ശിശിര പുഷ്പം [Smitha]
📖 Completed
👁 1.9M views ❤ 11.7K likes 💬 1.9K comments
ശിശിര പുഷ്പം 1 shishira pushppam 1 | Author : Smitha ഇത് കോളേജും പ്രണയവും പ്രമേയമാക്കിയ ഒരു കഥയാണ്. ഇതിന്‍റെ ത്രെഡ് "ആകാശം ഭൂമിയെ പ്രണയിക്കുന്നു" എന്നപേരില്‍ ശ്രീമാന്‍ ജോയ്സ് രണ്ടു അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ചതാണ്. ഞാന്‍ അദ്ധേഹത്തോട് പെര്‍മിഷന്‍ ചോദിച്ചിരുന്നു. അദ്ദേഹം അനുമതിയും അനുഗ്രഹവും തന്നിട്ടുണ്ട്. അദ്ദേഹം "അമ്മയുടെ കൂടെ ഒരു യാത്ര" എന്ന ഇന്സെസ്റ്റ് സ്റ്റോറിയുടെ രണ്ടാമത്തെ അധ്യായത്തില്‍ മെയില്‍ ഐ ഡി ഒരു വായനക്കാരന്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കിയിരുന്നു. ആ ഐ ഡി ഉപയോഗിച്ചാണ് അദ്ധേഹവുമായി ബന്ധപ്പെട്ടത്.
💬 Comments
View all comments