← Back to ശിശിര പുഷ്പ്പം 3 [ smitha ]

Comments

ശിശിര പുഷ്പ്പം 3 [ smitha ] · approved reader discussion

മാച്ചോ • 2018-08-06 11:13

ഇടമലയാർ ഡാം ????? ഷെല്ലിയും മിനിയും ജോഡി കൊള്ളാം. പഴുതുകൾ അടച്ചു കൊണ്ടുള്ള മിനീടെ ഡയലോഗ് അതാണ്‌ ഷെല്ലിയെ പ്രകോപിപ്പിക്കുന്നത്. എന്റെ ഒരു അഭിപ്രായം ഫ്രീ ആയിട്ട് :- വാക്കുകൾ കിട്ടാതെ സംസാരിക്കുന്ന ഭാഗം ഡബിൾ ഇൻവെർട്ടു കോമക്കകത്തു കുറച്ചു കുത്തൊക്കെ ഇട്ടു കുറച്ചു അക്ഷരം വിഴുങ്ങി എഴുതിയിരുന്നേൽ നന്നായേനെ.എന്റെ അഭിപ്രായം ആണേ. നീ ആരെടാ എന്റെ എഴുത്തിനെക്കുറിച്ച് അഭിപ്രായം പറയാൻ കഥയെക്കുറിച്ച് പറഞ്ഞാൽ മതി... അങ്ങനെ വല്ലോം ഉണ്ടേൽ പറയണം. ഡയലോഗുകൾ രഞ്ജിപണിക്കർ സാറിനെ അനുസ്മരിക്കും വിധം???

മാച്ചോ • 2018-08-06 10:06

എബി സ്റ്റീഫൻ, കഥക്കൊരു ആർജവം വന്നത് ഇപ്പോഴാണ്. കിടു പൊളി.

മാച്ചോ • 2018-08-06 09:41

എവിടത്തെ സംസ്കാരമാടി ഇത്? നീയൊക്കെ ഏതു ആഫ്രിക്കൻ രാജ്യത്തിന്റെ സന്തതിയാ? ??? അത് പൊളിച്ചു. ഇതുപോലെയുള്ള ഡയലോഗ്സ് ഇനിയും പ്രതീക്ഷിക്കുന്നു. ഒരു പാർട്ടിൽ രാജാവ് ഇട്ട "പറയെടി പട്ടി പ്രെയ്‌സ് ദി ലോഡ്" ഈ ഡയലോഗ് ആണ് എന്നെ കൊണ്ട് കഥ വായിപ്പിക്കുന്നെ ?

മാച്ചോ • 2018-08-06 10:05

എന്റെ പൊന്നേ മിനീടെ റിപ്ലേ ഷെല്ലീടെ വാ അടപ്പിച്ചു. എന്നാലും ഇത്രേം വിവരവും സ്ഥലകാല ബോധവുമുള്ള കൊച്ചു ആണല്ലോ ഞരമ്പിൽ ഓരോന്ന് അടിച്ചു കയറ്റുന്നത്.

അഭിരാമി • 2018-05-11 06:41

ഹായ് സ്മിതേച്ചി എനിക് സ്മിതേച്ചിയോട് ഒരു രേഖസ്റ് ഉണ്ടാർന്നു. ഒരു കഥ ഏഴുത്തുന്നതിനെ പറ്റി. ചേച്ചീടെ മെയിൽ ഐഡി ഒന്നു ഷെയർ ചെയ്യുമോ?? അല്ലെങ്കിൽ ഡോക്ടറോട് ചോദിച്ചാൽ എൻറെ മെയിൽ ഐഡി കിട്ടുമല്ലോ?. ഒന്നു മെയിൽ അയക്കാൻ നോക്കുമോ

smitha • 2018-07-08 22:08

മെയില്‍ ഐ ഡി കിട്ടി ബോധിച്ചു.

T A r s O N Shafi • 2018-05-01 10:03

ശെടാ പേജ് കഴിഞ്ഞല്ലോ .... മോശായി പോയി സ്മിത വളരെ മോശായി പോയി,, വായിച്ചു രസം പിടിച്ചു വരുക ആയിരുന്നു ഡയലോഗ് കോംബോ ,,, ഒന്നും പറയണ്ട, അടുത്ത ഭാഗം വേഗം ഇടണംട്ടോ പ്ളീസ്, കുറച്ചു തിരക്കുകൾ കാരണം വായിക്കാൻ താമസിക്കുന്നതാ... ക്ഷമിക്കണം, എത്ര താമസിച്ചാലും തേടി പിടിച്ചു വായിക്കും എല്ലാ ഭാഗവും, അപ്പൊ പറഞ്ഞ പോലെ, വേഗം പോന്നോട്ടെ നെക്സ്റ്റ് പാർട്ട്, കാത്തിരിക്കുന്നു,

smitha • 2018-07-08 22:10

ഷാഫി ക്ഷമ ചോദിക്കേണ്ടത് ഞാന്‍ ആണ്. വൈകി റിപ്ലൈ തരുന്നതില്‍. താമസിച്ചതിനു നിര്‍വ്വ്യാജം ഖേദിക്കുന്നു. ഇനി അങ്ങനെ ഉണ്ടാവില്ല. കമന്റ് ഇടുന്ന സമയത്ത് തന്നെ റിപ്ലൈയും ഇടാം.

കിരൺ. കെ • 2018-04-30 07:46

റിപ്ലൈ പ്രദിക്ഷിക്കുന്നു

കിരൺ. കെ • 2018-04-30 07:45

ഹലോ സ്മിത ഒരു കാര്യം പറയട്ടെ സ്റ്റോറി pdf ആക്കുമ്പോൾ വായിക്കുന്നതിന്റെ ഇടയ്കുഎടയ്ക്കു ഓരോ കമ്പി പിക്ചർ കൂടി ചേർക്കമോ അപ്പോൾ സൂപ്പർ ആയിരിക്കും. പഴങ്ച്ചൻ എഴുതിയ ഒരു ഹൌസ് വൈഫെന്റെ കാമനകൾ എന്നാ കഥയിൽ അത് പോലെ ഉണ്ട് അടിപൊളി ആയിരുന്നു അത്. ഇനി സ്മിതയുടെ ശിശിര പുഷ്പം. രാജി ഇതിലൊക്കെ ഇടയ്ക്കു കമ്പി പിക്ചർ ഇടാമോ

smitha • 2018-07-08 22:16

അങ്ങനെ ഇടുമ്പോള്‍ ഉണ്ടാവുന്ന ചില പ്രായോഗിക അസൌകര്യങ്ങളെ പറ്റി അഡ്മിന്‍സ് മുമ്പ് വിശദീകരിച്ചിരുന്നു, കിരണ്‍. ഒരു എഴുത്തുകാരി എന്ന നിലയില്‍ എനിക്ക് അത് പ്രശ്നമല്ല. സ്വാഗതാര്‍ഹം.

ചാര്‍ളി • 2018-04-29 15:52

ഇത് ഇതുവരെ വായിച്ചിട്ടില്ല...... സ്മിത താൻ ഇങ്ങനെ കിഡോൾസ്‌കി കഥകൾ കൊണ്ട് ഇവിടം നിറക്കണം എന്നിട്ട് തന്റെ മാത്രം കഥകൾ കോർത്തിണക്കി ഒരു പിടിഎഫ് ഇറക്കണം മൊത്തത്തിൽ എനിക്ക് ഇരുന്നു വായിക്കാല്ലോ.... ചുമ്മാ... ഇതൊക്കെ ഞാൻ ഇനി വായിച്ചു ഒരു അഭിപ്രായം ഒക്കെ ഇടുമ്പോ സ്മിത അശ്വതി രണ്ടാം ഭാഗവും എഴുതി തീർക്കും...

Smitha • 2018-04-29 20:23

കിഡോള്‍സ്ക്കി ചാര്‍ലി, എന്ത് രസമാണ് ഇങ്ങനെയൊക്കെ കേള്‍ക്കാന്‍! ഇവിടെ വന്നാണ് എന്തെങ്കിലും ഒക്കെ ആയി എന്ന ഒരു ഫീല്‍ ഉണ്ടാവുന്നത്. അതും നിങ്ങള്‍ കൂട്ടുകാര്‍ തരുന്ന സ്നേഹത്തില്‍ നിഗളിച്ചിട്ട്. ആ നിഗളം അങ്ങനെ തന്നെയുണ്ട്. പിന്നെ അശ്വതി രണ്ടാം ഭാഗമില്ല. അശ്വതി ഇനിയില്ല. ഇനി മറ്റുകഥകള്‍. പിന്നെ...വെറുതെ ഇരിക്കാതെ ലാപ്‌ എടുക്ക്. മരത്തിന്‍റെ ചോട്ടില്‍ പോയി ഇരിക്ക്. ആകാശം നോക്ക്. ആശയങ്ങളെ ആവാഹിച്ച് വരുത്ത്. അതൊക്കെ ഞങ്ങള്‍ക്ക് വിളമ്പ്. എത്ര നേരമായി വിശന്നിരിക്കുന്നു....

T A r s O N Shafi • 2018-04-30 09:03

അമ്പോ,ഹ ഹാ ഹ ഹാ,,,കൊള്ളാലോ, കല്യാണരാമനിൽ പറഞ്ഞ പോലെ മുട്ടയിലും ഉണ്ടോ സാഹിത്യം എന്ന പോലെ, നിങ്ങൾ എന്ത് പറഞ്ഞാലും ഡയലോഗ്സ് ആണല്ലോ .... സ്മിത ഞാനും വായിച്ചിട്ടില്ല, രണ്ടു ദിവസം കൊണ്ട് വായിക്കും,അത് കഴിഞ്ഞു പറയാംട്ടോ,

കിരൺ. കെ • 2018-04-29 15:46

സൈറ്റ് നെയിം കുട്ടൻ ഉണ്ട്

Smitha • 2018-04-29 20:23

ഓക്കേ...കിരണ്‍ എന്ന കുട്ടാ

bladwin • 2018-04-29 13:18

chechi ee part superayidundu shellyudeum miniyudeum dialoguesoru rekshayumilla . miniyude problems enthaanu ennaryian kaathirikunnu

Smitha • 2018-04-29 14:17

Bladwin, കഥ ഇഷ്ട്ടപെട്ടത്തില്‍ സന്തോഷം. മിനിയുടെ പ്രോബ്ലം ഇപ്പോള്‍ പറഞ്ഞാല്‍ സസ്പെന്‍സ് പോകും. താങ്ക് യൂ.

കിരൺ. കെ • 2018-04-29 07:38

സ്മിത കഥ കൊള്ളാം ഇഷ്ട്ടപെട്ടു. അശ്വതി pdf ആക്കുമോ പിന്നെ രാജിയുടെ നെക്സ്റ്റ് പാർട്ട് ഉടൻ വരുമോ

Smitha • 2018-04-29 14:16

കിരണ്‍, അശ്വതിയുടെ കഥ പി ഡി എഫ് ആകാന്‍ ആഗ്രഹം ഉണ്ട്. രാജി ഉടന്‍ വരും. താങ്ക് യൂ.

കിരൺ. കെ • 2018-04-29 15:45

കുട്ടൻ കെ എന്നായിരുന്നു എന്റെ പ്രൊഫൈൽ നെയിം. അത് മാറ്റാൻ പറഞ്ഞു അത് കൊണ്ടാണ് കിരൺ ആക്കിയത്

jo • 2018-04-28 15:45

സെന്റ് ആയില്ല എന്നോർത്ത് വീണ്ടും ഇടുന്നു..... ഷാരോൺ.... നല്ലപേര്.... എന്റത്രേം വന്നിലേലും സ്വഭാവവും കിടു. ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്.... ലവളെ ഞാനങ്ങോട്ടു കെട്ടിയാലോ???? പാവം ഒറ്റക്കല്ലേ....???? (ആ പേരുകൾ കണ്ടുപിടിച്ചതിനു പ്രത്യേകം അഭിനന്ദനങ്ങൾ... വെറൈറ്റി..... കഥയും കിടു ആവുന്നുണ്ട്... മ്മ്‌ടെ സാറിന്റെ സസ്പെൻസ് മാത്രം ഇനിയും ബാക്കി....)

Smitha • 2018-04-28 19:22

ജോ...താങ്ക് യൂ... അല്‍പ്പം കൂടി കാത്തിരിക്കാം..ആരും വരാന്‍ ഇല്ലേല്‍ ഓക്കേ. ഇനി ആരെങ്കിലും വന്നാല്‍ പിന്നെ ത്രികോണം ആയി. സെന്റി ആയി... ഷാരോണ്‍ എന്ന കഥാപാത്രത്തെ ഇഷ്ട്ടപ്പെട്ടത്തില്‍ ഒരു പാട് നന്ദി. സാര്‍ വരും. സസ്പെന്‍സ് എല്ലാം തീരും.

jo • 2018-04-28 15:41

ഇവിടെ ഞാനൊരു കമന്റ് ഇട്ടിരുന്നു ...എവിടെപ്പോയോ ആവോ????

ജിന്ന് ?? • 2018-04-28 10:35

നനനായിരിക്കുന്നു സ്മിത.. വായിക്കാൻ അൽപം വൈകി പോയി. കുറച്ച് തിരക്ക് ആയിരുന്നു..എത്ര വൈകിയാലും എന്റെ കമൻറ് വന്നിരിക്കും.. അടുത്ത ഭാഗം പെട്ടൊന്നായിക്കൊട്ടെ.

Smitha • 2018-04-28 13:17

എന്‍റെ കഥകള്‍ക്ക് ആവേശപൂര്‍വ്വം അഭിപ്രായം പറയുന്നയാള്‍ ആണ് ജിന്ന്‍. എത്ര വൈകിയാലും കുഴപ്പമില്ല. അടുത്തുണ്ട് എന്ന്‍ ഫീല്‍ ചെയ്യിച്ചാല്‍ മതി.സുഖമല്ലേ?

ജിന്ന് ?? • 2018-04-28 15:25

സുഖമായിരിക്കുന്നു സ്മിത... സ്മിതക്കു സുഖം ആണെന്ന് വിശ്വസിക്കുന്നു

നസീമ • 2018-04-27 15:27

ഞാൻ ഇതിലെ കമന്റുകൾ വായിച്ച് നോക്കുമ്പോള്‍ കണ്ടത്, നന്നായെന്നു പറഞ്ഞവരോടൊക്കെ ചേച്ചി റിപ്ലൈ കൊടുത്തത് ഇഷ്ടം ആയെങ്കിൽ അടുത്ത ഭാഗം വേഗം ഇടാമെന്നാ. അത് കൊണ്ട്‌ ഞാൻ നന്നായി എന്ന് പറയില്ല. കാരണം ആദ്യം കോബ്രാ ഹിൽസ് എഴുതിയിട്ട് മതി, ഇതിന്റെ അടുത്ത ഭാഗം. അല്ല പിന്നെ ദിവ്യ അവിടെ ഡെല്‍ഹി ക്ക് പോയിട്ട് എന്തായി എന്ന് ടെൻഷൻ അടിച്ചു നില്‍ക്കുമ്പോളാ ഒരു ഷെല്ലിയും ഷേക്സ്പിയറും..ഹും!! സംഗതി നല്ല രസമുള്ള അവതരണം ആണ്, കഥാപാത്രങ്ങളെ ഒക്കെ നന്നായി ബിൽഡപ് ചെയ്തിട്ടുണ്ട്‌. എന്നാലും ഞാൻ നന്നായെന്നു പറയില്ല. We want cobra hills..

DR.പൈലി xVx • 2018-04-27 17:21

രണ്ടും വന്നാല്‍ എന്താ വല്ല കുരുവും ഉണ്ടോ നസീ ? ഹി ഹി ......രണ്ടും വരും കോബ്രയും വരും പൂവും വരും ....വരണേ......

നസീമ • 2018-04-27 18:14

എന്നാലും ആദ്യം കോബ്രാ വന്നാ മതീന്നാ

Smitha • 2018-04-27 20:46

പൈലിച്ചായാ, എന്‍റെ ഒരേയൊരു സന്തോഷമാണ് ഈ സൈറ്റ്. വായിക്കുക, എഴുതുക. ഇതുരണ്ടുമില്ലേല്‍ ഞാന്‍ പിന്നെ ഇല്ല.

DR.പൈലി xVx • 2018-04-27 21:47

ഇത് കാണും സ്മിത ....നമ്മള്‍ ഉണ്ടല്ലോ കൂടെ :) ബഹുബലി സത്യം പോലെ ഇന്നേക്ക് മരണം അനൈക്കും നാള്‍,.....

Smitha • 2018-04-27 20:48

നസീമേ... ഞാന്‍ നസീമയുടെ കഥയ്ക്കിട്ട കമന്‍റ്റ് ഇതെഴുതുന്ന വരെ പോസ്റ്റ്‌ ആയിട്ടില്ല. അതുപോട്ടെ, അത് ഡോക്റ്റര്‍ കുട്ടനും പൈലിച്ചായനും അതതു സമയത്ത് മുമ്പിലെതിക്കും. പിന്നെ ശിശിരം, കോബ്രാ ഇവ രണ്ടും സമയാസമയം ഞാന്‍ അയക്കും. കോബ്രായെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ക്ക് നന്ദി കേട്ടോ. അവസാനത്തെ വരികള്‍ക്ക് ഒരു പഞ്ചാര മുത്തം.

അപർണ അപ്പു • 2018-04-27 15:17

Kidu... kalakki smitha chechi

Smitha • 2018-04-27 20:44

അപര്‍ണ്ണ അപ്പൂ, നല്ല കിടുക്കന്‍ താങ്ക്സ്

Wyga • 2018-04-27 11:27

Shelly kollam

Smitha • 2018-04-27 14:16

വൈഗക്കുട്ടീ താങ്ക് യൂ...

പാപ്പൻ • 2018-04-27 07:51

Smitha... Kalakkkitund..... Keep continue

Smitha • 2018-04-27 14:16

താങ്ക്യൂ പാപ്പച്ചായാ ...

Jesna • 2018-04-27 00:00

Wow...! Smithaaaa super.. Waiting next part..

Smitha • 2018-04-27 07:55

സൂപ്പര്‍ ആണെങ്കില്‍ വൈകാന്‍ പാടില്ല. ഉടന്‍ വരാം അടുത്ത ഭാഗവുമായി. നന്ദി.

Smitha • 2018-04-26 22:43

ബഹുമാനത്തോടെ രാജാ സാറിന്, ഈ കഥ താങ്കള്‍ വായിക്കുന്നു എന്നത് ഒരു വലിയ കാര്യമാണ്. അടുത്ത ഭാഗം വേഗം ഇടാം.

പ്രിയതമൻ • 2018-04-26 22:35

സ്മിതമോളെ വളരെ നല്ല കഥ... വളരെ ഇഷ്ട്ടപ്പെട്ടു... താങ്ക്സ്...

Smitha • 2018-04-27 07:54

ഇഷ്ട്ടപ്പെട്ട കഥയുടെ തുടര്‍ച്ചയുമായി വീണ്ടുമെത്താം. നന്ദി.

jith • 2018-04-26 21:35

smitha adipoli i know mini is not taking drugs ??

Smitha • 2018-04-26 22:48

Hi, Jith... Thank you for the comment. It is quite interesting to know that you are making guesses which have substance and vitality.

joseraj • 2018-04-26 21:24

സ്മിത ചേച്ചി നല്ല ഫീൽ ഉള്ള story വളരെ അതികം ഇഷ്ട്ടായ്. അവസാനത്തെ വരികൾ സൂപ്പർ ആയ്.

Smitha • 2018-04-26 22:46

ജോസ്‌ രാജ്, ഫീല്‍ കിട്ടിയതില്‍ സന്തോഷം. വരികള്‍ ഇഷ്ടമായതിലും.

Imtiaz • 2018-04-26 17:49

“ഇത് ജസ്റ്റ് റിഹെഴ്സലാ. ശരിക്കൊള്ള ഡയലോഗ് വരുന്നതേയൊള്ളപ്പീ. ഡ്രാമാ സ്റ്റെജേ കേറുമ്പം ഇതൊന്നുവല്ല. നല്ല മണിമണിപോലെ വരും മുത്തുമൊഴികള്‍. എന്‍റെ വായീന്ന്. അത് വരെ അവള്‍ പറയട്ടെ. യാങ്കീ ഇംഗ്ലീഷ്!” Opps കട്ട വെയിറ്റിംഗ്

Smitha • 2018-04-26 22:45

ഇംതിയാസ്, കഥയിലെ സംഭാഷണങ്ങള്‍ ഇഷ്ട്ടപ്പെട്ടതില്‍ സന്തോഷം.അധികം കാത്തു നില്‍ക്കാതെ അടുത്തത് വരും.

nts • 2018-04-26 15:10

Athinte PDF dealakkan pattumo

nts • 2018-04-26 15:08

Smitechi ethranganum ideasa polichu ippo ethra kadhaya ezhuthi eezhuthi thakark Pinne oru vishamam : aswathiyude kadha 13 vaaykkan pattanilla open cheyyumbol smitha profile pic mathram varum veronnum illa pani pali kidakkuva njan Dr.paranjarnnu

Smitha • 2018-04-26 22:42

എന്‍ ടി എസ്... ഞാന്‍ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. വേഗം അഡ്മിന്‍ അത് പരിഗണിക്കും എന്ന്‍ കരുതുന്നു. സൈറ്റ് റിപ്പയറിംഗ് എന്തോ ആണ്. അഭിപ്രായത്തിന് നന്ദി.

thamashakaran • 2018-04-26 14:02

ഇനിയും മേലാൽ ആവർത്തിക്കരുത് ഇവിടെ വെച്ച് നിർത്തി കൊണം. കേട്ടല്ലോ?????. അല്ല ഇനിയും തുടരാനാണ് ഭാവം എങ്കിൽ സബ്ടൈറ്റിൽ കൂടി വേണം????. അല്ലേൽ ഇത് ഒന്നും മനസിലാകില്ല.ഇവിടുത്തെ അഡ്മിനും മലയാളീസ് എഴുത്തുകാരും മലയാളീസ് വായനക്കാരും മലയാളീസ്. അപ്പൊ പിന്നെ നമ്മക്ക് മലയാളം പോരെ. കഥ ചൂപ്പർ ആയിട്ട് പോകുന്നു. ലാസ്റ്റ് പേജ് എത്തിയത് അറിഞ്ഞില്ല. ഈ കഥയിൽ പഞ്ച് ഡയലോഗ് മാത്രം ഉള്ളല്ലോ. Waiting.

Smitha • 2018-04-26 22:40

തമാശക്കാരാ, ആദ്യം ഒന്ന്‍ കിടുങ്ങിപ്പോയി കെട്ടോ. കഥയിലെ ആ ഡയലോഗ് കേട്ടപ്പോഴാ ശ്വാസം ഒന്ന്‍ നേരെ വീണത്. മിനി ഒരു മറുനാടന്‍ മലയാളിയല്ലേ, കൊച്ച് ചുമ്മാ യാങ്കീ ഇംഗ്ലീഷ് പറയട്ടേന്നേ. ചെക്ക് വെക്കാന്‍ ഷെല്ലി ഉണ്ടല്ലോ.

DR.പൈലി xVx • 2018-04-26 23:57

engleesh ariyatha pailyepolullavarkku vayikkan bracketil athinte malayalam kodukkumo smitha koche ? karanam numma keralam enna rajyam vittu porathottonnum poyittilla athukonda

Smitha • 2018-04-27 14:15

പൈലിച്ചായാ വേണ്ട വേണ്ട... ശരിക്കും ഞാനൊക്കെ സുല്ലിടുന്ന ഇംഗ്ലീഷ് ഒക്കെ പറയുന്ന ആള്‍ ആണ് പൈലിച്ചായന്‍ എന്ന്‍ എനിക്കറിയാം.

vipi • 2018-04-26 12:57

smitha polichutttoooo

Smitha • 2018-04-26 22:38

ഇനിയും പൊളിക്കണ്ടേ? സപ്പോര്‍ട്ട് ഇതുപോലെ തുടര്‍ന്നാല്‍ അത് തന്നെ സംഭവിക്കും പ്രിയ വിപി

ഗൗരി നന്ദന • 2018-04-26 12:30

സ്മിതയുടെ കഥകൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു... നബി:താങ്കളുടെ പ്രായം അറിയാതെ ചേച്ചി എന്നു വിളിക്കുന്നതിൽ അർഥമില്ല;തൂലിക നാമത്തിന്റെ ഉടമ ആരെന്നറിയില്ലല്ലോ!

Smitha • 2018-04-26 22:37

എനിക്കിഷ്ടമുള്ള ഒരു തറവാടി പേരാണ് ഗൌരി നന്ദന. കാത്തിരിക്കുന്നതിനു നന്ദി. ചേച്ചി എന്ന്‍ ധൈര്യപൂര്‍വ്വം വിളിക്കാം. അത് ഉറപ്പ് തരുന്നു. സ്വന്തം പേരില്‍ ഈ കഥ ആളുകള്‍ വായിക്കണം എന്നാണ് താല്‍പ്പര്യം. പക്ഷെ ഈ സൈറ്റിന്‍റെ നേച്ചര്‍ അറിയാമല്ലോ. അതുകൊണ്ട് സ്മിത മാത്രമേ പറ്റൂ. പിന്നെ കമന്‍റ്റില്‍ എന്താ ഒരു "നബി " എന്ന്‍ എഴുതിയിരിക്കുന്നേ?

Anu • 2018-07-09 16:09

അതു മലയാളത്തിൽ ടൈപ്പ് ചെയ്ത് കാണും മലയാളത്തിൽ നബി,english.Nb.

rashid • 2018-04-26 10:12

സ്മിത ചേച്ചി കലക്കി, ഷാരോണിന്റെം ഷെല്ലിയുടേം ഇടയിൽ friendship മതി ട്ടോ. ഒരു അഭിപ്രായം ആണ്. അടുത്ത ഭാഗം വേഗം വരട്ടെ.

Smitha • 2018-04-26 22:34

ഇങ്ങനെ ഒരു കമന്‍റ്റ്, പ്രിയ റഷീദ്, വല്ലാതെ സ്പര്‍ശിക്കുന്നു.

കണ്ണൻ • 2018-04-26 09:24

ഒന്നും പറയാൻ ഇല്ല

Smitha • 2018-04-26 22:33

അത് പറ്റില്ല . എന്തെങ്കിലും പറയണം

കണ്ണൻ • 2018-04-26 09:24

ഒന്നും പറയാൻ എല്ല

Smitha • 2018-04-26 22:33

അത് പറ്റില്ല . എന്തെങ്കിലും പറയണം

Leena • 2018-04-26 09:18

Thanks Smitha. Awaiting next parts. Page kootti exhuthikoode?

Smitha • 2018-04-26 22:32

പേജ് കൂട്ടാന്‍ മാക്സിമം ശ്രദ്ധികാം ലീനാ. അടുത്ത ഭാഗവും ഉടനേ സെന്റ്‌ ചെയ്യാം

അജ്ഞാതവേലായുധൻ • 2018-04-26 08:19

കഥ പൊളപ്പനായിട്ടുണ്ട്.. കഥാപാത്രങ്ങൾ ഒരുപാട് ഉള്ളതോണ്ട് കയ്യീന്ന് പോവാതെ നോക്കണം.

Smitha • 2018-04-26 22:31

വേലായുധാ, ശരിയാ ആളുകള്‍ കൊറച്ച് കൂടീട്ടോണ്ട്. മാക്സിമം എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കാം. സപ്പോര്‍ട്ട് കുറയ്ക്കരുത്. അതുണ്ടേല്‍ എല്ലാം സാദ്ധ്യമാ.

Vijayakumar • 2018-04-26 08:03

Ente smitha kutty polikkukayanallo ...orginalitya vallunna avatharanam..keep it up and continue smithakutty ..

Smitha • 2018-04-26 22:30

ഒറിജിനാലിറ്റിയൊക്കെ നിങ്ങളുടെ പ്രോത്സാഹനം കൊണ്ടു വരുന്നതല്ലേ വിജയകുമാര്‍? എപ്പോഴും എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതൊക്കെ സ്വാഭാവികമായി സംഭവിക്കും.

asuran • 2018-04-26 07:54

നല്ല ഫീൽ ഉണ്ട് വായിക്കാൻ. മിനി ഡ്രഗ് അബ്യൂസിനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോ എന്ന് ഒരു സംശയം. ഒരു പാട് കഥാപാത്രങ്ങൾ ഉണ്ട് ഇതിൽ. കൈയിന്ന് പോകാതെ സൂക്ഷിക്കണം.

Smitha • 2018-04-26 22:28

അവള്‍ ഗ്ലോറിഫൈ ചെയ്യട്ടെ അസുരന്‍ ചേട്ടാ. കൊളംബിയയെ ചെക്ക് ചെയ്യാന്‍ എപ്പോഴും അമേരിക്കയുണ്ടല്ലോ. അവസാനം പറഞ്ഞത് ഒരു നല്ല താകീത് ആണ്. ഞാന്‍ പരമാവധി സൂക്ഷിക്കാം.

prakash • 2018-04-26 06:44

smitha chechy...ee kathayum gambheeramakkanam....avashyatinu samayam edutholu..kathirikkan ready anu...orupadu pratheeksha arpikkunnu..

Smitha • 2018-04-26 07:13

പ്രിയ പ്രകാശ്‌, കഥ മനസ്സില്‍ പൂര്‍ണ്ണമാണ്. ടൈപ്പ് ചെയ്‌താല്‍ മാത്രം മതി. അധികം സമയമെടുക്കില്ല. ഇടയ്ക്ക് എമര്‍ജെന്‍സികള്‍ ഉണ്ടായില്ലെങ്കില്‍. നന്ദി.

ബാബു • 2018-04-26 06:27

സ്മിത സ്റ്റോറി പൊളിച്ചു ഓരോ പേജു സൂപ്പർ

Smitha • 2018-04-26 07:16

പ്രിയ ബാബൂ, അഭിപ്രായത്തിന് വളരെ നന്ദി.

RDX • 2018-04-26 05:52

Super..Continue

Smitha • 2018-04-26 07:16

പ്രിയ ആര്‍ ഡി എക്സ്, നന്ദി.

ഋഷി • 2018-04-26 02:13

സുന്ദരമായ എഴുത്ത്. Need we say more??

Smitha • 2018-04-26 07:11

പ്രിയ ഋഷി, ഈ സൈറ്റില്‍ ഞാന്‍ ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്ന രണ്ട് എഴുത്തുകാരില്‍ ഒരാള്‍ താങ്കള്‍ ആണ്. സുന്ദരമാണ് നിങ്ങളുടെ എഴുത്ത് എന്ന്‍ താങ്കള്‍ പറയുമ്പോള്‍ അത്ര പെട്ടെന്ന്‍ എനിക്കത് മറക്കാന്‍ കഴിയില്ല. കൈകള്‍ കൂപ്പുന്നു.

Akh • 2018-04-26 00:20

സ്മിത ചേച്ചി കിടുക്കി കളഞ്ഞു . നൈസ് പാർട്ട്‌. ഷെല്ലിയും മിനിയും ആയിട്ടുള്ള ലാസ്റ്റ് കോൺവെർസേഷൻ കിടു . ആ ഭാഗത്തെ അവതരണം എനിക്ക് വളരെ അധികം ഇഷ്ടായി നല്ല ഫീലിംഗ് ആയിരുന്നു ആ ഭാഗത്തു . അങ്ങനെ പറഞ്ഞെന്നു കരുതി ബാക്കി ഭാഗത്തു ഫീലിംഗ് നു കുറവ് ഒന്നും ഉണ്ടായില്ല കേട്ടോ . എനിക്ക് കൂടുതൽ ഇഷ്ടം ആയതു ആ ഭാഗം ആണ് . അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Smitha • 2018-04-26 07:09

പ്രിയ അഖില്‍, കഥയിലെ പ്രധാനഭാഗത്തെപ്പറ്റിപ്പറഞ്ഞ ആഖിലിന്‍റെ അഭിപ്രായം വളരെ സന്തോഷം തരുന്നു. വളരെ നന്ദി, ആഖില്‍. അടുത്ത ഭാഗവുമായി വരാം.

Aslam • 2018-04-25 23:55

Smithachi kalakki

Smitha • 2018-04-26 07:07

അസ്ലം ഭായ്, നന്ദി.