഇരുന്നു.

‎ശില്പ:" അരി നമ്മൾ കൊണ്ടുവരാം ബാക്കി ഒക്കെ അമ്മ എടുത്തോ. "

‎അമ്മായി കവരും എടുത്ത് വീട്ടിലേക്കു പോയി. ഞാൻ സീറ്റ്‌ ബെൽറ്റ്‌ ഊരി കാറിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോ അവൾ എന്റെ കൈയിൽ പിടിച്ചു.

‎ഞാൻ:" എന്താ ചേച്ചി എന്തുപറ്റി ".

‎ശില്പ:" നിന്റെ മുഖത്ത് നല്ല ഷീണം ഉണ്ടെല്ലോ ഇന്നലെ ശെരിക്കും ഉറങ്ങീലെ നീ"

💬 Comments

View all comments