0%

Chapter Title : Shilpayude alaveduppu

Author : kkstories Read All Parts 273

സത്യം പറഞ്ഞാ സോഫി ടൈലേർസിൽ തയ്യിപ്പിച്ച എൻറെ കൂട്ടുകാരികളുടെ ചുരിദാറിന്റെ ഭംഗി കണ്ടു ഞാൻ അതിൽ വീണു പോയിരുന്നു. പിറ്റേ ദിവസം തന്നെ ഞാൻ ആ ചുരിദാർ മെറ്റീരിയൽ ആയി സോഫി ടൈലേർസിൽ എത്തി. അകത്തു കയറിയപ്പോൾ അവിടെ ഒരു വയസായ ഒരാൾ മാത്രം ഉള്ളൂ. ഞാൻ അയാളോട് ചുരിദാർ തയ്യ്ക്കേണ്ട കാര്യം പറഞ്ഞു. അയാൾ സോഫി ചേച്ചിയുടെ ഭർത്താവ് ആണെന്നും സോഫി ചേച്ചി അവിടുത്തെ ഏതോ ഒരു മുതലാളിയുടെ മകളുടെ വിവാഹത്തിന് ഡ്രസ്സ് തയ്യ് പ്പിക്കുന്നതിനു വേണ്ടി അളവെടുക്കാൻ പോയിരിക്കുകയാണ് എന്ന് അയാൾ പറഞ്ഞു. ഞാൻ അയാളോട് ചേച്ചി എപ്പോ വരും എന്ന് ചോദിച്ചു. ഇപ്പോ പോയതെ ഉള്ളൂ. ചുരുങ്ങിയത് ഒരു മൂന്നു നാല് മണിക്കൂർ എടുക്കും എന്ന് അയാള് പറഞ്ഞു. ഞാൻ : അത്ര നേരം എനിക്ക് വെയിറ്റ് ചെയ്യാൻ പറ്റില്ല. അയാൾ : എന്നാ മോൾ ഒരു കാര്യം ചെയ്യ്. തയ്യ്ക്കാനുള്ളത് ഇവിടെ ഏല്പ്പിച്ചു പോയ്കോ. കൂടെ മോളുടെ മൊബൈൽ നമ്പറും. അവളു വരുമ്പോൾ ഞാൻ വിളിക്കാൻ പറയാം. പിന്നെ മോൾ അളവിനുള്ള ചുരിദാർ കൊണ്ടു വന്നിട്ടുണ്ടോ? ഞാൻ : ഇല്ല. ചേച്ചി ഇവിടെ അളവ് എടുത്തു തയ്യ് പ്പിച്ചാലെ ശരിയാവൂ എന്ന് എല്ലാവരും പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും എടുത്തില്ല. അയാൾ : എന്നാ പിന്നെ മോള് പോയി പിന്നെ വരേണ്ടി വരും. ഞാൻ : അതെന്താ? ഇവിടെ അളവ് എടുക്കാൻ ആരും ഇല്ലേ? അയാൾ : ഇല്ല മോളെ. ഇവിടെ ഞാൻ മാത്രം ഉള്ളൂ. അവിടെ കുറെ പേരുടെ അളവ്

💬 Comments

View all comments