← Back to ശിശിര പുഷ്പ്പം 11 [ smitha ]

Comments

ശിശിര പുഷ്പം [Smitha] · approved reader discussion

Maddy • 2018-09-19 21:41

മനസ്സു നിറക്കുന്ന വായനാനുഭവം ചേച്ചി! പ്രണയത്തിന്റെ തീവ്രത വായനക്കാരിലേക്കും പകർന്നു നൽകുന്ന ശൈലി. മധുരം ഒട്ടും കുറയാതെ ഒറ്റ വരിയിൽ പറയട്ടെ "അതിമനോഹരം ഈ പ്രണയാർദ്ര കാവ്യം" Thank you chechi.. Thanks a lot... ?

smitha • 2018-09-19 22:00

ഓ മാഡി..റിയലി എന്ത് ഭംഗിയായിരുന്നു മാഡി സംസാരിക്കുന്നത് കേള്‍ക്കാന്‍. ഷെല്ലി സംസാരിക്കുന്നത് പോലെ...റിയലി. ഉള്ളില്‍ തട്ടി.

താങ്ക്യൂ വെരി മച്ച്.

Maddy • 2018-09-19 22:11

ഷെല്ലി സംസാരിക്കുന്ന പോലെയോ? ഈശ്വരാ എന്നെയങ്ങു കൊല്ല്.. ദിവൻഗപുളകിതനാവുക എന്നൊക്ക വായിച്ചു കേട്ടിട്ടേ ഉണ്ടയിരുന്നുള്ളൂ......

smitha • 2018-09-20 20:18

കേട്ടറിവല്ല ഇപ്പോള്‍ അനുഭവിച്ചറവുമായില്ലേ? ദതാണ്...

asuran • 2018-09-19 21:17

ഇന്ന് സൈറ്റിൽ വന്നപ്പോൾ ആദ്യം വായിച്ചത് ഇതായിരുന്നു. നല്ല ഫീൽ. അവസാന ഭാഗങ്ങളിലേക്ക് എത്തി തുടങ്ങി എന്ന് തോന്നുന്നു. മിനി നന്നായി, നന്ദകുമാർ സർ നന്നാവാൻ ഉള്ള ലക്ഷണങ്ങൾ കാണിക്കുന്നു. ഇനി ഷെല്ലിയുടെ അമ്മയുടെ ഘാതകനെ കൂടി കണ്ടെത്തണം. എന്താണ് എന്നറിയില്ല എന്റെ മനസ്സ് പറയുന്നു മിനിയുടെ അച്ഛൻ ആണ് ഷെല്ലിയുടെ അമ്മയുടെ ഘാതകൻ എന്ന്.

smitha • 2018-09-19 21:25

പ്രിയ അസുരന്‍,

സൈറ്റില്‍ വന്നയുടനെ വായിച്ചത് ഈ കഥയെന്ന്‍ കേള്‍ക്കുന്നത്...ഇറ്റ്‌ ഈസ് മൈ പ്രൌഡ് പ്രിവിലേജ്. അവസാനത്തോട് ഏകദേശമടുത്തിരിക്കുന്നു. ഇനി മാക്സിമം നാലുഭാഗങ്ങള്‍.
താങ്കളുടെ ഷെര്‍ലക് ഹോംസ് നിരീക്ഷണത്തെ അഭിനന്ദിക്കുന്നു. പക്ഷെ കൂടുതല്‍ പറയില്ല.

താങ്ക്യൂ വെരി മച്ച്.

asuran • 2018-09-19 21:42

പറയരുത്. പക്ഷേ മനസ്സിൽ ഉളളത് മറച്ചു വെക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ആണ്.

smitha • 2018-09-19 21:55

ഹഹഹ ...ഓക്കേ..

smitha • 2018-09-19 20:29

ജോ,
എന്താണ് ഞാന്‍ മറുപടിയായി പറയേണ്ടത്? സിമോണയുടെ കഥയ്ക്ക് ഇപ്പോള്‍ ഒരു കമന്റ്റ് ഇട്ടപ്പോള്‍ "പുരുഷകേസരികള്‍" എന്ന ഒരു പദം ഞാനുപയോഗിച്ചിരുന്നു. അങ്ങനെ എഴുതുമ്പോള്‍ ഈ സൈറ്റിലെ തന്‍റെടമുള്ള അടുത്ത സുഹൃത്ത് എന്ന്‍ എനിക്ക് ഹൃദയത്തില്‍ തോന്നലുണ്ടാക്കിയ ഏതാനും പേരെയായിരുന്നു മനസ്സില്‍ കണ്ടത്. അതിലൊന്ന്‍, സംശയത്തിന്റെ തന്മാത്രപോലുമില്ലാതെ എനിക്ക് പറയാന്‍ കഴിയുന്ന ഒരു പേരാണ് താങ്കളുടെത്.

അപ്പോള്‍ ഈ വാക്കുകള്‍ എന്നിലുണ്ടാക്കുന്ന അനുഭൂതി താങ്കള്‍ക്ക് ഊഹിക്കാം.

മാച്ചോ അടുത്തെങ്ങാനും നില്‍പ്പുണ്ടോ?

smitha • 2018-09-19 21:26

അധികം രോമാഞ്ചം വേണ്ട...മൂന്നാര്‍ അല്ലേ? തണുപ്പാണ്.

smitha • 2018-09-19 21:54

ഈശ്വരാ...

മച്ചോ • 2018-09-20 02:36

ജയദേവൻ ഓമശ്ശേരി റോക്ക്സ് ?

smitha • 2018-09-20 17:12

ഇസബെല്ലയുടെ അടുത്ത ഭാഗത്ത്....

മച്ചോ • 2018-09-20 02:37

ഹിയർ

Dark knight മൈക്കിളാശാൻ • 2018-09-19 19:45

മനസ്സിൽ തോന്നിയ ഒരു മോഹം കൊണ്ട് ചോദിക്കാ. നന്ദകുമാർ സാർ ഞാനായിക്കോട്ടെ...???
എന്റെ ഷാരോണിനെ പ്രണയിക്കാനുള്ള കൊതികൊണ്ട് ചോദിച്ചതാ...

smitha • 2018-09-19 20:21

നന്ദകുമാര്‍ ഒക്കെ ആകുന്നതിനു കുഴപ്പമില്ല. അതുപോലെ വെള്ളമടിക്കില്ല എന്ന്‍ ഉറപ്പ് തന്നാല്‍.

Dark knight മൈക്കിളാശാൻ • 2018-09-20 03:43

എന്റമ്മോ, അങ്ങനെ വെള്ളമടിച്ചാൽ കരൾ വാടിപോകും. എനിക്ക് ഷാരോണിനെ മാത്രം മതി.

കംമ്പികഥയുടെ അടിമ • 2018-09-19 18:28

അടിപൊളി കഥയാണ് അഭിനന്ദനങ്ങൾ നേരുന്നു. ...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .

smitha • 2018-09-19 20:19

താങ്ക്യൂ ഫ്രണ്ട്. ആശംസക്ക് ഒരുപാട് നന്ദി. അടുത്ത ഭാഗം വൈകാതെ അയക്കാം

RDX • 2018-09-19 18:08

സൂപ്പർ.. അടുത്ത ഭാഗം  വേഗം ഇടണേ ??

smitha • 2018-09-19 20:18

ഇടാം ആര്‍ ഡി എക്സ്. താങ്ക്യൂ.

Akh • 2018-09-19 17:29

എന്റെ  ഷാരോൺ.....അവൾക്കു   എന്തെങ്കിലും  സംഭവിച്ചാലുണ്ടല്ലോ...  ??????

എട്ട് ഇതളുകളിലെ  വർണവിസ്മയം..... ????

ആർത്തിരുമ്പുന്ന കാറ്റായി  വരുമെന്ന്  പറഞ്ഞപ്പോൾ ഇത്രയും  പ്രതിഷിച്ചില്ല.....

ശിശിരം ഒരു  ഇളം തെന്നലായി   എന്നെ തലോടി  അകന്നു .......

""കണ്ണുകളെ  നിയന്ത്രിക്കുക ""

""ദ റോയൽ  ബോഡി  ഗാർഡ് ""

ഷെല്ലി  മോനെ  ??????????????

"""ഷെല്ലി """

മിനിയുടെ  ആ  വിളി അതിൽ  എന്തൊക്കെയൊ  മറഞ്ഞിരിക്കുന്ന  പോലെ  അവളുടെ  നോട്ടത്തിലും  ഭാവത്തിലും  എല്ലാം  ഞാൻ  കണ്ടു....  ?????

(എന്ത്  കണ്ടു  എന്ന്  ചോദിക്കരുത് ??)

ചേച്ചി  ഈ  ഭാഗവും  വളരെ  ഏറെ  മനോഹരം  ആക്കി.....

ചേച്ചിയുടെ  പ്രതേകത  എന്താണെന്നു  അറിയുമോ???

എല്ലാ  വാക്കുകളിലും  ഒരു  തരം ഊർജം  നിറഞ്ഞുനിൽക്കും.... ഒരു  വാക്ക്  പോലും  വെറുതെ  എഴുതിയിരിക്കുന്നത്  ആയി തോന്നില്ല.... എല്ലവാക്കുകളും  അതിന്റേതായ സ്ഥാനങ്ങളിൽ  ലയിച്ചു  ചേർന്നിരിക്കും.... അതിലുടെ  ഒഴുകി  നടക്കാൻ  തന്നെ  വളരെ  രസമാ.....

പിന്നെ ഡയലോഗ് സ്..... എക്സ്പ്രഷെൻസ്  ഒക്കെ  കിടു....

ഒന്നും  പറയാൻ  ഇല്ല  ഇഷ്ടായി  ഈ  ഭാഗവും.... ഷാരോൺ  ഒന്നും  സംഭവിക്കാതിരിക്കട്ടെ .... നന്ദൻ  സാറിന്റെ  സ്വഭാവം  വീണ്ടും  നല്ലതവൻ  ഇതൊരു  നിമിത്തം  ആവട്ടെ ......

എന്നാലും എന്റെ  ഷാരോൺ  അനക്കം  അറ്റു കിടക്കുന്നു  എന്നൊക്കെ  എഴുതാൻ  എങ്ങനെ  മനസ്സുവന്നു ????

ആ  ഭാഗത്തു  ഞാനും  ഒന്ന് സ്റ്റോപ്പ്‌  ആയി..... പിന്നെ  അവൾ  ഒന്ന്  പുഞ്ചിരിച്ചപ്പോൾ  ആണു  ശ്വാസം  നേരെ  വീണത് .....

ഇസബെല്ലയും  അച്ചുവും  ഒക്കെ  വായിച്ചില്ല സോറി ... ഇപ്പോ  കമ്പി  യോട്  മനസിന്‌  ഒരു  താല്പര്യവും  ഇല്ല  അതുകൊണ്ടാ....

അപ്പോ  ഇതിന്റെ  അടുത്ത പാർട്ടിനും  ദിവ്യ  കുട്ടിക്കും  വേണ്ടി  കാത്തിരിക്കുന്നു......

☺☺☺☺☺☺☺☺☺

smitha • 2018-09-19 18:03

കമന്റ്റിനു മറുപടി എഴുതുന്നതിന് മുമ്പ് ഒരു ചോദ്യം:

അഖിലിന് സുഖമല്ലേ?

എന്താണ് അഖിലിന് സംഭവിച്ചതെന്ന്‍ എനിക്കറിയില്ല. ആ സ്വകാര്യതയിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്ത് തന്നെയായാലും എല്ലാ പ്രശ്നങ്ങളും തീരട്ടെയെന്ന്‍ ആഗ്രഹിക്കുന്നു.

എന്നിട്ട് പഴയ പ്രസരിപ്പോടെ ഊര്‍ജ്ജത്തോടെ ഇവിടേക്ക് വരട്ടെയെന്നും ആഗ്രഹിക്കുന്നു.

പിന്നെ ഷാരോണ്‍.

അവള്‍ക്ക് ഒന്നും സംഭവിക്കല്ലേ എന്ന്‍ ഞാനും പ്രാര്‍ഥിക്കുന്നു.

നന്ദകുമാര്‍ സാര്‍ ഒരു നോര്‍മ്മല്‍ ലൈഫിലെക്ക് വരട്ടെയെന്നും.

എങ്കിലും അതെല്ലാം ഭാവികാലത്തിന്‍റെ കൈകളിലാണ്.ചേച്ചിയുടെ പ്രതേകത എന്താണെന്നു അറിയുമോ???

".....എല്ലാ വാക്കുകളിലും ഒരു തരം ഊർജം നിറഞ്ഞുനിൽക്കും…. ഒരു വാക്ക് പോലും വെറുതെ എഴുതിയിരിക്കുന്നത് ആയി തോന്നില്ല…. എല്ലവാക്കുകളും അതിന്റേതായ സ്ഥാനങ്ങളിൽ ലയിച്ചു ചേർന്നിരിക്കും…. അതിലുടെ ഒഴുകി നടക്കാൻ തന്നെ വളരെ രസമാ….. "

അഖില്‍ എഴുതിയ ഈ വാക്കുകള്‍ ഞാന്‍ എന്നും ഓര്‍ക്കും.

വലിയ അക്ഷരങ്ങളില്‍ ഹൃദയഭിത്തിയില്‍ എഴുതിവെക്കും. കാലം എന്നെ എത്ര അന്ധയാക്കിയാലും വായിക്കാവുന്ന വലിപ്പത്തില്‍....

സൌഹൃദത്തിന്‍റെ ഭാഷയില്‍ നന്ദി എന്ന വാക്കിന് സ്ഥാനമില്ല.

അത്കൊണ്ട് അത് പറയുന്നില്ല.

പറയുന്നത് ഒരു വാക്കുമാത്രം:

സ്നേഹം.

Akh • 2018-09-19 23:06

സുഖം  തന്നെ  ചേച്ചി....

പറയത്തക്ക  പ്രശ്നങ്ങൾ  ഒന്നും  ഇല്ല  ചേച്ചി ....

പിന്നെന്താ അഖിലിന്   ഇവിടെ  പഴയ  പോലെ  ആക്റ്റീവ്  ആയിക്കൂടെ ???? എന്ന്  ചോദിച്ചാൽ .....

എനിക്ക്  തന്നെ  അറിയില്ല  അതിനൊള്ള  ഉത്തരം ....

കുറച്ചു  നാൾ  വായിക്കാതെ  ഇരുന്നിട്ട്  ആണോ  എന്ന്  അറിയില്ല  എന്തോ  വല്ലാത്ത  മടുപ്പ്  കമ്പി  വായിക്കാൻ.... പക്ഷെ  പ്രണയവും  ത്രില്ലറും  എപ്പോഴും
വായിക്കാൻ  തോണുന്നുണ്ട്......

പിന്നെ  എഴുത്ത് ...

അതു  പഴയപോലെ  എനിക്ക്  പറ്റുന്നില്ല .. എഴുതാനിരുന്നാൽ  വാക്കുകൾ  കിട്ടാതെ  വരിക കുറെ  എഴുതണമല്ലോ  എന്ന്  തോന്നുക പിന്നെ  എഴുതുമ്പോൾ  കിട്ടാറുള്ള  ആ  ലഹരി സംതൃപ്തി സന്തോഷം  അതൊന്നും  ഇപ്പോ കിട്ടുന്നില്ല  ... എന്നാലും  ഞാൻ  ശ്രമിക്കുന്നുണ്ട്....

സൈറ്റിൽ  ആക്റ്റീവ്  ആവണം  എന്നൊക്കെ  ഉണ്ട്  പക്ഷെ എന്തുകൊണ്ടോ  അതും  സാധിക്കുന്നില്ല ...

ഇവിടെ വരുമ്പോൾ  കിട്ടാറുള്ള  പോസറ്റീവ്  എനർജി സന്തോഷം ഒക്കെ  കുറച്ച്  നാളായി  കിട്ടാറില്ല .... അതും  ഒരു  കാരണം ....

എന്റെ  മനസ്സ് അധികം വൈകാതെ  പഴയത്  പോലെ  ആകും  എന്ന്  കരുതുന്നു... അധികം  വൈകാതെ  ആക്ടിവും  ആവാൻ  പറ്റും  എന്നും  കരുതുന്നു ....

ആ  സ്നേഹം  ഞാൻ  സന്തോഷത്തോടെ  സ്വികരിക്കുന്നു....

☺☺☺☺☺☺☺☺☺

Akh • 2018-09-19 23:07

ഹഹ  രാജാവേ ....

എഴുതുന്നുണ്ട്  നീങ്ങുന്നില്ല  ???

വാൻ ഹെൽസിംഗ് • 2018-09-19 17:23

അവിഹിതം എന്ന കണ്ടു വന്നതാണ് ഫ്ലാറ്റ് മാറിപ്പോയി ??

smitha • 2018-09-19 17:55

ഇടക്ക് ബെഡ് റൂം ഫലിതങ്ങള്‍ - ഭാഗം 2 എഴുതുകയായിരുന്നു. പക്ഷെ വാന്‍ഹെല്‍സിംഗെ, താങ്കളുടെ ഫലിതം വായിച്ച് ഞാന്‍ എഴുതിക്കൊണ്ടിരുന്നത് ആവിയായിപ്പോയി.

വാൻ ഹെൽസിംഗ് • 2018-09-19 20:13

ഫലിതമല്ല സഹോദരി , അവിഹിതം ടാഗ് കണ്ട വന്നത് മുൻഭാഗങ്ങൾ വായിക്കാത്ത കൊണ്ടാവും ഒന്നും കണക്ട് ആവുന്നില്ല ... മുൻപും അനുഭവമുണ്ട് ഇത്പോലെ ടാഗ് കണ്ട വായിച്ചു വരുമ്പോൾ വേറെ ഏതെങ്കിലും സബ്ജക്ടവും കഥയിൽ ..ടാഗും കഥയും വേറെ .

രാജുമോന്‍ • 2018-09-19 16:53

nannayittund

smitha • 2018-09-19 16:55

താങ്ക്യൂ രാജുമോന്‍

Manu • 2018-09-19 16:45

Nannayittunde smitha madam

Gichu • 2018-09-19 16:08

Bro kadha happy ending aakenam tragedy aakaruthu

smitha • 2018-09-19 16:17

ആരാണ് സന്തോഷമാഗ്രഹിക്കത്തത്?

താങ്ക്യൂ  ഗിച്ചു.

Akh • 2018-09-19 16:00

വന്നല്ലോ ?????

smitha • 2018-09-19 16:05

വന്നു അഖില്‍,

ഞാന്‍ ഇന്നലെ വാക്ക് തന്നിരുന്നു.

Akh • 2018-09-19 16:40

വായിച്ചിട്ടു  വരാട്ടോ  ??????

smitha • 2018-09-19 15:54

താങ്ക്യൂ രാജാ...

പിന്നെ ആദ്യ പാരഗ്രാഫിന്‍റെ അവസാനത്തെ വാക്യം കേട്ടപ്പോള്‍ എനിക്ക് തോന്നിയ വിചാരം: Men will always be men...

കോബ്രാ എഴുതുന്നു. അടുത്തത് അതാണ്‌.

prakash • 2018-09-19 15:26

Superr..Adutha part vegam idane..erotic literature..kalarthan sramikkanam..

smitha • 2018-09-19 15:56

താങ്ക്യൂ പ്രകാശ്...

വേഗം ഇടാം. ഇറോട്ടിക്...?ഓക്കേ

ഫഹദ് സലാം • 2018-09-19 15:06

സ്മിത മേഡം നന്നായിട്ടുണ്ട്..

smitha • 2018-09-19 15:52

താങ്ക്യൂ ഫഹദ്...

മച്ചോ • 2018-09-19 15:04

പോണ വഴിയിൽ ബിഷപ്പിനും വിനുവിനും ????

smitha • 2018-09-19 15:51

തക്കത്തിന് കിട്ടിയ സ്ഥിതിക്ക് വെറുതെ വിടണ്ട എന്ന്‍ വിചാരിച്ചു.

മച്ചോ • 2018-09-19 14:32

:)

smitha • 2018-09-19 16:04

???

Dark knight മൈക്കിളാശാൻ • 2018-09-16 22:47

ഷെല്ലി സഖാവിന്റെ കഥയെന്തായി സ്മിതകുട്ടീ...???

smitha • 2018-09-28 23:21

വരുന്നു ആശാനേ

അസുരവിത്ത് • 2018-09-14 23:38

എന്താണ് njanithil കമൻറ് ആയിട്ടിടുക എന്ന് chindhikkukayayirunnu... പക്ഷേ ഇതു വായിച്ചു കഴിഞ്ഞപ്പോൾ anenikku മനസ്സിലായത് ചില feelings വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയില്ലെന്ന്...അതരമോരവസ്ഥയിലാണ് ഞാൻ hats off to you ചേച്ചി.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

അസുരവിത്ത് • 2018-09-14 23:36

എന്താണ് njanithil കമൻറ് ആയിട്ടിടുക എന്ന് chindhikkukayayirunnu... പക്ഷേ ഇതു വായിച്ചു കഴിഞ്ഞപ്പോൾ anenikku മനസ്സിലായത് ചില feelings വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയില്ലെന്ന്...അതരമോരവസ്ഥയിലാണ് ഞാൻ hats off to you ചേച്ചി.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

smitha • 2018-09-16 20:38

താങ്ക്യൂ അസുരവിത്ത്‌....സ്പര്‍ശിക്കുന്ന കമന്റ്റ്. കണ്ണുകള്‍ ഈറനണിയിക്കുന്ന കമന്റ്റ്....

KOchoonj • 2018-09-05 17:22

ഞാൻ എന്നും കേറി നോക്കും ബാക്കി വന്നോ എന്നു. ഒന്ന് പോസ്റ്റ് ചെയ്യൂ....

smitha • 2018-09-16 20:37

അയ്യോ സോറി ..ഇനി വാക്ക് മാറ്റില്ല . രണ്ടു ദിവസം. ഉറപ്പ്.

മാച്ചോ • 2018-08-18 08:04

ഇത് അവിയൽ പോലെ കുഴഞ്ഞു മറിയും... തീർച്ച..

ഓരോരുത്തർക്കും ഓരോ പാസ്റ്റ്... ഇത് പെട്ടെന്ന് തീരില്ലാ...

റോക്കി... അവൻ എന്തിനു ഷെല്ലീടെ മംമ്‍മിയെ കൊന്നു...

ഒരു പാർട്ടുകൂടി പെന്റിങ് ഉണ്ട്... നോക്കട്ടെ

smitha • 2018-08-18 08:11

അവിയല്‍ ...ഇഷ്ടമായി ..അവിയലും സാമ്പാറും ഒക്കെ ഋഷിയുടെ ചേരുവകള്‍ ആണ്. വിനീതനെ ഓര്‍ത്തുപോയി.

മാച്ചോ • 2018-08-12 15:41

പറയെടീ പട്ടി പ്രൈസ് ദി ലോർഡ് ???

രാജാവിന്റെ കമന്റ് അതാണ്‌ കഥ വായിച്ചു തുടങ്ങാൻ കാരണം.

ആ വരിയിലെ ഹാസ്യം കണ്ടെത്താനായി വായിച്ചു ഈ പാർട് വായിച്ചു. ഇന്റെരെസ്റ്റിംഗ് വായിക്കാതെ പോയിരുന്നേൽ നഷ്ടം തന്നെയായിരുന്നു.

നന്ദി രാജാവിന്.

സിറ്റുവേഷൻസ് മാറിമറിയുമെന്നു കരുതുന്നു.

smitha • 2018-09-28 22:51

ശ്യെ..ഇപ്പ്രാവശ്യം മാച്ചോയ്ക്ക് ഒറപ്പായും ദേഷ്യം വരും. സോറി പറഞ്ഞ് ആക്കുവാന്ന് വിചാരിക്കും...

പ്രിയ മാച്ചോ ഒരിക്കലുമല്ല.

ഞാനെന്താ മാച്ചോയുടെ കമന്റ്റ് ഇങ്ങനെ കാണാതെ പോകുന്നെ?

പറഞ്ഞ അഭിപ്രായം എനിക്ക് ഒരുപാട് സന്തോഷം തരുന്നു.

വീണ്ടും നന്നായി എഴുതാന്‍ ശ്രമിക്കാന്‍ പ്രേരിപ്പിപ്പിക്കുന്നു.

താങ്ക്യൂ.

Ajeesh • 2018-08-12 09:58

എന്റെ പൊന്നു സ്മിത ചേച്ച്യേ...ഞാൻ ആദ്യമായി ഒരു കഥ എഴുതി പോസ്റ്റ്‌ ചെയ്തപ്പഴാ ഇതിന്റെ ഒരു ബുദ്ധിമുട്ട് മനസ്സിലായത്.....  ആകെ 3പേജ് മാത്രം.....
ഇനി ഞാൻ പോസ്റ്റ്‌ ചെയ്യാൻ വൈകി എന്ന് പറഞ്ഞ് ഒരിക്കലും കമന്റ് ഇടില്ല.....
മുൻപ് പറഞ്ഞിട്ടുണ്ട് ധാരാളം.....
ക്ഷമ ചോദിക്കുന്നു....

smitha • 2018-09-16 20:33

അയ്യേ..ക്ഷമയോ...അതൊന്നും വേണ്ട. പെട്ടെന്ന് തന്നെ ഇടാം ബാക്കി ഭാഗം

Anu{Unni} • 2018-08-09 12:46

സ്മിതേച്ചി ആദ്യം തന്നെ കഥ വായിക്കാൻ തമാസിച്ചതിൽ ക്ഷമ ചോദിക്കുന്നു .മനഃപൂര്വമല്ല.മിനിയുടെ അവസാനം ഉള്ള ആ പ്രസംഗവും എല്ലാം എട്ടു പറഞ്ഞു ആദ്യമായി ഷെല്ലിയെ സംബോധന ചെയ്തതും മണിയെ നന്ദകുമാർ സർ ന്റെ യും,ഷാരോണിനിന്റെ യും ഒക്കെ ഗ്രൂപ്പിൽ ചേർക്കാൻ ഷെല്ലി കളിച്ച പല നാടകങ്ങളും ഒടുവിൽ എറണാകുളത്തു കൊണ്ടുപോവാൻ നടത്തിയ ശ്രമങ്ങളും എല്ലാം തന്നെ കൊള്ളാമരുന്നു.ഇപ്പോൾ മിനി ഷെല്ലിയെ മിയുടെ ആദ്മിയാ ഗുരു ആയി കണ്ടുവോ സ്മിതേച്ചി കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ലമിനി ഷെല്ലിയെ നോക്കിയപ്പോൾ ഷെല്ലിക്കു അനുഭവപ്പെട്ടത് പോലെ

അനു

smitha • 2018-09-16 20:32

സോറി അനു. അനു എനിക്കേറ്റവും പ്രിയപ്പെട്ട വായനക്കാരിയും കൂട്ടുകാരിയുമാണ്. ഞാന്‍ മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

മാച്ചോ • 2018-08-08 15:46

നന്ദകുമാർ...
എല്ലാം വേറിട്ട ചിന്താഗതികൾ. ഭാര്യ മരിച്ചാൽ രണ്ടിന്റെ അന്ന് വേറെ കെട്ടുന്ന കാലം.

ഷാരോൺ...
നന്ദകുമാറിനോടുള്ളത് ആദരവ്? സഹതാപം? പ്രേമം?

ഷെല്ലി
സുഹൃത്തിനുവേണ്ടി മുന്നോട്ടു വെച്ചകാല് പിന്നോട്ട് വെക്കാത്തവൻ. സ്വാർഥ വിജയത്തിനായി രഹസ്യങ്ങൾ വിളിച്ചുകൂവുന്ന സുഹൃത്തുക്കളുടെ കാലം.

സ്വന്തം   കാര്യം   കാണാൻ   വേണ്ടി  ഒരുവൻ    ചതിക്കും....!!! ഒറ്റും....!!!   ഫലിതം എന്തെന്നാൽ  വല്ഗർ പറഞ്ഞവൻ മറ്റുള്ളവരുടെ മുന്നിൽ മാന്യനായിരിക്കും.....!!!!

ഒന്നും പറയാനില്ല സെന്റി അടിപ്പിച്ചു മൈൻഡ് ബ്ലൈൻഡ് ആക്കി. ????

smitha • 2018-09-28 22:31

മാച്ചോ,

ആവര്‍ത്തിച്ചുള്ള സോറി കേട്ട് മുഷിപ്പ് തോന്നരുത്.

എങ്കിലും പറയുകയാണ്‌. ഒരു സോറി കൂടി.

താങ്കള്‍ക്ക് റിപ്ലൈ തരാതെപോകുന്നതില്‍പ്പരം ഒരഹന്ത വേറെ കാണില്ല.

താങ്ക്യൂ.

മാച്ചോ • 2018-08-06 11:13

ഇടമലയാർ ഡാം ?????

ഷെല്ലിയും മിനിയും ജോഡി കൊള്ളാം. പഴുതുകൾ അടച്ചു കൊണ്ടുള്ള മിനീടെ ഡയലോഗ് അതാണ്‌ ഷെല്ലിയെ പ്രകോപിപ്പിക്കുന്നത്.

എന്റെ ഒരു അഭിപ്രായം ഫ്രീ ആയിട്ട് :- വാക്കുകൾ കിട്ടാതെ സംസാരിക്കുന്ന ഭാഗം ഡബിൾ ഇൻവെർട്ടു കോമക്കകത്തു കുറച്ചു കുത്തൊക്കെ ഇട്ടു കുറച്ചു അക്ഷരം വിഴുങ്ങി എഴുതിയിരുന്നേൽ നന്നായേനെ.എന്റെ അഭിപ്രായം ആണേ. നീ ആരെടാ എന്റെ എഴുത്തിനെക്കുറിച്ച് അഭിപ്രായം പറയാൻ കഥയെക്കുറിച്ച് പറഞ്ഞാൽ മതി... അങ്ങനെ വല്ലോം ഉണ്ടേൽ പറയണം.

ഡയലോഗുകൾ രഞ്ജിപണിക്കർ സാറിനെ അനുസ്മരിക്കും വിധം???

മാച്ചോ • 2018-08-06 10:06

എബി സ്റ്റീഫൻ,  കഥക്കൊരു ആർജവം വന്നത് ഇപ്പോഴാണ്. കിടു പൊളി.

മാച്ചോ • 2018-08-06 09:41

എവിടത്തെ സംസ്കാരമാടി ഇത്?
നീയൊക്കെ ഏതു ആഫ്രിക്കൻ രാജ്യത്തിന്റെ സന്തതിയാ?

???

അത് പൊളിച്ചു. ഇതുപോലെയുള്ള ഡയലോഗ്സ് ഇനിയും പ്രതീക്ഷിക്കുന്നു.

ഒരു പാർട്ടിൽ രാജാവ് ഇട്ട "പറയെടി പട്ടി പ്രെയ്‌സ് ദി ലോഡ്" ഈ ഡയലോഗ് ആണ് എന്നെ കൊണ്ട് കഥ വായിപ്പിക്കുന്നെ ?

മാച്ചോ • 2018-08-06 10:05

എന്റെ പൊന്നേ മിനീടെ റിപ്ലേ ഷെല്ലീടെ വാ അടപ്പിച്ചു. എന്നാലും ഇത്രേം വിവരവും സ്ഥലകാല ബോധവുമുള്ള കൊച്ചു ആണല്ലോ ഞരമ്പിൽ ഓരോന്ന് അടിച്ചു കയറ്റുന്നത്.

മാച്ചോ • 2018-08-06 09:33

റഫീഖ് എന്തോ വലുതിനു വന്നതാണെന്ന് മനസ്സ് പറയുന്നു. നന്ദുവിന്റെ അവസ്ഥയിൽ ദുഖമുണ്ട്. ഷാരോൺ ഷെല്ലി സൗഹൃദം അത് എനിക്ക് നന്നായി ബോധിച്ചു. അവരുടെ സംഭാഷണം ഇടപെഴകൾ എല്ലാം ഒരു പ്രത്യേക ഫീലിംഗ്.

smitha • 2018-09-28 21:47

മാച്ചോ,
കഥ ഫസ്റ്റ്‌ പേജില്‍ നിന്ന്‍ നീങ്ങിപ്പോയാല്‍ അത് പലപ്പോഴും ശ്രധികാറില്ല. അത് കൊണ്ടാണ് മറുപടി തരാന്‍ വൈകിയത്.

ഒരു പാട് നന്ദി.

മച്ചോ • 2018-09-28 21:49

ക്ഷമിച്ചിരിക്കുന്നു...

നിർത്തിയിട്ടിരിക്കുന്ന വണ്ടിയിൽ കേറണേക്കാൾ എനിക്കിഷ്ടം ഓടുന്ന വണ്ടിയിൽ കയറാനാണ്.

smitha • 2018-09-28 21:51

വണ്ടി ഉടനേ വിടാം. റെഡിയായി നില്‍ക്കൂ.

asuran • 2018-08-05 02:07

സ്മിത കഥ വായയിക്കാൻ വൈകീയതിൽ ക്ഷമ ചോദിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ പ്രത്യേകിച്ചും മിനിയുടെ അവസാന പ്രസംഗം.  ബാക്കി കൂടി പോരട്ടെ.

സിനിമകൾ കാണിക്കുന്ന വികലമായ സംഘടന കമ്മിറ്റികൾ, individual heroism ഒഴിവാക്കാമായിരുന്നു. എനിക്ക് അറിയുന്ന സംഘടന കമ്മിറ്റി ഇങ്ങനെ അല്ല കൂടുക.  SFK ഷെല്ലി വിഷയം ഇങ്ങനെ അല്ല സമീപിക്കുക എന്ന് എനിക്ക് നന്നായി അറിയാം.അത് കൊണ്ട് ആ ഭാഗം എനിക്ക് അത്രക്ക് അങ്ങോട്ട് പിടിച്ചില്ല.

smitha • 2018-09-16 20:30

ക്ഷമ ഞാനും ചോദിക്കുന്നു, അഭിപ്രായത്തിന് നന്ദി പറയാന്‍ വൈകിയതില്‍. മീറ്റിംഗ് ഒക്കെ സങ്കല്‍പ്പിച്ച് എഴുതിയതാണ്. അതിന്‍റെ പോരായ്മ ഉണ്ടായിട്ടുണ്ട്.

മാച്ചോ • 2018-08-04 12:52

ഗംഭീര തുടക്കം. രണ്ടിടത്തു അക്ഷരം പിഴച്ചു.

സംഭാഷണം അതാണ്‌ ഞാൻ  ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്. അത്തിലെ ആശയങ്ങൾ നന്നായി തന്നെ എറിക്കുകയും  രസിക്കുകയും ചെയ്യുന്നുണ്ട്.  പക്ഷെ സംഭാഷണങ്ങളിൽ എഴുത്തു ഭാഷ നിൽക്കുന്നതാണ് ഒരു പോരായ്മ ആണ്. സംഭാഷണത്തിൽ വരമൊഴിക്കു പകരം വായ്മൊഴി കൊണ്ടുവന്നാൽ കുറച്ചുകൂടി നന്നാകും

Smitha • 2018-08-05 18:29

മാച്ചോ
താമസിച്ചാണ് കമന്റ് കണ്ടത്. നന്ദി. നിർദ്ദേശങ്ങൾക്ക് നന്ദി. സംഭാഷണങ്ങൾ കൂടുതൽ സ്വാഭാവികമാക്കാൻ ശ്രദ്ധിക്കാം

Akh • 2018-07-31 11:47

ചേച്ചി ....... ????

എന്താ  പറയുക ... എല്ലാ പ്രാവിശ്യം വും  പറയുന്ന പോലെ  തന്നെ  ഈ  ഭാഗവും നല്ല  ഫീൽ... ??

ചേച്ചിയുടെ എഴുത്തിന്റെ  ശക്തി  ആണോ..... തീം  മിന്റെ  പവർ  ആണോ .... അതോ  എല്ലാം  ഒത്തു ഇണങ്ങി വന്നൊണ്ട് ആണെന്ന്  അറിയില്ല ഞാൻ  ലയിച്ചു  ഇരുന്നു  പോയി....  ആ  ഒഴുക്കിൽ തടസ്സങ്ങൾ  ഒന്നും ഇല്ലാതേ അങ്ങ്  അകലെ  ആ  സെന്റ് തെരേസാസിന്റെ  ഹാളിൽ  നീർ മിഴികളുമായി  മൈക്കും പിടിച്ചു  നിൽക്കുന്ന  മിനിയുടെ  യും  അവളുടെ  പുഞ്ചിരി യിൽ  ലയിച്ചിരിക്കുന്ന  ഷെല്ലിയെയും  ഞാൻ  നേരിൽ  കണ്ടു...... ☺☺

അവസാനത്തെ  മിനി യുടെ പ്രസംഗം  അതെന്റെ  മനസ്സിൽ  എത്ര  ആഴത്തിൽ  പതിച്ചു  എന്ന്  എനിക്ക്  തന്നെ  നിച്ഛയം  ഇല്ല..... ??പിന്നെ  ഷാരോൺ  ന്റെ  മുത്തവും... ?????

ഷെല്ലി  കഷ്ടപെട്ടതിനു  ഒക്കെ  ഫലം  കിട്ടാൻ  പോകുന്നു സന്തോഷം  ആയി......   ഷാരോണും  കൂടി  ആ  ഹാളിൽ  ഉണ്ടായിരുന്നു  എങ്കിൽ  എന്ന്  ആശിച്ചു  പോയിരുന്നു....

ഫസ്റ്റ്  പേജ്  മുതൽ  അവസാന  പേജ്  വരെ  എനർജി  നിലനിർത്തി.... എങ്ങനെ  സാധിക്കുന്നു ഇതൊക്കെ .... ഇതൊക്കെ  കണ്ടിട്ട്  എനിക്ക്  അസൂയ  അല്ല ഉണ്ടായത്  നേരെ  മറിച്ചു വീണ്ടും  വീണ്ടും  ആരാധന  കൂടുന്നു....

ഓരോ  ഭാഗങ്ങളുടെയും  വിവരണം  കിടു....

ഷാരോൺ  ഷെല്ലി  ഡയലോഗ് സ്  ഓഹ്  ഒന്നും  പറയാൻ  ഇല്ല....

ആദ്യത്തെ  സഖാക്കളുടെ  മീറ്റിംഗ്  ഹാളിൽ  നടന്ന  രംഗങ്ങൾ  ?????

മിനിയെ ആ  പാർട്ടിയിലേക്ക്  പങ്കെടുപ്പിക്കാൻ  ഉള്ള  ഷെല്ലി  യുടെ  മിടുക്കു  ആ ഭാഗങ്ങൾ  ഒക്കെ  കിടു...

അധികം  ഒന്നും  പറഞ്ഞു  ബുദ്ധിമുട്ടിക്കുന്നില്ല .... പറയാൻ  കുറെ  ഏറെ  ഉണ്ട് ... എത്ര  യൊക്കെ  പറഞ്ഞാലും  എല്ലാം  ഒന്നു തന്നെ  അല്ലെ...... ????

പിന്നെ  ഒരു  കാര്യം രണ്ടിടത്തു "അവൾ " "അവൻ " തമ്മിൽ  മാറിപ്പോയി .... പിന്നെ  ഒരിടത്തു ഷെല്ലി ഷാരോൺ  ആയി....

പിന്നെ  എനിക്ക്  ക്ലിയർ  ആവാത്ത  ഒരു  ഭാഗവും  ഉണ്ടായിരുന്നു...

ഷെല്ലി  യുടെ  മനസ്സ്  പറയുന്നത്...

""എടാ  ഭാഗ്യവാനെ  ഈ  സുന്ദരി  പെണ്ണിനെ  നിന്റെ  മാലാഖ  ആക്കി നിന്റെ  കൈയിൽ  തരാൻ  പോവുക  യാ ... കേട്ടു  കഴിഞ്ഞു  രണ്ടാളെയും  കാണാൻ  വരും.... """""

ഈ  ഭാഗം  എനിക്ക്  ക്ലിയർ  ആയില്ല...

അത്ര  മാത്രം.....

പിന്നെ  ട്രാൻസ്ഫർ  ഒക്കെ  ആയി  പുതിയ  സ്ഥലത്തു  എത്തിയോ ??? അവിടെ  എങ്ങനെ  ഉണ്ട്..... ജോലി  ഓക്കേ  സെറ്റ്  ആയോ....

എല്ലാം  ഓക്കേ  ആണെന്ന്  വിശ്വസിക്കുന്നു......

അപ്പോ  അടുത്തത്  കോബ്ര  ആണെന്ന്  കരുതുന്നു....

അപ്പോ  എല്ലാം  പറഞ്ഞപ്പോലെ  ഇതുപോലെ  മനസ്സ്  നിറക്കുന്ന  അടുത്ത  ഒരു  എപ്പിസോഡ്  ന്നായി  അക്ഷമയോടെ  കാത്തിരിക്കുന്നു....

സസ്നേഹം 

അഖിൽ...

smitha • 2018-07-31 18:29

ഷെല്ലിയെയും മിനിയേയും മനസ്സില്‍ കണ്ടതിന് നന്ദി.

പ്രസംഗത്തെപ്പറ്റി പലരും പറഞ്ഞു. എഴുതുമ്പോള്‍ അത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.ക്ലിക്ക് ആവുന്ന കാര്യത്തില്‍. പക്ഷെ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഷാരോണ്‍ ഷെല്ലിക്ക് ഉമ്മ കൊടുക്കുന്നത് അല്‍പ്പം അവര്‍ ആയേക്കാം എന്ന്‍ പേടിച്ചിരുന്നു. ഇക്കാലത്ത് ഉമ്മ വെക്കുന്നതിന് ഒരര്‍ത്ഥമല്ലെയുള്ളൂ?

സഖാക്കളുടെ മീറ്റിംഗ് ഇപ്പോഴും ഒരു ഓര്‍മ്മയാണ്. കോളേജില്‍ എസ് എഫ് ഐ ആക്റ്റിവിസ്റ്റ്റ് ആയിരുന്നു. കാസ്സുകള്‍. ഫോറിന്‍ ഡെലിഗേറ്റ്സ് വരെ വന്നിട്ടുണ്ട്.

പിന്നെ ഷെല്ലി മനസ്സില്‍ പറയുന്നത് മിനിയെ കല്യാണം കഴിക്കാന്‍ പോകുന്ന ആളെ മനസ്സില്‍ കണ്ടിട്ടാണ്.അത് സൂചിപ്പിക്കാന്‍ വിട്ടുപോയി. അത് ഒരു ഫാള്‍ ഔട്ട്‌ തന്നെയാണ്.

പിന്നെ സര്‍വ്വനാമങ്ങളും മറ്റും മറിപ്പോകുവാന്‍ പാടില്ലായിരുന്നു. എന്‍റെ പിഴ..എന്‍റെ വല്യ പിഴ.

പുതിയ സ്ഥലം ഉഗ്രന്‍. നല്ല ആളുകള്‍. നമ്മുടെ നാടുപോലെ തന്നെ. ഉത്സവങ്ങള്‍. ആഘോഷങ്ങള്‍ ഉറങ്ങാത്ത തെരുവുകള്‍. മുങ്ങിയാല്‍ കഥകളേറെ കിട്ടും.

അടുത്തത് രാജി/ ഇസബെല്ല

സസ്നേഹം,
സ്മിത.

Akh • 2018-08-01 22:00

പേര് മാറിപോയത്തിൽ തെറ്റൊന്നും  ഇല്ല  ചേച്ചി ... അതാർക്കും  സംഭവിക്കാം... ഞാൻ  ഒന്നു  സൂചിപ്പിച്ചു  എന്നെ  ഒള്ളു.... ചേച്ചിയോട്  തുറന്നു  പറയാം  എന്നുള്ള  വിശ്വാസത്തിൽ  പറഞ്ഞു  എന്നെ  ഒള്ളു    നെഗറ്റീവ്  അയി  എടുക്കല്ലേ  ട്ടോ....

പിന്നെ  ക്ലിയർ  ആവാത്ത  ഭാഗം  പറഞ്ഞു  തന്നതിന്  താങ്ക്സ്  ഉണ്ട്....

അപ്പൊ  അടുത്തത്  രാജി /ഇസബെല്ല.... ഏതായാലും  മതി .. ചേച്ചി അധികം  വൈകാതെ  കഥകളുടെ ഭാഗങ്ങൾ എല്ലാം ഞങ്ങളുടെ  മുന്നിൽ  എത്തിക്കും  എന്നും  അറിയാം അതുകൊണ്ട്  ടെൻഷൻ ഉം  ഇല്ല ....

??????

smitha • 2018-08-02 08:10

രാജി, ഇസബെല്ല..ഉടനേ

Akh • 2018-07-30 23:46

ചേച്ചി  കഥ  വായിച്ചിട്ടില്ല ..... വായിച്ചിട്ടു  എന്റെ  ചെറിയ  അഭിപ്രായം  അറിയിക്കാം.... ??

smitha • 2018-07-31 07:43

ആയിക്കോട്ടെ മഹാനുഭാവുലു...

lolan • 2018-07-30 23:33

Nice story.. How long should I wait to see the remake story of "avihithabandham" on this site

smitha • 2018-07-31 07:42

I would like to say: Is it not worth waiting for something good?

Ajeesh • 2018-07-30 14:45

Oh GOD I hate episode.... Ithu ellam koodi orumichu post cheythoode

smitha • 2018-07-30 17:26

അജീഷേ, ആഗ്രഹമില്ലാഞ്ഞിട്ടല്ല. അറിയാമല്ലോ...തിരക്ക്, സമയക്കുറവ് എന്നീ സ്ഥിരം  ക്ലീഷേകള്‍ പ്രയോഗിക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടാണ്.

ചെകുത്താൻ • 2018-07-30 12:53

ആദ്യമായിട്ടാണ് ഇവിടെ ഒരു കഥ വായിച്ചു കണ്ണുനിറയുന്നത്.

smitha • 2018-07-30 17:24

ചില കമന്‍റ്റുകളും കണ്ണ്‍ നിറയ്ക്കും. ഇതുപോലെയുള്ള കമന്റ്റ്കള്‍....

താങ്ക്യൂ, മാലാഖയുടെ മനസ്സുള്ള ചെകുത്താനെ...

Joseph • 2018-07-30 02:17

Cobra Chechi ee partum kidukki

smitha • 2018-07-30 07:16

താങ്ക്യൂ വെരി മച്ച്, ജോസഫ്.

rashid • 2018-07-29 23:58

സ്മിത ചേച്ചി തകർത്തു. മിനിയെ പ്രയർ സ്റ്റേറ്റ് മീറ്റിന് എത്തിക്കാൻ ഷെല്ലി നടത്തിയ കാര്യങ്ങളും, മിനിയുടെ പ്രസംഗവും എല്ലാം സൂപ്പർ ആയിട്ടുണ്ട്.അങ്ങനെ മിനി നന്നായി, ഇനി ഷാരോണിന്റെ ആഗ്രഹം പോലെ നന്ദകുമാർ സാറിനെ കൂടി ഒന്ന് നന്നാക്കിയാൽ സൂപ്പർ എന്നുള്ളത് സൂപ്പർ ഹിറ്റ്‌ ആവും.

smitha • 2018-07-30 07:16

കഥയെക്കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങള്‍ക്ക് വളരെ നന്ദി, റഷീദ്. ഷാരോണിന്‍റെ ആഗ്രഹങ്ങള്‍ സഫലമാകുമോ എന്ന്‍ അറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്. അവസാനത്തെ വാക്കുകള്‍ ഒരുപാട് ഇഷ്ടമായി.

Archana • 2018-07-29 20:22

തുടക്കം , ട്രെയിനിലെ ഭാഗം മിനിയുടെ  സ്റ്റേജിലേ പ്രസംഗം ഇവ ഉഗ്രന്‍. ഷെല്ലിയും ഷാരോണും തമ്മിലുള്ള സൗഹൃദം കിടുക്കി. നല്ല ആണ്‍ പെണ്‍ സൌഹൃദങ്ങള്‍ക്ക് മികച്ച മോഡല്‍. മിനിയുടെ പ്രസംഗം കരയിച്ചു.

ഒരു ചോദ്യം, എങ്ങനെ സാധിക്കുന്നു ഇതുപോലെ എഴുതാന്‍?

ഇനി കോബ്രായും ശിഷിരപുഷ്പ്പവും കഴിഞ്ഞ് മതി മറ്റു കഥകള്‍.

smitha • 2018-07-29 21:28

അര്‍ച്ചന, വളരെ ഇഷ്ട്ടപ്പെട്ട ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് ചൂണ്ടിക്കാട്ടിയതിന് ഒത്തിരി  നന്ദി.അത്തരം സൌഹൃദങ്ങള്‍ ഇപ്പോഴും കാണാന്‍ കഴിയും. കാമ്പസ്സില്‍ മാത്രമല്ല, പുറത്തും.

എങ്ങനെ സാധിക്കുന്നു ഇത് പോലെയെഴുതാന്‍ എന്നതിന് സിമ്പിള്‍ ആയി ഉത്തരം തരാം. അര്‍ച്ചനയടക്കമുള്ള വായനക്കാരുടെ അകമഴിഞ്ഞ പിന്തുണ.

അടുത്തത് രാജിയാണ് ഉദ്ദേശിച്ചത്. പകുതി കഴിഞ്ഞു. ഇസബെല്ലയും ഏതാണ്ട് പകുതിയായി.

Archana • 2018-07-30 07:25

മന്ദന്‍ രാജയ്ക്ക് ഞാന്‍ പാര പണിയാനോ? പ്രെയിസ് ദ ലോര്‍ഡ്‌. ഒരിക്കലും ചെയില. നല്ല സൌഹൃദത്തില്‍ കഥകള്‍ പിറക്കും എന്ന്‍ തെളിയിച്ചല്ലോ ഋതുക്കള്‍ പറയാതിരുന്നതും നിലാവിലെക്കിരങ്ങിപ്പോയ ഇസബെല്ലയും. ഇനിയും നല്ല സൌഹൃദത്തില്‍ കഥകള്‍ പിറക്കട്ടെ. പിറക്കുന്ന കഥകളെ കൊഞ്ചിക്കാന്‍ ഞങ്ങള്‍ റെഡി.

പ്രിയംവദ • 2018-07-29 19:13

നന്നായിട്ടുണ്ട് സ്മിത ചേച്ചീ,കഥ വായിച്ചു കരഞ്ഞു പോയി,ഞാനും ഒരു കഥ എഴുതുന്നുണ്ട്,എന്റെ ഇൻസ്പിറേഷൻ ചേച്ചി തന്നെയാണ്,

smitha • 2018-07-29 21:23

എനിക്കിഷ്ട്പ്പെട്ട, ഒരു കഥാപാത്രത്തിനിടാന്‍ ആഗ്രഹിക്കുന്ന പേരാണ് പ്രിയംവദ. കഥ വായിച്ച് കരഞ്ഞു പോയി എന്ന്‍ കേള്‍ക്കുമ്പോള്‍, അതില്‍പ്പരം ഒരു വലിയ അംഗീകാരം വേറെ എന്താണ്?

Smitha • 2018-07-30 11:42

Priyamvada,

Write your story as fast as possible so that I can read it in the very first opportunity.

Murukan • 2018-07-30 11:45

Smiths chechi isaballayude baakki evide

Smitha • 2018-08-01 08:50

ഉടനെ ഇടാം. താങ്ക്യൂ

ഷാജി പാപ്പന്‍ • 2018-07-29 15:11

അടുത്ത ഭാഗത്തിന്നു ആയി കാത്തിരിക്കുന്നു ;
വലിയ ഒരു കഥാകാരി ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു

smitha • 2018-07-29 17:15

കാത്തിരിപ്പിനും ആശംസയ്ക്കും നന്ദി. ഷാജി പാപ്പന്‍

smitha • 2018-07-29 13:08

രാജാ,
നിങ്ങള്‍ ഒരു പൂവ് തരുമ്പോള്‍ അതിനെ ഒരു ഉദ്യാനമായി കാണാനും നിങ്ങള്‍ ഒരു ജലകണിക തരുമ്പോള്‍ അതില്‍ ഒരു മഹാസമുദ്രത്തെ കാണാനും എനിക്ക് കഴിയും. അതൊക്കെ വലിയ ഒരു ഭാഗ്യവും അനുഗ്രവും ആണെന്നും.

പങ്കാളി • 2018-07-29 13:11

ചിപ്പി ഞാൻ ഒരു മുത്തം തന്നാൽ അതെന്തായി കാണും ? ഒന്ന് പറഞ്ഞേ...??????????
ബാക്ക്ഗ്രൗണ്ടിൽ : കള്ള ചിരിയുമായി പങ്കു

jo • 2018-07-29 13:16

ഇങ്ങളെ കെട്ടിച്ചു വിട്ടതല്ലേ....???

പോയി ലോ ലവക്ക് കൊടുത്താ പോരെ അമ്മാവാ????

ഈശ്വരാ.... കോഴികളെ തട്ടിയിട്ടു സൈറ്റിലൂടെ നടക്കാൻ പോലും വയ്യാന്നായല്ലോ...

പശ്ചാത്തലത്തിൽ തലയിൽ കൈവെച്ചു നിൽക്കുന്ന ജോ

smitha • 2018-07-29 13:25

പേര് :        ജോ

മാസ്റ്റര്‍ പീസ്‌:  ഓഥര്‍, നവ വധു.

വിശേഷണം:   ഈ സൈറ്റിലെ അപൂര്‍വ്വം ചില ജന്‍റ്റില്‍ മാന്‍മാരില്‍ ഒരാള്‍.

കണ്‍ക്ലൂഷന്‍ : വെറുതെയല്ല ഞാന്‍ ജോയുടെ ഒരു വലിയ ആരാധികയായത്.

പങ്കാളി • 2018-07-29 13:25

എനിക്കറിയാമായിരുന്നെട ഊള ജോ... ഒരു തൂവലില്ലാത്ത വലിയ കോഴി ഇവിടെ പതുങ്ങി ഇരിപ്പുണ്ട് ഉണ്ട് എന്ന്. അത് കണ്ട് പിടിക്കാൻ തന്നെ ഇങ്ങനെ ഒരു കമന്റ്...  നന്ദി എന്തായാലും

smitha • 2018-07-29 13:21

അതിപ്പോള്‍ പങ്കാളീ, കലിപ്പന്‍റെ ഒരു ഫ്രേസ് കടമെടുത്താല്‍ "യൂ ബ്ലഡി ഗ്രാം വാസി..."

അല്ലേല്‍ "കൊള്ളാം കേട്ടോ,"

ഇനി അതുമല്ലേല്‍ "ജണ്ട് ബാം എവിടെ?"

ഗുണപാഠം: മുത്തം പലത്. മൊത്തം പല എഫക്റ്റ്.

പങ്കാളി • 2018-07-29 13:29

സോറി ചിപ്പീ അതൊരു കപട മുത്തം ആയിരുന്നു! ധർമ്മം കഥയിൽ സൈറ്റിലെ ഏറ്റവും വലിയ കോഴിയെ കണ്ടുപിടിക്കണം ആയിരുന്നു. എന്തായാലും കിട്ടി. അതിന് വേണ്ടി ഇട്ട കമന്റ് ആണ്... സോറി!
ബാക്ക്ഗ്രൗണ്ടിൽ : ആത്മാവിനെ or ജിന്നിനെ പ്രതീക്ഷിച്ചു വല വിരിച്ച പങ്കു വലയിൽ കുടിങ്ങിയ ഒട്ടകകോഴിയെ കണ്ട് കണ്ണ് മിഴിച്ചു തള്ളുന്നു.

ധർമ്മത്തിൽ ഇവന് എന്തൊക്കെ റോൾ? ഫെറ്റിഷ്, ഗേ, മസോക്കിസം, സാഡിസം പോരാത്തതിന് കോഴിയും... എന്റെ അമ്മോ ?

jo • 2018-07-29 13:33

ഉവ്വുവ്വേ... രണ്ടുംകൂടി എനിക്കിട്ടാണല്ലോ.... വേണ്ട മോനെ വേണ്ട മോനെ....

(ഞാൻ എങ്ങാനും ജെന്റിൽമാൻ ആയിരുന്നെങ്കിൽ ഇന്നിവിടെ ചോരപ്പുഴ ഒഴുകിയേനെ...കോഴികളുടെ ചോരകൊണ്ടു സൈറ്റ് ഞാൻ ശുദ്ധീകരിച്ചേനെ...)

പങ്കാളി • 2018-07-29 13:35

ആത്മഹത്യാ ചെയ്യേണ്ടി വന്നേനെ... ഒട്ടകക്കോഴി ??????

jo • 2018-07-29 13:37

ഉം...കോഴിയാറാണെന്നൊക്കെ എല്ലാർക്കും മനസ്സിലായി പങ്കു....

പഞ്ചാര കുഞ്ഞുവല്ല...പഞ്ചാര പങ്കു....

(എന്നിട്ട് അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനുള്ള സൈക്കിളോടിക്കൽ

പങ്കാളി • 2018-07-29 13:39

കാണുന്നുണ്ട് കാണുന്നുണ്ട്..... ധർമ്മത്തിൽ സ്മിതയുടെ പുറകെ ഒലിപ്പിച്ചു നടക്കുന്നതും.... അത് കണ്ടിട്ട് ചിലരുടെ രസകരമായ സംഭവങ്ങളും ഒക്കെ വരും ????

Smitha • 2018-07-29 13:35

Ayyo...
Athinaarunno?

പങ്കാളി • 2018-07-29 13:37

പിന്നല്ലാതെ...?

Smitha • 2018-07-29 13:42

Eeshwaraa...

പങ്കാളി • 2018-07-29 13:43

എന്തെ???

jo • 2018-07-29 13:47

മിനിമം രണ്ടുമൂന്നു കോളേജ് പ്രണയവും രണ്ടുമൂന്നു ബെഡ്റൂം സീനും അഞ്ചാറു ബലാത്സംഗവുമൊക്കെ പ്രതീക്ഷിച്ചിരുന്ന എന്നെ വെറുമൊരു കാമുകനാക്കാൻ ശ്രമിച്ചാൽ....അമ്മാവാ.., അതിന്റെ പ്രത്യാഘാതം വലുതായിരിക്കും...ജാഗ്രതൈ...!!!

ജോർദ്ദാൻ • 2018-07-29 06:53

സ്മിതാ.. എന്താ പറയുക.. ശിശിരപുഷ്പത്തെപ്പറ്റി കൂടുതൽ പറയാനൊന്നുമില്ല എനിക്ക്. എത്രയെന്ന് വച്ചാ മൊത്തത്തിൽ ഇതിനെ പുകഴ്ത്തുക! Akhന്റെ മിഴിയറിയാതെയും ഇതും... ഒരുപാട് ഞാൻ കാത്തിരുന്ന് വായിക്കുന്ന നോവലുകളാണ്. ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒ.വി വിജയന്റെയും എം.ഡി യുടേയും ഒപ്പം വേറൊരാളുടെ പേരുകൂടി എനിക്കു ചേർക്കാൻ തോന്നി.. ഹഹ.. ആരുടേതാണെന്ന് ഊഹിക്കാമല്ലൊ. ഒരുപാട് പുസ്തകങ്ങൾ വായിച്ചാൽ മാത്രം സമ്പാദിക്കാൻ കഴിയുന്ന പദശേഖരവും അത് പ്രയോഗിക്കേണ്ടിടത്ത് പ്രയോഗിക്കാനുള്ള പ്രാവീണ്യവും താങ്കളെ സൈറ്റിലെ വേറിട്ട എഴുത്തുകാരിയാക്കുന്നു.സ്റ്റാന്‍ഡേര്‍ഡ് എഴുത്തുകാരി. സ്മിതയ്ക്ക് തുല്യം സ്മിത മാത്രം. അതിനി ഇതിനേക്കാൾ നല്ല എഴുത്തുകൾ വന്നാലും അതങ്ങനെ തന്നെ നിലനിൽക്കും. ഏതെങ്കിലുമൊരു കാലത്തെ ഏറ്റവും നല്ല എഴുത്തുകാരൻ എന്ന പദവിയേക്കാൾ  സ്വന്തമായി ഐഡന്റിറ്റിയുള്ള... അനുകരിക്കാൻ പറ്റാത്ത രചനാവൈഭവമുള്ള... മികച്ച എഴുത്തുകാരൻ എന്ന സ്ഥാനമായിരിക്കും എക്കാലവും ഓർക്കപ്പെടുന്നത്.
'മേഘസ്ഫോടനത്തെ വെല്ലുന്ന സ്വരതീവ്രത'! ഇതൊക്കെ താങ്കൾ സ്വയം ക്രീയേറ്റ് ചെയ്ത ഉപമയാണോ?! ഉപമ മാത്രമല്ല ആ രണ്ടു വാക്കുകളും... ആസാധ്യം എന്നല്ലാതെ എന്തു പറയാൻ! അതുപോലെ പല പ്രയോഗങ്ങളും.

എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് സാഹിത്യത്തിൽ പുതിയ പ്രയോഗങ്ങളും ഉപമകളും സൃഷ്ടിക്കാനുള്ള താങ്കളുടെ ആരോടും ഉപമിക്കാൻ കഴിയാത്ത കഴിവാണ്. നല്ല തലച്ചോറുള്ളവർക്കേ ഇതിനൊക്കെ സാധിക്കൂ. കൂടുതലാളുകളും ഒരുപാട് ചിന്തിക്കാൻ ശ്രമിക്കാതെ ഉപയോഗിച്ച് പതിഞ്ഞ റിസ്കില്ലാത്ത പ്രയോഗങ്ങൾ കടമെടുക്കുകയാണ് പതിവ്.

എങ്കിലും ഇതിനെപ്പറ്റി മുമ്പൊരിക്കൽ പറഞ്ഞ ഒരുകാര്യം ഒന്നുകൂടി ആവർത്തിക്കട്ടെ. നാലു പേരും ഒരുപോലെ god-like അത്യുന്നതിയിൽ നിൽക്കുന്നത് കഥപാത്രങ്ങളുമായി വായനക്കാർക്ക് relate ചെയ്യാനുള്ള അവസരം കുറയ്ക്കാനിടയുണ്ട്. ഒരു കഥാപാത്രത്തിനുള്ള extraordinary കഴിവുകളുടെ എണ്ണം കൂടുംതോറും... മറ്റു കഥാപാത്രങ്ങൾ അവയെ എടുത്തുപറഞ്ഞ് പുകഴ്ത്തുന്തോറും തങ്ങൾ കഥയാണ് വായിക്കുന്നതെന്ന് വായനക്കാർ ഓർക്കാനിടയുണ്ട്.

ശിശിരപുഷ്പം എനിക്ക് ഈ സൈറ്റിൽ വന്നിട്ട് ഇതുവരെ വായിച്ചിട്ടുള്ളതിലെ എറ്റവും ഇഷ്ടപ്പെട്ട തുടർക്കഥയാണ്. ഒരുമിച്ചു വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്ന കഥകളിലൊന്ന്.

smitha • 2018-07-29 13:05

ജോര്‍ദ്ദാന്‍,
മിഴിയറിയാതെ എഴുതുന്ന അഖില്‍ ഈ സൈറ്റിലെ പ്രണയ കഥകളുടെ രാജകുമാരനാണ്. അദ്ധേഹവുമായുള്ള താരതമ്യം എനിക്കൊരു ബഹുമതി തന്നെയാണ്. ഓ വി വിജയന്‍റെ, എം ടിയുടെ ഒക്കെ പേരിനൊക്കെ എന്‍റെ പേര് ചേര്‍ത്തുവെച്ചാല്‍ സരസ്വതി ദേവിയുടെ ശാപം എനിക്കും ജോര്‍ദ്ദാനും ഒരു പോലെ കിട്ടും. സരസ്വതി ദേവിയുടെ പുത്രിയായ മലയാള ഭാഷയുടെ രണ്ടു നിത്യകാമുകന്മാരാണ് എം ടിയും ഓ വി വിജയനും. ഖസാക്കിലെ രവിയും മൈമുനയും അപ്പുക്കിളിയും ശിവരാമന്‍ നായരും കുഞ്ഞാമിനയും ഒക്കെ എന്‍റെ സ്വപ്നങ്ങളെ ഇടയ്ക്കിടെ ആലോസരമാക്കാറുണ്ട്. നമുക്ക് ദൈവങ്ങളാകാന്‍ സാധിക്കില്ല, അവരെ ആരാധിക്കാനേ പറ്റൂ.

പിന്നെ ജോര്‍ദ്ദാന്‍ ചൂണ്ടിക്കാണിച്ചത് പോലെയുള്ള ശൈലികള്‍. 'ദില്‍സേ' എന്ന സിനിമയിലെ ആ പാട്ട് പഠിച്ച് റഹ്മാന്‍റെ മുമ്പില്‍ പാടുവാന്‍ വേണ്ടി മാത്രം ഷക്കീര ചെന്നയില്‍ വന്നിട്ടുണ്ട്.[ഞാനീ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ മറ്റൊരു വാര്‍ത്തയും വന്നിരിക്കുന്നു. പ്രസിദ്ധ ഗായില സെലീന ഗോമസിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്‍ റഹ്മാന് വേണ്ടി പാടുക എന്നതാണെന്ന്!]ആ പാട്ട് മിനി പാടുമ്പോള്‍, ആരോഹണത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു ഫീല്‍ വിവരിക്കുവാന്‍ അങ്ങനെ ഒരു ശൈലി ഉപയോഗിക്കുന്നത് നല്ലതാണ് എന്ന്‍ തോന്നി.

പിന്നെ കഥാപാത്രങ്ങള്‍ ...അവര്‍ക്ക് ഒരു ചന്തു മേനോന്‍ ടച് അറിയാതെ വന്നിട്ടുണ്ട് എന്ന്‍ സമ്മതിക്കുന്നു. ഇന്ദുലേഖയ്ക്ക് അറിയാത്തതായി ഒന്നുമില്ല. മാധവനും. അങ്ങനെ ജോര്‍ദ്ദാന്‍ പറഞ്ഞ ആ "ഗോഡ് ലൈക്" പരാമര്‍ശം അവാസ്തവമല്ല. ജീവിതത്തിന്റെ ഭൂരിഭാഗവും കേരളത്തിന്‌ വെളിയില്‍ കഴിയുന്ന ആളെന്ന നിലയില്‍ എനിക്ക് തോന്നുന്നത് കേരളത്തിലേ മൂന്നു കോടി ജനങ്ങളില്‍ ഒരു രണ്ടേമുക്കാല്‍ കോടിയോളം ആളുകള്‍ യേശുദാസിനെപ്പോലെ പാട്ട് പാടുന്നവരാണ് എന്നാണ്. ഇന്ത്യയില്‍ വേറെ ഒരു സംസ്ഥാനത്തും ഈ ഒരു പ്രത്യേകത കാണില്ല. ടി വിയിലെ റിയാലിറ്റി ഷോകള്‍ എത്ര എത്ര പുതിയ ഗായകരെയാണ് ദിവസവും പരിചയപ്പെടുത്തുന്നത്! എങ്കിലും താങ്കള്‍ ചൂണ്ടിക്കാണിച്ച ആ കാര്യം വളരെ ശരിയാണ്. പ്രധാന കഥാപാത്രങ്ങള്‍ എല്ലാവരും സൂപ്പര്‍ ഹ്യൂമന്‍ ഗുണങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ ഒരു അസ്വാഭാവികത തീര്‍ച്ചയായും ഫീല്‍ ചെയ്യും. മറ്റു കഥാപാത്രങ്ങള്‍ അവരെ പുകഴുത്തുക എന്ന ജോലി മാത്രം ചെയ്യുമ്പോഴും.

ഇപ്പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയില്‍ മുദ്ര വെക്കുന്നു. അവസാനം പറഞ്ഞതും.

ജോർദ്ദാൻ • 2018-07-30 17:04

ഹഹ.. അല്പം ആലങ്കാരികമായി പറഞ്ഞതാ.. വിട്ടേക്കുന്നേ.. ?

പിന്നെ ഇതിൽ മിനി മാനസാന്തരപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായ ട്വിസ്റ്റായിപോയി. അപ്രതീക്ഷിതമെങ്കിലും വായനക്കാരന്റെ (എന്റെ) സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുന്നത്. ഞാൻ കരുതിയത് ഷെല്ലി കണ്ണീർ വാർക്കുന്നത് കണ്ടതുകൊണ്ടാ മിനി പ്രെയർ ഗ്രൂപ്പിൽ ചേർന്നതെന്നാ. ഒരിക്കലും ദൈവത്തോടുള്ള സ്നേഹമായിരിക്കില്ല..  ഷെല്ലിയോടുള്ള സ്നേഹമാവും മിനിയെ മാറ്റുകയെന്ന് കരുതി. എന്നാൽ എല്ലാ ക്ലീഷേകളേയും പ്രവചനങ്ങളേയും തകർത്തെറിഞ്ഞ് ഈ ഭാഗത്ത് ഇങ്ങനെയൊരു ട്വിസ്റ്റ് വന്നു. Well played. ☺️?

smitha • 2018-07-30 17:28

ജോര്‍ദ്ദാന്‍ പറഞ്ഞപ്പോഴാണ് കഥയില്‍ അങ്ങനെയും ഒരു സാധ്യത ഞാന്‍ കണ്ടത്. അതൊക്കെ പോകട്ടെ. ഇനി എന്താണ് താമസം, ഒരു കഥയ്ക്ക്?

Prakash • 2018-07-29 04:17

Super....as usual......valare nannayitundu...smitha g powlichuu.........ini nandakumar sir kallu kudi nirthiyitu paalum thenum okke kudikkunathu eppolanavo????

smitha • 2018-07-29 12:33

പ്രകാശെ, നന്ദകുമാര്‍ സാര്‍ എന്തായിത്തീരും എന്ന്‍ അറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്.ഷാരോണിന്‍റെ ഉണ്ണാവ്രതം ഒക്കെ പാഴാവില്ല എന്ന്‍ വിശ്വസ്സിക്കാനാണ് എനിക്കും ഇഷ്ടം. പറഞ്ഞ നല്ല അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. തുടര്‍ന്നും അഭിപ്രായങ്ങള്‍ പറയുമല്ലോ.

Maddy • 2018-07-29 02:31

ആദ്യമേ ഒരു ക്ഷമ ചോദിക്കട്ടെ , കഴിഞ്ഞ പാർട്ട് ഞാൻ ഓടിച്ചിട്ടാണ് വായിച്ചത് ഞാൻ ഒരു ഇസബെല്ലാ ഫാൻ ആയതു കൊണ്ടാവും!ഇന്നെന്തോ വായിക്കാൻ തോന്നി ഈ പാർട്ട് മുഴുവൻ വായിച്ചു ... എന്താ പറയാ ചേച്ചി...? വീണ്ടും ഒന്ന് മുതൽ വായിച്ചു ഇപ്പൊ തീർന്നതേയുള്ളു ..എന്തൊരു കിടു ഫീൽ ..? വല്ലാത്ത ഒരു ഇഷ്ടവും ബഹുമാനവും ഒക്കെ തോന്നുന്നു.. Hats off to you chechi!, Thank you so much for this wonderful story,?? and eagerly waiting for the next part...

smitha • 2018-07-29 12:31

മാഡി, പറഞ്ഞ വാക്കുകള്‍ ഒത്തിരി ആവേശം തരുന്നവയാണ്. സംതൃപ്തിയും. അതിന് വളരെ നന്ദി. രാജിയും ഇസബെല്ലയും ഏകദേശം പകുതി കഴിഞ്ഞു ഇപ്പോള്‍. അതിനിടയില്‍ ആണ് ട്രാന്‍സ്ഫര്‍. പുതിയ സ്ഥലത്ത് വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ. പ്രിയ വായനക്കാരുടെ ആകാംക്ഷയെ ബഹുമാനിക്കുന്ന റൈറ്റര്‍ തന്നെയാണ് ഞാന്‍. ഈ രണ്ടു കഥകളും കൊണ്ട് ഉടനേ വരാം.

Manu Jayan • 2018-07-29 01:59

??????????????

smitha • 2018-07-29 12:28

താങ്ക്യൂ വെരി മച്ച് മനു ജയന്‍

ഗൗരി നന്ദന • 2018-07-29 01:27

ആ രാജിയെ ഇപ്പോൾ കാണാനെയില്ലല്ലോ...

smitha • 2018-07-29 12:27

രാജിയും ഇസബെല്ലയും പാതി വഴിയില്‍ ആണ്. ഒരു ട്രാന്‍സ്ഫര്‍ ബഹളം ആയിരുന്നു. പുതിയ സ്ഥലത്ത് സെറ്റില്‍ഡ് ആയി വരുന്നു. ഉടനേ പൂര്‍ത്തിയാക്കി അയക്കാം.

ഫഹദ് സലാം • 2018-07-29 01:00

I do not know what to say about this creation..May God bless you..All the best???

smitha • 2018-07-29 12:25

I am really humbled when you called my watered-down story a 'creation.'Moments of these type will surely be cherished for ever.

Thank you very much Fahad Salam.

Heaetbreak kid • 2018-07-29 00:33

ഒന്നും പറയാൻ ഇല്ല....അതി ഗംഭീരം.... വേഗം അടുത്ത പാർട്ട് ഇടും എന്നു വിചാരിക്കുന്നു...

smitha • 2018-07-29 12:23

താങ്ക്യൂ ഹീറ്റ് ബ്രേക്ക് കിഡ് [പ്രൊഫൈല്‍ നെയിം ഞാന്‍ ശരിയായി തന്നെയാണോ പറഞ്ഞത്?]. അടുത്ത പാര്‍ട്ട് ഉടനെ.