Chapter Title : ശിവാത്മീക [MOON WALKER]
ഉണ്ടായിരുന്നു അവൾ അവനെ നല്ലൊരു സുഹൃത്തായി കരുതിയെന്ന്..
"ഏയ് ഒന്നുല്ല കണ്ണിൽ എന്തോ പൊടി വീണതാ "...
അവൻ മറുപടി പറഞ്ഞു..
"ആഹ് ഇത് എല്ലാരും പറയുന്ന സ്ഥിരം മറുപടിയാ അതുകൊണ്ട് ഇത് വേണ്ട മാറ്റി പിടി "...
അവൾ ചെറു പുഞ്ചിരിയോടെ അവനോടു പറഞ്ഞു...
"ഏയ് ഒന്നുല്ലടോ ആ പേര് കേട്ടപ്പോൾ ഒരാളെ ഓർമ്മ വന്നു ഒരിക്കലും മറക്കാൻ പറ്റാതെ ചില അനുഭവങ്ങളും…"
ശിവ പറഞ്ഞു..
"അതാരാ മറക്കാൻ പറ്റാത്ത ഒരാൾ "
ആവണി സംശ്യത്തോടെ ചോദിച്ചു..
"അത് ഒരു വളരെ നീണ്ട ഒരു കഥയ അങ്ങനെ പെട്ടന്ന് ഒന്നും പറഞ്ഞു തീർക്കാൻ പറ്റില്ല. അതുമല്ല ഞാൻ എന്തിനാ ഇത്തിരി മുൻപ് പരിജയ പെട്ട ഒരു വ്യക്തയോട് എന്റെ കഥകൾ മുഴുവനും പറയണം ""....
ശിവ അവളോട് പറഞ്ഞു...
"ഹ പറയടോ എന്നെ തന്റെ ഒരു സുഹൃത്ത് ആയിട്ട് കണ്ടാൽ മതി അതുമല്ല ഇത്രെയും ദൂരം ഇല്ല താൻ കഥ പാറ ""...
അവൾ പുഞ്ചിരിയോടെ പറഞ്ഞു...
"കഥയല്ല ഇത് എന്റെ ജീവിതമാ....""
അതും പറഞ്ഞു ശിവ അവന്റെ ജീവിതത്തിൽ നടന്ന സംഭവം എല്ലാം അവളോട് പറഞ്ഞു. ആരാണ് ശ്രീവിദ്യ
എന്നും അവർ തമ്മിൽ എന്ത് ബന്ധമാണമെന്നും എന്തിനാണ് ശ്രീവിദ്യ പോയതെന്നും. എല്ലാം അവളോട് ശിവ പറഞ്ഞു...
"അപ്പോൾ തന്റെ ചേച്ചിയാണ് ശ്രീവിദ്യ... അല്ല sorry സ്വന്തം ചേച്ചിയല്ലേ അല്ലെ തനിക്ക് അവളോട് പ്രണയം ഉണ്ടായിരുന്നു അത് പറയുന്നതിന് മുന്നേ അവൾ പോയി അല്ലെ... പിന്നെ ഇതുവരെ താൻ അവളെ അന്വേഷിച് നടന്നു പക്ഷെ കണ്ടത്താൻ
💬 Comments
View all comments