0%

Chapter Title : ശിവാത്മീക [MOON WALKER]

Author : kkstories Read All Parts 3.7K

അവന്റെ മുൻവശം കൊണ്ട് അമർത്തുന്നു അവന്റെ കൈകൾ ശ്രീയുടെ മാറിടങ്ങളിൽ ഇഴഞ്ഞു നടക്കുന്നു എനിക്ക് ഇത് കൺങ്കെ ദേഷ്യം ഇരച്ചു കയറി... എന്റെ ശ്രീയെ മറ്റൊരാൾ മോശം രീതിയിൽ അങ്ങനെ പെരുമാറുമ്പോൾ എനിക്ക് നോക്കി നിൽക്കാനാവില്ല.......

ശിവ അവനെ നോക്കി കൊണ്ട്.....

" ഡാ ""

എന്നൊരു അലർച്ചയോടെ അവന് നേരെ ചാടി വീണു ബസിലെ ആൾക്കാർ അവരെ തന്നെ നോക്കി നിൽക്കുന്നു..... ശിവ അവനെ അടിച്ചു താഴെ ഇട്ടു അവന്റെ മർമ്മ സ്‌ഥാനം നോക്കി രണ്ട് ചവിട്ട് വച്ചു കൊടുത്ത്..... ഇനിയും ശിവ ഇതു തുടരുകയാണെങ്കിൽ ആ ഞരമ്പ് രോഗി ഉടലോടെ പരലോകത്തു പോകുമെന്ന് കരുതിയെ ശ്രീ അവനെ തടഞ്ഞു....

"ശിവ..... ശിവ ഡാ മതി വാ....""

ശ്രീ ശിവയുടെ കൈകൾ കൂട്ടിപിടിച് ബസിൽ നിന്നും ഇറങ്ങി നടന്നു.. വീട്ടിലേക്ക് പോകുന്ന വഴി ശിവ ഒന്നും തന്നെ സംസാരിച്ചില്ല...

"നീ എന്തിനാ അവനെ അടിക്കാൻ പോയെ ""

ആ മൗനത്തിനു ഫുൾസ്‌റ്റോപ് ഇട്ടുകൊണ്ട് ശ്രീ അവനോട് സംസാരിച്ചു

"പിന്നെ... പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു പൂവിട്ട് പൂജിക്കണോ ആ വൃത്തികെട്ടവനെ "..

അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുമന്നിരുന്നു ഇത് കണ്ട ശ്രീ പിന്നെ അവനോട് ഒന്നും തന്നെ സംസാരിക്കാൻ പോയില്ല....പതിവുപോലെ രാമൻ ചേട്ടന്റെ കടയിൽ നിന്നും തേൻ മിട്ടായി വാങ്ങി കൊണ്ടാണ് അവൻ വീട്ടിലോട്ട് നടന്നത്.....എന്നും മിട്ടായി വാങ്ങുമ്പോൾ ചോദിക്കാതെ തന്നെ മുഴുവനും തട്ടി പറിച്ചുകൊണ്ട് പോകുന്ന ശ്രീ ഇന്ന് ഒന്നും മിണ്ടാതെ വരുന്നു.....

" ഇതാ മിട്ടായി.....""

കയ്യിലിരുന്ന മിട്ടായി അവൾക്ക് നേരെ

💬 Comments

View all comments