Chapter Title : ശില്പം [RSH]
ഗൗരവത്തിൽ അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു.ഞാൻ അത് കേട്ടതും ആകെ ഷോക്കായി. അവളുടെ മുഖത്ത് തന്നെ നോക്കി നിന്നെങ്കിലും എനിക്ക് എന്താ പറയേണ്ടെന്നു അറിയാതെ ഞാൻ അങ്ങനെ ഇരുന്നു. എന്റെ മറുപടിക്ക് കാത്തു നിക്കാതെ അവൾ കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്കു കേറി പോയി.
തുടരും............
💬 Comments
View all comments