Chapter Title : ശിവനും മാളവികയും [Smitha]
മണികളുടെ ചുവപ്പുള്ള ചുണ്ടുകളിൽ, അർജന്റ്റിനയിലെ ടാങ്കോയും സ്‌പെയിനിലെ ഫ്ലമങ്കോയും റഷ്യൻ ബാലെയും ഭരതനാട്യവും ഒരുപോലെ വഴങ്ങുന്ന അവന്റെ മോഹനമായ കൈകാലുകളിലും ദേഹത്തുമാണ് താൻ പ്രണയത്തിന്റെ വൻകര കണ്ടുപിടിച്ചത്. കോളാറാഡോ സമതലത്തെക്കാളും വിസ്തൃതിയേറിയതെന്ന് തോന്നിപ്പിച്ച വിർജീനിയയിലെ സാൻഡ്ബ്രിഡ്ജ് ബീച്ചിൽ, അപ്പോൾ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ചെറുപ്പക്കാർ ജീവിതവും പ്രണയവും ആഘോഷിക്കുകയായിരുന്നു. അപരരുടെ കണ്ണുകളെ ഭയക്കാതെ, അപരരുടെ നോട്ടങ്ങളിൽ ലജ്ജയേതും തോന്നാതെ അവർ പുണരുകയും ചുംബിക്കുകയും ശരീരങ്ങളെ ആത്മാവുകളിലേക്ക് വിലയിപ്പിക്കാൻ വെമ്പൽപൂണ്ട് പരസ്പ്പരം അമർന്നിരിക്കുകയും ചെയ്തു. താൻ അപ്പോൾ അൽഫേസിന്റെ മടിയിൽ കിടക്കുകയായിരുന്നു. മൃദുവായ സായാഹ്‌ന വെയിലിൽ. "നിന്റെ നോട്ടം ഞാൻ അറിയുന്നുണ്ട് ആൽഫ്..." അവൾ പറഞ്ഞു. "സോറി..." അവളുടെ മാറിടത്തിന്റെ സമൃദ്ധിയിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് അവൻ പറഞ്ഞു. ബിക്കിനി പാന്റീസിൽ, ബിക്കിനി ബ്രായിൽ അവളുടെ ദേഹ കാന്തികത യൗവ്വനത്തിന്റെ ഭ്രാന്തൻ ആസക്തികളെ ഒളിപ്പിക്കാൻ പാടുപെട്ടു. ചുവന്ന ബ്രായുടെ സുതാര്യതയ്ക്കകത്ത് നിന്ന് ബഹളം വെയ്ക്കുന്ന മുലമുയൽക്കുഞ്ഞുങ്ങളെ ഒന്ന് താലിലിച്ച് ഓമനിക്കാൻ അവന്റെ ചുണ്ടുകളും വിരലുകളും വിറപൂണ്ടു. അവൻ അവളുടെ ദേഹത്തിന്റെ വിലോഭനീയതയിൽ നിന്നും നോട്ടം മാറ്റി. "നീയെന്നെ ഇൻസൽട്ട് ചെയ്യുവാണോ?" അവൾ ദേഷ്യം ഭാവിച്ചു. "എങ്ങനെ?" അവന് ശരിക്കും മനസ്സിലായില്ലായിരുന്നു. "ബാത്ത് റൂമിൽ പോലും ഫുൾ ന്യൂഡ് ആകാൻ എനിക്ക് നാണമാ," അവൾ പറഞ്ഞു. "എന്നിട്ടാണ് ഇക്കാണുന്ന മദാമ്മ മാരെപോലെ ഞാൻ ഈ കോണകവും ഒക്കെ ഉടുത്ത് നിന്റെ മടിയിൽ കിടക്കുന്നെ! എന്നിട്ടു നീ നോക്കുന്നു പോലുമില്ലെങ്കിൽ ഞാൻ ഡ്രസ്സ് ചെയ്യാൻ പോകുവാ!" അൽഫേസിന്റെ തൊണ്ട വരണ്ടു അവളുടെ വാക്കുകൾ കേട്ടപ്പോൾ. നിയന്ത്രണമറ്റ അവൻ ചുറ്റുപാടുകളെ വിസ്മരിച്ച് ബ്രായ്ക്കകത്ത് കയ്യിട്ട് അവളുടെ മുലകളുടെ തെറിപ്പിൽ കയ്യമർത്തി. "ഓഹ്!" മാളവിക പുതുതായി അറിഞ്ഞ സുഖ ലഹരിയുടെ ഉന്മാദക്കൊഴുപ്പ് ഒരു പുതപ്പ് പോലെ ദേഹത്തണിഞ്ഞു. ചുറ്റുപാടുകളില് യാഥാർഥ്യങ്ങളിലേക്ക് തിരികെ വന്ന് അൽഫേസ് കൈമാറ്റാൻ തുടങ്ങിയപ്പോൾ അവന്റെ കൈക്ക് മേൽ തന്റെ കൈത്തലം വെച്ച് അമർത്തിക്കൊണ്ട് അവൾ വിലക്കി. "കുറച്ച് കൂടി...കുറച്ച് കൂടി കൈ അവിടെയിരിക്കട്ടെ..." അൽഫേസ് മുഖം താഴ്ത്തി അവളുടെ ചുണ്ടുകൾ കടിച്ചു ചുംബിച്ചു. മാളവികയിൽ നിന്ന് സീൽക്കാരവും കവിതപോലെ സുഖമുള്ള മർമ്മരവുമുതിർന്നു.
💬 Comments
View all comments