Chapter Title : ശിവാത്മീക [MOON WALKER]
ശിവാത്മീക
Shivathmika | Author : Moon Walker

🎶"ഏതോ ജന്മകല്പനയിൽ......
ഏതോ ജന്മവീഥികളിൽ......
ഇന്നും നീ വന്നു..... ഒരു നിമിഷം...
ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായി
ഏതോ ജന്മകല്പനയിൽ......
ഏതോ ജന്മവീഥികളിൽ..... ""🎶
പാതിമയക്കത്തിൽ ബസിന്റെ side സീറ്റിൽ ഹെഡ്‍ഫോണിലൂടെ ഒഴുകുന്ന മെലഡി ഗാനത്തിൽ ശിവ മുഴുകിയിരുന്നു......
"ഹലോ.... ഹലോ "...
കണ്ടക്ടറുടെ നീട്ടിയുള്ള വിളി കെട്ടായിരുന്നു ശിവ കണ്ണുകൾ തുറക്കുന്നത്.........
"എന്താ?...."
"നിങ്ങൾക്ക് ഇറങ്ങേണ്ട stop കഴിഞ്ഞു....."
""ഞാൻ ചെറുതായിട്ട് ഒന്ന് മയങ്ങിയിരുന്നു അതാണ് ശ്രദ്ധിക്കാത്ത"".....
അതും പറഞ്ഞു ശിവ ബസിൽ നിന്നും ഇറങ്ങി.7 വർഷങ്ങൾക്ക് ശേഷമാണ് ശിവ തന്റെ സ്വന്തം നാട്ടിലെ വായു ശ്വസിക്കുന്നത്.7 വർഷങ്ങൾക്കിടയിൽ എല്ലാ നാട്ടിലും സംഭിവിക്കാവുന്ന മാറ്റങ്ങൾ ശിവ അവിടെയും കണ്ടിരുന്നു.അവന്റെ നാട് ആകെ മാറിപോയിരുന്നു
എല്ലാ സ്ഥലങ്ങളും വികസിച്ചിരുന്നു ഒരു ഇടുങ്ങിയ ചെറിയ വഴിയിൽ കൂടെ ശിവ പോകുമ്പോഴും തന്റെ ചില ഭൂതകാല ഓർമ്മകൾ മനസിലേക്ക് തലംകെട്ടി വന്നുകൊണ്ടിരുന്നു താൻ ഇന്നും ഇവിടെ വരില്ലായിരുന്നു എന്നാൽ അവൾക്ക് വേണ്ടി തന്റെ സ്വന്തം ശ്രീക്കു വേണ്ടി തനിക്ക് ഇവിടെ വരേണ്ടി വന്നു ചില ഭൂതകാല ഓർമകളെ കടഞ്ഞെടുക്കാൻ വേണ്ടി തനിക്ക് ഇവിടെ വരേണ്ടി വന്നു
എന്നതാണ് സത്യം എന്റെ ഈ 7 വർഷ കാലയളവിൽ അവളെ തേടാത്ത സ്ഥലങ്ങളില്ല എന്നാൽ തനിക്ക് അവളെ കണ്ടത്താനായില്ല.തന്റെ നാട്ടിൽ ഇത്രേം വികസനങ്ങൾ വന്നിട്ടും മാറാതെ നിൽക്കുന്നത് രാമൻ ചേട്ടന്റെ കട തന്നെയാണ് ഇന്നും ആ കടയിക്ക് ഏതൊരു മാറ്റവും തന്നെ സംഭവിച്ചില്ല ഓല മേടഞ്ഞു കെട്ടിയ ഒരു ചെറിയ
💬 Comments
View all comments