0%

Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]

Author : സ്മിത Read All Parts 911

കണ്ണുകളയക്കാതിരിക്കാനായില്ല. അവന്‍റെ കണ്ണുകളിലേക്ക് നോക്കി മന്ത്രശുദ്ധിയുള്ള സ്വരത്തില്‍ അവള്‍ പാടി. സ്വയമലിഞ്ഞ്, ലയിച്ച്, പ്രണയത്തില്‍ ജ്വലിച്ച് അവള്‍ പാടി. തുടര്‍ച്ച അവനും. പാട്ടിലെ വരികള്‍ പോലെ മനസ്സുകളെ നനയിക്കുന്ന പാട്ടിന്‍റെ നാദഭംഗിയില്‍ സ്വയം മറന്ന്‍ അവര്‍ ഗാനമാസ്വദിച്ചു. മാത്യുവിന്‍റെ ഫോണ്‍ അപ്പോഴാണ്‌ ശബ്ദിച്ചത്. അയാള്‍ സംസാരിക്കാന്‍ തുടങ്ങി. അതിനുശേഷം അയാള്‍ അവരെ നോക്കി. "എന്താ പപ്പാ?" മിനി ചോദിച്ചു. ട്രിവാന്‍ഡ്രത്ത് എത്തണം ഉടനെ ..നമ്മുടെ നെടുമാങ്ങാടുള്ള ഓഫീസില്‍... " അയാള്‍ പറഞ്ഞു.

💬 Comments

View all comments