Chapter Title : ശിവാത്മീക [MOON WALKER]
കളിയായി പറഞ്ഞു.....
"അത് ഈ അമ്മയാണ് വെറുതെ ഓരോന്നും പറഞ്ഞു അടി ഉണ്ടാക്കിയ.""
ശിവ സുഭദ്രയെ നോക്കി വിമോചത്തോടെ പറഞ്ഞു.......
"ആരാടാ തുടങ്ങിയത്.. നീയല്ലേ ആഹാരത്തിന്റെ പേരിൽ അടിയുണ്ടാക്കിയത് എന്നിട്ട് ഇപ്പൊ അത് എന്റെ തലയിലായോ.....""
സുഭദ്ര ശിവയെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു.....
"ഹോ മതി......മതി വീണ്ടും തുടങ്ങി... ഡാ വാടാ സമയം ആയ്യി.. അമ്മേ ഞങ്ങൾ ഇറങ്ങാ"".....
അവൾ ശിവയുടെ കൈയും പിടിച്ചു വലിച്ചു കൊണ്ട് സുഭദ്രയോട് പറഞ്ഞിട്ട് നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്ന്........
ബസ് സ്റ്റോപ്പിലോട്ട് നടക്കുന്ന വഴി ഓരോ ചിന്തകൾ അടിഞ്ഞു കൂടാൻ തുടങ്ങി.....
എന്റെ ഓർമ്മ വച്ചനാൾ മുതൽ അച്ഛന് ശ്രീയോട് ഒരു അകൽച്ച പലപ്പോഴും ഞാൻ ശ്രദ്ധിച്ചിരുന്നു എന്തുകൊണ്ടാണ് ശ്രീയോട് മാത്രം അച്ഛൻ അങ്ങനെ പെരുമാറുന്നത്.
എന്നോട് മാത്രം ആണ് അച്ഛൻ സ്നേഹത്തോടെ സംസാരിക്കാറുള്ളത്. പക്ഷെ അതിനു ശ്രീയ്ക്ക് ഏതൊരു വിധ പരിഭവങ്ങളോ ഇല്ല എന്ത് കൊണ്ടാണ് അങ്ങനെ എന്ന് എനിക്ക് ഏതൊരു പിടിയും ഇല്ല.....അങ്ങനെ എന്തൊക്കയോ ആലോചിച് ബസ്കയറി സ്കൂളിൽ എത്തുമ്പോഴേക്കും ക്ലസ് ആരംഭിച്ചിരുന്നു. അങ്ങനെ ക്ലസിൽ കയറി പ്രതീക്ഷച്ചത് പോലെ മീരാ മിസ്സിന്റെ കൈയിൽ നിന്നും റെക്കോഡ് ബുക്ക് വായിക്കാത്തതിനും താമസിച്ചു വന്നതിനുമുള്ള തല്ല് ഒരുമിച്ചു തന്നിട്ടാണ് എന്നെ ക്ലാസിൽ കയറ്റിയത്......
അങ്ങനെ അന്നത്തെ ക്ലാസ് ഒരുവിധം കുഴപ്പമില്ലാതെ തട്ടീം മുട്ടീം പോയി....
വൈകുന്നേരം ബസിൽ അതിയാവിശ്യ തിരക്ക് തന്നെ ഉണ്ടായിരുന്നു ആ സമയത്താണ് ശ്രീയെ ഞാൻ ശ്രദ്ധിച്ചത് അവളുടെ കണ്ണുകൾ ആകെ ചുമന്ന് കണ്ണിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു...ശ്രീയുടെ പിന്നിൽ നിന്ന് ഏതോ ഒരു ഞരമ്പ് രോഗി
💬 Comments
View all comments