0%

Chapter Title : ശിവാത്മീക [MOON WALKER]

Author : kkstories Read All Parts 3.7K

ആണ്.. ഇപ്പോൾ വരാമേ wash room വരെ പോയിട്ട് വരാം ""...

അവൾ പറഞ്ഞു കഴിഞ്ഞ് എണീറ്റ് പോയി ഇതേ സമയം അവളുടെ ഫോൺ ബെൽ അടിച്ചു കൊണ്ടിരുന്നു ശിവയുടെ സീറ്റിന്റെ അടുത്തായിരുന്നു ഫോൺ ഇരുന്നത് ശിവ ഫോണിന്റെ ഡയപ്ലയിലേക്ക് നോക്കി 'ശ്രീ ' എന്നായിരുന്നു പേര് അവളുടെ ബോയ് ഫ്രണ്ടായിരിക്കും എന്ന് ശിവ കരുതി അപ്പോഴേക്ക് അവൾ വന്നിരുന്നു

"ഈയാളുടെ ഫോൺ കുറെ നേരമായി റിംഗ് ചെയ്യുന്നു""...

ശിവ അവളോട് പറഞ്ഞു…ഇതേ സമയം വീണ്ടും അവളുടെ ഫോണിലേക്ക് കാൾ വന്നു അവൾ എടുത്ത് സംസാരിച്ചു

"(ഫോണിൽ) എന്താ ശ്രീ ഞാൻ അങ്ങോട്ട് വരുവാ ഒരു 3,4 മണിക്കൂറിനുള്ളിൽ എത്തും നീ ഇങ്ങനെ കിടന്ന് വിളിക്കാതെ ഞാൻ സ്റ്റേഷനിൽ എത്തുമ്പോൾ വിളിക്കാം "

ഇത്രേം സംസാരിച്ചു അവൾ ഫോൺ വച്ചു... ഹോ കാമുകൻ ഒക്കെ എന്താ കെയറിങ്. നമുക്ക് കെയർ ചയ്യാൻ ആരുമില്ലല്ലോ ഉള്ളവൾ എവിടെയാണന്നു അറിയില്ല. ശിവ മനസിൽ ആത്മഗതം മൊഴിഞ്ഞു.

"ആരാ ബോയ് ബോയ്ഫ്രണ്ട് ആണോ "..

ശിവ അവളോട് ചോദിച്ചു..

"അയ്യോ അല്ല ഇത് എന്റെ ഫ്രണ്ട് ആണ് പേര് 'ശ്രീവിദ്യ ' ഞാൻ ശ്രീ എന്ന് വിളിക്കും".

ശിവ ആ പേര് കേട്ടപ്പോ ഒന്ന് ഞെട്ടി പ്രതീക്ഷയുടെ ഒരു ചെറു കോണുകൾ എവിടേയോ രൂപപ്പെട്ടത് പോലെ തോന്നി കുറച്ചുനേരം ശിവ ഒന്നും സംസാരിച്ചില്ല ട്രെയിനിന്റെ ജനൽ വഴി പുറത്തേക്ക് നോക്കി അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു...

" ഹേയ് ശിവ എന്താ കരയുകയാണോ "

ആ 'ശിവ' എന്ന വിളിയിൽ

💬 Comments

View all comments