Chapter Title : ശിവനും മാളവികയും [Smitha]
"നീ എത്ര പെണ്ണുങ്ങളെ ചുംബിച്ചിട്ടുണ്ട് ആൽഫ്? ആരെയും ഇല്ല എന്ന് ചുമ്മാ കള്ളം പറയരുത്?" "എന്തിന് കള്ളം പറയണം?" അവൻ ചിരിച്ചു. "നാലഞ്ചു പേരെ ചുംബിച്ചിട്ടുണ്ട്?" "എടാ കള്ളപ്പന്നീ! ശ്യേ!! ഞാൻ വെറുതെ എന്തിനാടാ ചക്കരെ വെറുതെ പതിവ്രതയായി, നിനക്ക് വേണ്ടി കാത്തിരുന്നേ? നീ ഒരു കന്യകൻ അല്ലെന്നു അറിഞ്ഞാരുന്നേൽ കയ്യും കണ്ണും കാണിച്ച ആരെങ്കിലുമൊരാൾക്ക് കിടന്നു കൊടുത്ത് ആ സുഖം അറിയാമായിരുന്നു..." "യൂ ആർ ടോക്കിങ് വൾഗർ മാളൂ..." അവൻ പറഞ്ഞു. "വൾഗർ! ചുപ് രഹോ! മിണ്ടരുത്! ഷട്ട് അപ്! ആട്ടെ നീ എത്ര പേരുടെ അമ്മിഞ്ഞേൽ ..ദേ ഇപ്പം എന്റെതിൽ പിടിക്കുന്നത് പോലെ പിടിച്ചു...?" അൽഫേസ് ഗാഢമായി ആലോചിച്ചു. അവൻ വിരലുകൾ നിവർത്തുകയും മടക്കുകയും ചെയ്തുകൊണ്ട് എണ്ണാൻ തുടങ്ങി. മാളവികയ്ക്ക് ശ്വാസം മുട്ടി. എന്റെ കാടാമ്പുഴ ഭഗവതീ...ഇവനാര്? ലോകത്തെ ഏറ്റവും വലിയ പെണ്ണുപിടിയനോ? റാസ്‌പുട്ടിനോ? ഇതുപോലെ ഒരു ദുർമ്മാർഗ്ഗി കാസനോവയെ ആണോ ഈശ്വരാ ഞാൻ ആറ്റുനോറ്റിരുന്ന് പ്രേമിക്കാൻ കണ്ടുപിടിച്ചത്? യൂ ബ്ലഡി പാക്കി..!!! "മാളൂ ..." എണ്ണലും ആലോചനയും നിർത്തി അൽഫേസ് മാളവികയെ നോക്കി. ഭയത്തോടെ അവൾ അവനെയും. "എന്താടാ?" അവൻ ഗൗരവമായ ആലോചനയിലാണ് ഇപ്പോഴും. "ദൈവമേ? എത്രപേരെയാ?" അന്പതിന് മേലുള്ള ഒരു സംഖ്യകേൾക്കാൻ തയ്യാറെടുത്തതുകൊണ്ട് ഞാൻ ചോദിച്ചു. "ആ...പറയാം..അത് അത്...ഒരാളുടെ!" എന്നിട്ട് പൊട്ടിച്ചിരിച്ചു. "ങ്ഹേ?" "ഒരാളുടെയോ?" "അതെന്താ ഞാൻ നൂറുപേരുടെ മുല പിടിക്കണമായിരുന്നോ?" "പോടാ! ആരുടേയാ പിടിച്ചേ?" "എന്റെ മമ്മി ജാൻ പറയുമായിരുന്നു, ഞാൻ മൂന്ന് വയസ്സുവരെ മുലപ്പാൽ കുടിക്കുമായിരുന്നെന്ന്. ചിലപ്പോൾ മുല കുടിച്ച് അങ്ങ് ഉറങ്ങിപ്പോകും. എന്നെ ഉണർത്തിയിട്ട് മമ്മി ജാൻ പറയുമായിരുന്നുപോലും, മുന്നാ മമ്മീടെ അമ്മിഞ്ഞയില് ഉമ്മ വെച്ചാണ് ഇന്ന് ഉറങ്ങിയതെന്ന്. അപ്പോൾ ഒരാളുടെ മുലയിൽ ഞാൻ ഉമ്മ വെച്ചിട്ടുണ്ട്. പിടിച്ചിട്ടുണ്ട്. മെഹ്‌റൂന്നിസ ഖുറേഷിയുടെ. എന്റെ മമ്മി ജാൻറ്റെ..."മൂന്ന് വയസ്സുവരെ...” അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. "അപ്പോൾ?" മറ്റൊരു കുസൃതിയുടെ മണമറിഞ്ഞ് അവൾ ചോദിച്ചു. "അപ്പോൾ ആരെയൊക്കെയാ നീ ഉമ്മവെച്ചിട്ടുള്ളത്?' "മമ്മി ജാൻ, ഗ്രാൻമാ, ആന്റ്റിസ്...." "ചെറുക്കാ ഇത്രേം വലിയ ജോക്ക് പറയരുത് കേട്ടോ. ചിരിച്ച് ചിരിച്ച് എനിക്ക് മരുന്ന് കുടിക്കേണ്ടി വരും..."
💬 Comments
View all comments