0%

Chapter Title : Shilpayude alaveduppu

Author : kkstories Read All Parts 273

എടുക്കാൻ ഉള്ളത് കൊണ്ട് എല്ലാവരും കൂടിയാ പോയത്. ഞാൻ : അപ്പൊ ഞാൻ വീണ്ടും വരേണ്ടി വരും അല്ലെ? അല്ലാ... ചേട്ടന് അളവ് എടുത്തു കൂടെ? അയാൾ : അത് എങ്ങനാ.. പെണ്ണുങ്ങളുടെ അളവ് പെണ്ണുങ്ങൾ അല്ലേ എടുക്കേണ്ടത്? ഞാൻ : അങ്ങനെ ഒക്കെ ഉണ്ടോ? ചേട്ടൻ റെഡി ആണെങ്കിൽ എനിക്ക് സമ്മതം ആണ്. വീണ്ടും ഇതിനു വേണ്ടി വരുക എന്ന് പറഞ്ഞ ശരി ആവില്ല. പിന്നെ അടുത്ത ആഴ്ച എനിക്ക് കോളേജിൽ ഒരു പ്രോഗ്രാം ഉണ്ട്. അതിനു മുൻപ് എനിക്ക് ചുരിദാർ തയ്ച്ചു കിട്ടുകയും വേണം. അപ്പൊ പിന്നെ ചേട്ടൻ തന്നെ അളവ് എടുത്തോ.. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? അയാൾ : എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല. പക്ഷെ ആരെങ്കിലും വന്നു കണ്ടാൽ പ്രോബ്ലം ആവും. മോൾ ഒരു കാര്യം ചെയ്യ് എവിടെ പുറകിൽ ഒരു ചെറിയ മുറി ഉണ്ട്. അവിടേക്ക് പോയ്കോ. ഞാൻ കടയുടെ ഷട്ടർ ഇട്ടിട്ടു അങ്ങോട്ട്‌ വരാം. ഞാൻ അയാൾ പറഞ്ഞത് അനുസരിച്ചു ഒരു വാതിൽ തുറന്നു മുറിയുടെ അകത്തു കയറി. അയാൾ പോയി ഷട്ടർ ഇട്ടു തിരിച്ചു വന്നു. എന്നിട്ട് എനിക്ക് ഒരു ബുക്ക്‌ എടുത്തു തന്നു. അയാൾ : മോള് ഇതിലു നോക്കി എങ്ങനത്തെ മോഡൽ ആണ് ചുരിദാർ തയ്യ് ക്കേണ്ടത് എന്ന് പറ. അതിനു അനുസരിച്ചു അളവ് എടുക്കാം. ഞാൻ അതിൽ നോക്കി ഒരു മോഡൽ സെലക്ട്‌ ചെയ്തു. അയാള് അതിൽ നോക്കിയതിനു ശേഷം എന്നെ നോക്കി ഒന്ന് ചിരിച്ചു. അയാളുടെ ചിരിയുടെ അർഥം എനിക്ക് മനസ്സിലായി. കാരണം

💬 Comments

View all comments