0%

Chapter Title : ശിശിരകാലം മോഹിച്ച പെൺകുട്ടി [കമ്പി മഹാൻ]

Author : kambi Mahan Read All Parts 1.4K

രണ്ടു ദിവസം കഴിയുമ്പോൾ………… എപ്പോളും എന്താ അവിടെ തപ്പി നോക്കുന്നത് ……………….”
എല്ലാം എനിക്ക് ഒരു പുതിയ അറിവ് ആയിരുന്നു

പിനീട് ഒരിക്കൽ ഞാൻ കുളിക്കുമ്പോൾ , കുളി കഴിഞ്ഞു മുടി തോർത്തുമ്പോൾ സരസമ്മ വന്നു
“ പനങ്കുല പോലുള്ള മുടി ആണല്ലോ നിന്റെ……………………..”
“ നല്ലോണം നോക്ക് നീയു………………….”
“ അല്ലെങ്കിൽ വയസാകുന്നതിനു മുൻപ് എല്ലാം കൊഴിഞ്ഞു പോകും……………………..”
“ ഏതു എണ്ണയാ തേക്കുന്നത്…………………….”
" എണ്ണ ഒന്നും തേക്കാറില്ല…………………………”
" എന്നാൽ ഇനി എണ്ണ തേക്കണം………………………”
" ചെമ്പരത്തീടേം ഉള്ളിടേം താളി ഉണ്ടാക്കാം നമുക്ക്, എന്റെ എണ്ണയും തീർന്നു…………………."
“ എണ്ണ തേച്ചു ഒരു മണിക്കൂർ നിക്കണം എന്നിട്ട് കുളിച്ചു പയര്പൊടി ഇട്ടു കഴുകി കളയണം……………………………………”
അപ്പോൾ മുടി പങ്കുലപോലെ വളരും
" എനിക്ക് ഒന്നും അറിയില്ല ചേച്ചി........."
“സാരമില്ല ഞാൻ പഠിപ്പിച്ചു തരാം……………………….”
രാവിലെ സരസമ്മയുടെ വീട്ടിലെ പണി എല്ലാം കഴിഞ്ഞു എനിക്ക് പിന്നെ പണി ഒന്നും ഇല്ല,
“ അപ്പോൾ വെറുതെ ഇരുന്നു സമയം കളയണ്ട നീയു തുന്നല് പടിക്കു, പെങ്കുട്യോൾക് ഒരു കൈ തൊഴിൽ ആകുമല്ലോ………………………………………………..”
എന്ന് പറഞ്ഞു നഗരത്തിൽ ഒരിടത്തു എന്നെ തുന്നല് പഠിക്കാൻ സരസ്വതി 'അമ്മ കൊണ്ടാക്കി
ഫീസും സരസ്വതി 'അമ്മ തന്നെയാ കൊടുത്തത്
ഒരു ദിവസം തുന്നൽ ക്ലാസ് കഴിഞ്ഞു ഞാൻ വന്നു അന്ന് ഞങ്ങൾ രണ്ടു പേരും ചെമ്പരത്തി പൊട്ടിച്ചു , ഉള്ളിയിട്ട കാച്ചി
ഞാൻ ചെമ്പരത്തി എല്ലാം അറിഞ്ഞു കൊടുത്തു
" ഇന്ന് എങ്ങനെ ഉണ്ടായി ക്ലാസ്.............."
“ ഇന്ന് ബ്ലൗസിന്റെ കൈ

💬 Comments

View all comments