0%

Chapter Title : ശിവാത്മീക [MOON WALKER]

Author : kkstories Read All Parts 3.7K

നീട്ടി അവൻ പറഞ്ഞു..... എവിടന്ന് വാങ്ങാൻ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല......

"ദേ ശ്രീ ഇത് കുറച്ചു കൂടുന്നുണ്ടേ ഇത് വാങ്ങിക്ക്.....""

അവൾ അവനെ തിരിഞ്ഞ് ഒന്ന് നോക്കിട്ട് അത് വാങ്ങിച്ചു... എന്നിട്ട് അവനോട് ഒന്നും സംസാരിച്ചില്ല.. ശിവക്ക് അവൾ സംസാരിക്കാത്തത്തിൽ നല്ല അമർഷം ഉണ്ട്... അതുകൊണ്ട് അവളുടെ പിണക്കം മാറ്റണും എന്ന് അവൻ തീരുമാനിച്ചു......

"ദേ ശ്രീ എന്താ നിന്റെ പ്രശ്നം അത് പറയാതെ നമ്മൾ ഇവിടന്ന് പോകില്ല...."

ശിവ അവളുടെ കൈ പിടിച്ചു അവിടെ ഉള്ള ഒരു ആൽമരത്തിന്റെ ചുവട്ടിൽ ഇരുത്തി...

"ഞാൻ നിന്നോട് മുൻപ് പറഞ്ഞിട്ടില്ലേ അടികൂടാൻ ഒന്നിനും പോകുരുത് എന്ന് നീ എനിക്ക് വാക്ക് തന്നതല്ലേ പിന്നെ നീ എന്തിനാ ബസിൽ വച്ചു അവനോട് അടിയുണ്ടാക്കിയെ.....""

അവൾ അവനോട് പറഞ്ഞു...

"ശരി ഞാൻ അവനോട് അടികൂടാൻ ഒന്നിനും പോകില്ലായിരുന്നു.. അവൻ അങ്ങനെ നിന്നെ തൊട്ടും പിടിച്ചും നിന്നപ്പോൾ നീ എന്താ ഒന്നും പ്രതികരിക്കാത്ത.....""

"ശരിയാണ് ഞാൻ പ്രതികരിച്ചില്ല എന്തിനാണ് വെറുത ഒരു പ്രശ്നം ആക്കണ്ട എന്ന് വച്ചാണ്... പക്ഷെ അതിനിടക്ക് നീ അവനെ അടിക്കും എന്ന് ഞാൻ കരുതീല്ല....""

"പിന്നെ ഞാൻ എന്തുചെയ്യണം നീ പ്രതികരിക്കും എന്ന് നോക്കി പക്ഷെ നിന്റെ ഭാഗത്തു നിന്നും അങ്ങനെ ഒന്നും ഞാൻ കണ്ടില്ല... സ്വന്തം ചേച്ചിയെ കണ്മുന്നിൽ വച്ചു ഒരുത്തൻ ഇങ്ങനെ ആഭാസമായി പെരുമാറുമ്പോൾ എനിക്ക് നോക്കി നിൽക്കാൻ ആവില്ല..""

അവൻ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കൂടെ ഒരാൾ ഉണ്ടല്ലോ എന്ന തോന്നൽ...... എപ്പോഴും നീ എന്റെ

💬 Comments

View all comments