ശിശിര പുഷ്പ്പം 3 [ smitha ]
📝 Ongoing
👁 102488 views ❤ 909 likes 💬 88 comments
ശിശിര പുഷ്പം 3 shishira pushppam 3 | Author : Smitha | Previous Part ഷെല്ലി മലയാളം ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ നിന്ന്‍ സ്റ്റെയര്‍കേസിലൂടെ താഴേക്കിറങ്ങി വരുമ്പോള്‍ ബുക്ക് സ്റ്റാളിന്‍റെ മുമ്പില്‍ മിനി നല്‍ക്കുന്നത് കണ്ടു. "ഹായ്," അവളെക്കണ്ട് അവന്‍ സൌഹൃദത്തോടെ പുഞ്ച്രിച്ചു. "മിനിക്ക് ഈ അവര്‍ ക്ലാസ്സില്ലേ? " "ഉണ്ട്," കനത്ത അസന്തുഷ്ട്ടിയോടെ അവള്‍ പറഞ്ഞു.
പിന്നെ വരാന്തയിലൂടെ നടന്നകന്നു. "സ്കിപ് ചെയ്തു," "ഫ്രീയാണോ? ഫ്രീയാണോ ഇപ്പോള്‍? " "ഫ്രീയാണ്.
പക്ഷെ എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ല," ഷെല്ലി ആ ഉത്തരം പ്രതീക്ഷിച്ചില്ല. തന്‍റെ സംസാരത്തിലെ അപാകത എന്താണ് എന്ന്‍ എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല. സൌഹൃദഭാവതിലല്ലാതെ താന്‍ ആരോടും സംസാരിച്ചിട്ടില്ല. മറ്റാരെങ്കിലും തന്നോട് അപമര്യാദയായി പെരുമാറിയതായും അവന് ഓര്‍മ്മ വന്നില്ല.
രാഷ്ട്രീയ എതിരാളികള്‍ പോലും വിദ്വേഷമോ അനിഷ്ടമോ കാണിച്ചിട്ടില്ല. ഷെല്ലിയ്ക്ക് ദേഷ്യം വന്നു. അവന്‍ അവളുടെ പിന്നാലെ ചെന്നു. അവള്‍ ഗാര്‍ഡന്‍റെ മുമ്പിലൂടെ കെമിസ്ട്രി ലാബിനു നേരെ നടക്കുകയാണ്.
ഷെല്ലി അവളുടെ മുമ്പില്‍ കയറി നിന്നു. "നില്‍ക്ക്! " ഷെല്ലി കൈ ഉയര്‍ത്തി. അവളുടെ മുഖം ഏറ്റവും വെറുപ്പും അനിഷ്ടവും നിറയുന്നത് അവന്‍ കണ്ടു.
"നീയാരാ? " ഷെല്ലി ദേഷ്യത്തോടെ ചോദിച്ചു. "എവിടുത്തെ സംസ്ക്കാരവാടീ ഇത്? നീയൊക്കെ ഏത് ആഫ്രിക്കന്‍ രാജ്യത്തിന്‍റെ സന്തതിയാ?
ഒര
ഇടമലയാർ ഡാം ????? ഷെല്ലിയും മിനിയും ജോഡി കൊള്ളാം. പഴുതുകൾ അടച്ചു കൊണ്ടുള്ള മിനീടെ ഡയലോഗ് അതാണ് ഷെല്ലിയെ പ്രകോപിപ്പിക്കുന്നത്. എന്റെ ഒരു അഭിപ്രായം ഫ്രീ ആയിട്ട് :- വാക്കുകൾ കിട്ടാതെ സംസാരിക്കുന്ന ഭാഗം ഡബിൾ ഇൻവെർട്ടു കോമക്കകത്തു കുറച്ചു കുത്തൊക്കെ ഇട്ടു കുറച്ചു അക്ഷരം വിഴുങ്ങി എഴുതിയിരുന്നേൽ നന്നായേനെ.എന്റെ അഭിപ്രായം ആണേ. നീ ആരെടാ എന്റെ എഴുത്തിനെക്കുറിച്ച് അഭിപ്രായം പറയാൻ കഥയെക്കുറിച്ച് പറഞ്ഞാൽ മതി... അങ്ങനെ വല്ലോം ഉണ്ടേൽ പറയണം. ഡയലോഗുകൾ രഞ്ജിപണിക്കർ സാറിനെ അനുസ്മരിക്കും വിധം???